വാനിൽ ത്രിവർണ പതാക പാറി..ഭാരത് മാതാ കീ ജയ് മുഴങ്ങി; മെൽബണിൽ ബൊപ്പണ്ണയുടെ വിജയം ആഘോഷമാക്കി ഇന്ത്യൻ ജനത
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

വാനിൽ ത്രിവർണ പതാക പാറി..ഭാരത് മാതാ കീ ജയ് മുഴങ്ങി; മെൽബണിൽ ബൊപ്പണ്ണയുടെ വിജയം ആഘോഷമാക്കി ഇന്ത്യൻ ജനത

Janam Web Desk by Janam Web Desk
Jan 28, 2024, 05:41 am IST
FacebookTwitterWhatsAppTelegram

43-ാം വയസിൽ ഇന്ത്യക്കാരൻ ആദ്യ ​ഗ്രാൻഡ് സ്ലാം നേട്ടം ആഘോഷിക്കുമ്പോൾ മെൽബണിലെ ദി റോഡ് ലാവർ അരീന സ്റ്റേഡിയം അത് ആഘോഷമാക്കിയത് ഭാരത് മാതാ കീ ജയ് മുഴക്കി. ബൊപ്പണ്ണ വിജയ സ്മാഷിന് പിന്നാലെ നിലത്ത് കിടന്നപ്പോൾ ​ഗാലറിയിൽ ഇന്ത്യൻ ജനത ത്രിവർണ പതാക പാറിച്ച് വിജയാഘോഷത്തിന് തുടക്കമിട്ടിരുന്നു. മാത്യു എബ്ഡെനാപ്പം ചേർന്ന് ഇറ്റാലിയൻ സഖ്യം ഉയർത്തിയ വെല്ലുവിളി അനായാസം നേരിട്ടാണ് ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടത്തിൽ മുത്തമിട്ടത്.

ഡബിൾസിൽ ​ഗ്രാൻഡ് സ്ലാം നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. ഇന്ത്യ-ഓസ്ട്രേലിയ സഖ്യത്തിന്റെ വിജയം 7-6(0), 7-5 എന്ന സ്കോറിനായിരുന്നു. നേരത്തെ രണ്ടുതവണ വെറ്ററൻ താരത്തിന് ​ഗ്രാൻഡ് സ്ലാം ഫൈനലുകൾ കളിക്കാനായിരുന്നെങ്കിലും ജയം മാത്രം അകലെയായിരുന്നു. യു.എസ് ഓപ്പണിൽ 2013 ലും 2023ലും താരത്തിന് കാലിടറി. അതേസമയം 2017ൽ മിക്സ്ഡ് ഡബിൾസിൽ ഫ്രഞ്ച് ഓപ്പൺ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.

This Moment. ❤️

Congratulations to Rohan Bopanna on his #AusOpen victory at 43! Age proves no barrier when talent and determination lead the way. #RohanBopannapic.twitter.com/YtDp98qqck

— Prayag (@theprayagtiwari) January 27, 2024

“>

 

Tags: greetedAustralianOpenBharat Mata ki JaiRohan Bopanna
ShareTweetSendShare

More News from this section

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

Latest News

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

കേരളാ സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും; നിർദ്ദേശം നൽകി വൈസ് ചാൻസലർ

സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോൾ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies