പോപ്പ് അവതരിച്ചു ! ഇം​ഗ്ലണ്ടിൻ്റെ രക്ഷനായി; ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം; ഹൈദരാബാദ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

പോപ്പ് അവതരിച്ചു ! ഇം​ഗ്ലണ്ടിന്റെ രക്ഷനായി; ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം; ഹൈദരാബാദ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

തകർന്ന ഇം​ഗ്ലണ്ട് ബാറ്റിംഗ് നിരയെ ഒറ്റയ്കക്ക് തോളിലേറ്റി സെഞ്ച്വറിയുമായി പോപ്പ് അവതരിച്ചപ്പോൾ സന്ദർശകർ രണ്ടാം ഇന്നിം​ഗ്സിൽ പടുത്തുയർത്തിയത് 420 റൺസ്. ഒരു ദിവസം കൂടി ശേഷിക്കേ 231 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വച്ചത്. ഒല്ലി പോപ്പിന്റെ ക്ഷമയാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 278 പന്തില്‍ 21 ഫോറടക്കം 196 റണ്‍സ് നേടി പുറത്തായ താരത്തെ കൈയടിയോടെയാണ് ആരാധകർ പവലിയനിലേക്ക് യാത്രയാക്കിയത്.

ആറിന് 316 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇം​ഗ്ലണ്ട് വലിയൊരു ചെറുത്തുനിൽപ്പാണ് നടത്തിയത്. ഏഴാം വിക്കറ്റില്‍ റോഹാന്‍ അഹമ്മദും ഒല്ലി പോപ്പും ചേർന്ന് 64 റണ്‍സ് ചേർത്തു. എട്ടാം വിക്കറ്റിൽ ഹാർട്ടിലെ കൂട്ടുപിടിച്ച് 50 റൺസിന്റെ പാർട്ണർ ഷിപ്പാണ് പടുത്തുയർത്തിയത്. പത്താമനായി പോപ്പിനെ ബുമ്ര പുറത്താക്കുമ്പോൾ ഇം​ഗ്ലണ്ട് പൊരുതാവുന്നൊരു വിജയലക്ഷ്യം ഇന്ത്യക്ക് മുന്നിൽ വച്ചിരുന്നു.

ജസ്പ്രീത് ബുമ്രയ്‌ക്ക് നാലും അശ്വിന് മൂന്നും ജഡേജ രണ്ടും വിക്കറ്റ് ലഭിച്ചപ്പോൾ അക്സർ പട്ടേലിന് ഒരു വിക്കറ്റും കിട്ടി. ഒല്ലി പോപ്പിന്റെ അഞ്ചാം സെഞ്ച്വറിയാണ് ഹൈദരാബാദിൽ പിറന്നത്. ഏഷ്യയിലെ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ത്യക്കെതിരെ പിറന്നത്. ഒരു ദിവസം കൂടി ശേഷിക്കെ നാടകീയമായൊരു അന്ത്യത്തിലേക്കാണ് ഹൈദരാബാദ് ടെസ്റ്റ് കടക്കുന്നത്.

Special Moments for Special Inning#INDvsENG #HardikPandyapic.twitter.com/iBWTwNS7z8

— 𝐓𝐡𝐞𝐂𝐫𝐢𝐜𝐤𝐞𝐭𝐅𝐚𝐧𝐏𝐚𝐠𝐞 (@CricZone24) January 28, 2024

“>

 

Tags: englandcenturyBatterIND vs ENGOllie Pope
ShareTweetSendShare

More News from this section

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറി ച്ച്‌ , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

Latest News

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies