വിദ്യാർത്ഥിനികളുടെ പാവാടയുടെ നീളം അളന്ന് പുരുഷ അദ്ധ്യാപകർ! മൃഗീയമായ രീതിയിൽ പെരുമാറി സ്‌കൂൾ അധികൃതർ; പാവാട ധരിച്ചെത്തി പ്രതിഷേധിച്ച് ആൺകുട്ടികൾ
ലണ്ടൻ: വിദ്യാർത്ഥിനികളെ വരിവരിയായി നിർത്തി പാവാടയുടെ നീളം പുരുഷ അധ്യാപകർ അളന്ന് അപമാനിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ആൺകുട്ടികൾ. ഇംഗ്ലണ്ടിലെ മെർസിസൈഡിലെ സെന്റ് ഹെലൻസിലെ റെയിൻഫോർഡ് ഹൈസ്‌കൂളിലാണ് സംഭവം. ...