ഈ ലോകത്തിൽ തന്നെ ഇല്ലെങ്കിലും 'ലോകത്തിലെ ഏറ്റവും ചെലവേറിയ മനുഷ്യ നിർമിതി'!! പിന്നിൽ അഞ്ച് രാജ്യങ്ങളുടെ പ്രയ്തനം; അറിയാ കഥ ഇതാ.. 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഈ ലോകത്തിൽ തന്നെ ഇല്ലെങ്കിലും ‘ലോകത്തിലെ ഏറ്റവും ചെലവേറിയ മനുഷ്യ നിർമിതി’!! പിന്നിൽ അഞ്ച് രാജ്യങ്ങളുടെ പ്രയ്തനം; അറിയാ കഥ ഇതാ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 02:50 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും ചെലവേറിയ മനുഷ്യ നിർമിതി എന്താണെന്ന ചോദിച്ചാൽ ബുർജ് ഖലീഫ എന്നോ താജ് മഹലെന്നോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വജ്രക്കല്ലാണെന്നോ ആദ്യം തോന്നാം. എന്നാൽ ഈ ഭൂമിയിൽ പോലും ഇല്ലാത്ത ഒന്നാണ് ലോകത്തിൽ ഇന്നേ വരെ ഉണ്ടാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ വസ്തുവെന്ന് അറിഞ്ഞാൽ തീർച്ചയായും അത്ഭുതം കൂറും.

അതെ, അന്താരാഷ്‌ട്ര ബഹിരാകാശ നിലയമെന്ന ഐഎസ്എസ് ആണ് ആ ഖ്യാതി. മനുഷ്യൻ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ വസ്തുവാണ് ഐഎസ്എസ്. ​ഗിന്നസ് വേൾഡ് റെക്കോർഡിന്റെ കണക്കുകൾ പ്രകാരം 100 ബില്യൺ ഡോളർ രൂപ ചെലവിട്ടാണ് ഐഎസ്എസ് പണി കഴിപ്പിച്ചത്. എന്നാൽ 150 ബില്യൺ ഡോളറിലധികം രൂപ ചെലവിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നാണ് പൊതുവേ പറയപ്പെടുന്നത്. പ്രതിവർഷം മൂന്ന് ബില്യൺ ഡോളർ മുതൽ നാല് ബില്യൺ ഡോളർ വരെയാണ് ഇതിന്റെ പ്രവർത്തനത്തിനായി നാസ ചെലവിടുന്നത്.

കേവലം ഒരു രാജ്യമല്ല ഐഎസ്എസിന് പിന്നിലുള്ളത്. യുറോപ്പ്, അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പ്രവർത്തിക്കുന്നത്. 1984-നും 1993-നും ഇടയിലാണ് സ്റ്റേഷൻ രൂപകൽപന ചെയ്തിരിക്കുന്നത്. അന്തർദേശീയ ഫ്ലൈറ്റ് ക്രൂ, ലോഞ്ച് വെഹിക്കിളുകൾ, ആഗോളതലത്തിൽ വിതരണം ചെയ്ത ലോഞ്ച്, ഫ്ലൈറ്റ് പ്രവർത്തനങ്ങൾ, പരിശീലനം, എഞ്ചിനീയറിംഗ്, വികസന സൗകര്യങ്ങൾ, ആശയവിനിമയ ശൃംഖലകൾ, ​ഗവേഷണം തുടങ്ങി വിവിധ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. 1998 നവംബർ 20-നാണ് ഐഎസ്എസ് വിക്ഷേപിച്ചത്.

ചന്ദ്രൻ, ചൊവ്വ, ഛിന്നഗ്രഹങ്ങൾ എന്നിവയിൽ പര്യവേക്ഷണം ചെയ്യേണ്ട ഭാവി പ്രവർത്തനങ്ങൾക്ക് വേണ്ടിയിട്ടുള്ള ഒരു പരീക്ഷണ കേന്ദ്രമെന്ന നിലയിലാണ് ഐഎസ്എസ് വിക്ഷേപിച്ചത്. ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. എന്നിരുന്നാലും ശാസ്ത്ര ഗവേഷണം, ബഹിരാകാശ പര്യവേക്ഷണം, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ ഐഎസ്എസിന്റെ പങ്ക് മഹത്തരമാണ്. ബഹിരാകാശ നിലയത്തിന്റെ നവീകരണത്തിനായി പ്രതിവർഷം ദശലക്ഷക്കണക്കിന് ഡോളറുകളാണ് ചെലവഴിക്കുന്നത്.

Tags: International Space StationISS
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies