പത്മവിഭൂഷൺ ജേതാവായ ചിരഞ്ജീവിക്ക് ആശംസകളുമായി മകൻ രാം ചരൺ തേജ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പത്മവിഭൂഷൺ ജേതാവായ ചിരഞ്ജീവിക്ക് ആശംസകളുമായി മകൻ രാം ചരൺ തേജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ സ്വന്തമാക്കിയിരിക്കുകയാണ് തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. കലാരംഗത്ത് നാൽപത് വർഷമായി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ചത്. ഇന്നലെയാണ് സർക്കാർ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഈ വാർത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയത്. സഹപ്രവർത്തകരും ആരാധകരും അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

Congratulations @KChiruTweets ❤️on the prestigious ‘Padma Vibhushan’! Your contribution to Indian cinema and society at large has played an instrumental role in shaping me and inspiring countless fans. You are an impeccable citizen of this great nation..

Immense gratitude to…

— Ram Charan (@AlwaysRamCharan) January 26, 2024

ഇപ്പോഴിതാ പിതാവിന് ആശംസകൾ അറിയിച്ച് രാം ചരൺ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ‘ചിരഞ്ജീവിക്ക് അഭിമാനകരമായ ‘പത്മവിഭൂഷൺ’! ഇന്ത്യൻ സിനിമയ്‌ക്കും ഈ സമൂഹത്തിനും നിങ്ങൾ നൽകിയ സംഭാവനകൾ എന്നെ രൂപപ്പെടുത്തുന്നതിലും എണ്ണമറ്റ ആരാധകരെ പ്രചോദിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ ബഹുമതിക്കും അംഗീകാരത്തിനും ഭാരത സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അങ്ങേയറ്റം നന്ദി. ഒപ്പം ഇത്രയും വലിയൊരു പിന്തുണ നൽകിയതിന് ആരാധകർക്കും നന്ദി എന്നായിരുന്നു രാംചരൺ തേജയുടെ കുറിപ്പ്.’

മമ്മൂട്ടി, ഖുശ്ബു, ജൂനിയർ എൻടിആർ തുടങ്ങി നിരവധി താരങ്ങൾ ചിരഞ്ജീവിക്ക് ആശംസകളുമായി എത്തിയിരിന്നു. തനിക്ക് ആശംസകൾ അറിയിച്ച എല്ലാവരോടും ചിരഞ്ജീവി നന്ദി അറിയിച്ചു. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിന് ചുവടെയും നിരവധി താരങ്ങൾ ആശംസകൾ അറിയിച്ചു. യുവതാരങ്ങളായ നാനി, വരുൺ തേജ തുടങ്ങിയവരും അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു.

Tags: chiranjeeviRam Charan Teja
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies