ഇൻഡി സഖ്യം നിതീഷ് കുമാറിനെ ബഹുമാനിച്ചില്ല, മറിച്ച് അധിക്ഷേപിച്ചു: ജെഡിയു എംഎൽഎ ഗോപാൽ മണ്ഡൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി സഖ്യം നിതീഷ് കുമാറിനെ ബഹുമാനിച്ചില്ല, മറിച്ച് അധിക്ഷേപിച്ചു: ജെഡിയു എംഎൽഎ ഗോപാൽ മണ്ഡൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 10:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇൻഡി സഖ്യത്തിൽ നിതീഷിനെ ആരു ബഹുമാനിച്ചിരുന്നില്ലെന്നും അധിക്ഷേപിക്കുകയായായിരുന്നു എന്ന് ജെഡിയു എംഎൽഎ ഗോപാൽ മണ്ഡൽ. ബിഹാറിലെ രാഷ്‌ട്രീയ അനിശ്ചിതത്വത്തിനിടെയാണ് ജെഡിയു എംഎൽഎയുടെ വെളിപ്പെടുത്തൽ. ജെഡിയു ദേശീയ അദ്ധ്യക്ഷൻ നിതീഷ് കുമാർ എവിടെ പോയാലും അദ്ദേഹത്തെ പാർട്ടിയും ജനങ്ങളും അനുഗമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹ​ത്തിന്റെ അസ്തിത്വം തന്നെ അപകടത്തിലാണെന്നും ആരും അദ്ദേഹത്തെ ബഹുമാനിച്ചില്ല പകരം അധിക്ഷേപിക്കുകയായിരുന്നു എന്നും മണ്ഡൽ പറഞ്ഞു. ജെഡിയു എംഎൽഎമാരെ ആർജെഡി തകർത്തുവെന്ന അവകാശവാദവും മണ്ഡൽ നിഷേധിച്ചു. ജെഡിയു എംഎൽഎമാർ ശക്തരാണ് അവരെ തകർക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിതീഷിന്റെ നിസ്സഹകരണം ഇതിനോടകം ഇൻഡി സഖ്യത്തിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവച്ചിരിക്കുന്നത്. സഖ്യത്തിന്റെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പോലും ഉയർത്തിക്കാട്ടിയ പേരായിരുന്നു ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിൻ്റേത്. എന്നാൽ ഇപ്പോൾ, കോൺ​ഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന ന്യായ് യാത്രയിൽ നിതീഷ് പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതിഷിന്റെ പേര് ഉയർന്നെങ്കിലും അഭിപ്രായഭിന്നത ശക്തമായി. സഖ്യത്തിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നിതിഷിന്റെ പേര് എത്തിയപ്പോഴും സാമാനമായിരുന്നു സ്ഥിതി. ഇതെല്ലാം തന്നെ നിതിഷിനെ ചൊടിപ്പിച്ചുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിതീഷ് സഖ്യത്തിൽ നിന്നും പിന്മാറിയാൽ ബിഹാറിലെ രാഷ്‌ട്രീയ അന്തരീക്ഷവും വ്യത്യസ്തമാകും. എന്നാൽ സഖ്യത്തിലെ വിള്ളൽ ഒളിച്ചുപിടിക്കാനാണ് രാഹുലിന്റെ ശ്രമം.

ജെഡിയു എൻഡിഎയുടെ ഭാ​ഗമാകുമെന്നാണ് ഇപ്പോൾ‌ പുറത്തെത്തുന്ന റിപ്പോർട്ടുകൾ. 243 പേരുള്ള ബിഹാർ നിയമസഭയിൽ ആർജെഡിക്ക് 79 എംഎൽഎമാരാണുള്ളത്. തൊട്ടുപിന്നിൽ 78 പേരുടെ പിന്തുണയുമായി ബിജെപിയാണ്. ജെഡിയുവിന് 45, കോൺഗ്രസിന് 19, സിപിഐ (എംഎൽ) 12, സിപിഎമ്മിനും സിപിഐക്കും രണ്ടുവീതം, ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) 4 സീറ്റ്, എഐഎംഐഎം ഒന്ന്, കൂടാതെ ഒരു സ്വതന്ത്ര നിയമസഭാംഗവും എന്നിങ്ങനെയാണ് സീറ്റ് നില. നിതീഷിന്റെ സഖ്യത്തിൽ നിന്നുള്ള പിന്മാറ്റം നിലവിലെ ബിഹാർ സർക്കാരിനെ മറിച്ചിടും. പ്രധാന കക്ഷികളായ തൃണമൂൽ, ആംആദ്മി, ജെഡിയു എന്നിവരുടെ നിലപാട് മാറ്റത്തോടെ പ്രതിപക്ഷനിരയിലെ പൊട്ടിത്തെറിയാണ് മറനീക്കി പുറത്തുവന്നു കഴിഞ്ഞു.

Tags: JDUnithish kumarGopal mandal
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies