പൊട്ടിക്കരഞ്ഞ് ഇതിഹാസം.. ​ഗാബയിൽ വിൻഡീസ് ക്രിക്കറ്റിന് ഉയർപ്പ്; 27 വർഷത്തെ കണക്ക് തീർത്ത് യുവനിര
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൊട്ടിക്കരഞ്ഞ് ഇതിഹാസം.. ​ഗാബയിൽ വിൻഡീസ് ക്രിക്കറ്റിന് ഉയർപ്പ്; 27 വർഷത്തെ കണക്ക് തീർത്ത് യുവനിര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 02:22 pm IST
Facebook
Twitter
WhatsAppTelegram

27 വർഷത്തിനിടെ ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് വിജയം വിൻഡീസിന്റെ യുവനിര ആഘോഷിക്കുമ്പോൾ കമന്ററി ബോക്സിലിരുന്ന് ഒരാൾ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു. പ്രതാപ കാലത്ത് ഓസ്ട്രേലിയയെ പല തവണ കരയിച്ച അയാളുടെ പേര് ബ്രയാൻ ലാറ എന്നായിരുന്നു. അതികായരൊക്കെ വിരമിച്ച ശേഷം വിൻഡീസ് ക്രിക്കറ്റ് ടീമിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഓസ്ട്രേലിയയിലേക്ക് വിമാനം കയറുമ്പോഴും പ്രമുഖരാരും ടീമിനൊപ്പം ചേരാൻ തയാറായില്ല. എത്തിയതാകട്ടെ യുവനിരയുമായും. ആദ്യ ടെസ്റ്റിൽ തോറ്റതോടെ എല്ലാവരും ടീമിനെ ഏഴുതി തള്ളി. രണ്ടാം മത്സരത്തിലും ബാറ്റിം​ഗ് നിര ശോഭിക്കാതിരുന്നതോടെ വിശ്വസിച്ചവരും കൈവിട്ടു.

എന്നാൽ ഒരുകാലത്ത് ലോകക്രിക്കറ്റിൽ ഏവരും ഭയപ്പെട്ടിരുന്ന ഒരു ബൗളിം​ഗ് നിരയുണ്ടായിരുന്ന ടീമാണെന്ന കാര്യം പലരും മറന്നു. അത് പലരെയും ഓർമിപ്പിച്ച്, അവരുടെ പിൻ​ഗാമികൾ ​ഗാബയിൽ ഓസ്ട്രേലിയയെ എറിഞ്ഞിട്ട് വിൻഡീസ് ക്രിക്കറ്റിന് പുതു ചരിത്രം രചിക്കുകയായിരുന്നു. പരമ്പര സമനിലയിലാക്കിയ എട്ടുറൺസ് വിജയം ലോകക്രിക്കറ്റിന് വലിയാെരു സി​ഗ്നലാണ് നൽകിയിരിക്കുന്നത്. അവർ തിരിച്ചുവരവിന്റെ പാതയിലാണെന്ന.

വിൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ദിവസങ്ങളിലൊന്ന് കൗമാര താരങ്ങൾ രചിച്ച ചരിത്രം, ഓരോരുത്തർക്കും അഭിനന്ദനങ്ങൾ- ലാറ കമന്ററി ബോക്സിലിരുന്ന ജയത്തിന് കൈയടിച്ചുകൊണ്ട് പറഞ്ഞു. അക്ഷരാർത്ഥത്തിൽ മുൻതാരത്തിന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ഷാമർ ജോസഫ് ഹേസിൽവുഡിന്റെ ഓഫ്സ്റ്റമ്പ് പിഴുമ്പോൾ ലാറ പൊട്ടിക്കരഞ്ഞു. ​ഗിൽക്രിസ്റ്റ് മുൻതാരത്തെ കെട്ടിപ്പിടിച്ചാണ് ആശ്വസിപ്പിച്ചത്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 311, 193. ഓസ്ട്രേലിയ 289/9 ഡി, 207. ഷമർ ജോസഫിന്റെ പോരാട്ടവീര്യമാണ് വീരോചിത വിജയം സമ്മാനിച്ചത്.

Brian lara cried after west indies Defeated Australia at Gabba 🥺#AUSvWI #AUSvsWIpic.twitter.com/1zcSoAY9tv

— CSKOG (@RuturajGaikwadn) January 28, 2024

“>

 

Absolute scenes as West Indies defeated Australia in Gabba😍😍
pic.twitter.com/M6YgcjdtmV

— BALA (@rightarmleftist) January 28, 2024

“>

Tags: BrianGabba:commentary boxWest IndiesLaraVictoryTears
Share
Tweet
SendShare

More News from this section

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies