ക്യാമറകൾ നേരത്തെ ഉണ്ടായിരുന്നെങ്കിൽ പല മഹാന്മാരുടെയും യഥാർത്ഥ സ്വഭാവം തുറന്നു കാട്ടാമായിരുന്നു;ഗായകൻ റാഹത്ത് ഫത്തേ അലി ഖാനെ വിമർശിച്ച് ചിന്മയി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ക്യാമറകൾ നേരത്തെ ഉണ്ടായിരുന്നെങ്കിൽ പല മഹാന്മാരുടെയും യഥാർത്ഥ സ്വഭാവം തുറന്നു കാട്ടാമായിരുന്നു;ഗായകൻ റാഹത്ത് ഫത്തേ അലി ഖാനെ വിമർശിച്ച് ചിന്മയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 04:06 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: യുവാവിനെ ശാരീരികമായി ഉപദ്രവിച്ച പാകിസ്താൻ ഗായകൻ റാഹത് ഫത്തേ അലി ഖാനെ രൂക്ഷമായി വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ. കഴിഞ്ഞ ദിവസം റാഹത്ത് ഫത്തേ അലി ഖാൻ മദ്യക്കുപ്പിയുടെ പേരിൽ യുവാവിനെ ചെരുപ്പുകൊണ്ട് മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു ചിന്മയി.

The justification he gives here “The teacher showers love on the student when they do well; and the punishment is equally harsh when they make a mistake.”

Gurus get protected by the ‘divinity’ of their position, regardless of the faith / religion they practice – all their… https://t.co/NpPzZTg438

— Chinmayi Sripaada (@Chinmayi) January 27, 2024

‘ഇവരിൽ ചിലർ സമൂഹത്തിന് മുന്നിൽ മാന്യന്മാരാണ്. അവർ വളരെ നന്നായി സംസാരിച്ച് ആളുകളെ കൈയ്യിലെടുക്കും. അവർക്ക് ഇത്തരം ക്രൂരമായ പ്രവൃത്തികൾ ചെയ്യാൻ കഴിയുമെന്നുപോലും ആർക്കും ചിന്തിക്കാൻ കൂടി കഴിയില്ല. ഒരുപക്ഷേ ക്യാമറകളൊക്കെ നേരത്തെ ഉണ്ടായിരുന്നെങ്കിൽ മഹാന്മാർ എന്ന് നമ്മൾ കരുതുന്ന പലരുടെയും യഥാർത്ഥ സ്വഭാവം മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാട്ടാമായിരുന്നു’. സമൂഹമാദ്ധ്യമായ എക്‌സിലൂടെയായിരുന്നു ചിന്മയി കുറിപ്പ് പങ്കിട്ടത്. ഒപ്പം ഫത്തേ അലി ഖാൻ യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോയും പങ്കുവച്ചിരുന്നു.

Famous singer Rahat Fateh Ali khan beating his servent for bottle of Alcohol pic.twitter.com/9DZwYxgPmV

— Ghulam Abbas Shah (@ghulamabbasshah) January 27, 2024

മദ്യക്കുപ്പി ആവശ്യപ്പെട്ടുകൊണ്ട് ഫത്തേ അലി ഖാൻ യുവാവിനെ വിമർശിക്കുകയും ചെരുപ്പുകൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. എന്നാൽ വീഡിയോ വൈറലായതോടെ സംഭവത്തിൽ വിശദീകരണവുമായി ഗായകൻ രംഗത്തെത്തി. ഒരു വിദ്യാർത്ഥി ഭംഗിയായി കാര്യങ്ങൾ ചെയ്യുമ്പോൾ അദ്ധ്യാപകൻ നല്ലതെന്ന് പറഞ്ഞ് അവനെ പ്രശംസിക്കും. എന്നാൽ തെറ്റ് ചെയ്യുന്നവനെ ശിക്ഷിക്കുകയും ചെയ്യും എന്നായിരുന്നു റാഹത്ത് ഫത്തേ അലി ഖാന്റെ പ്രതികരണം.

Tags: CHINMAYIRAHATH FATHE ALI KHAN
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies