അയോദ്ധ്യയിലേക്ക് പുറപ്പെട്ടാലോ? ടിക്കറ്റ് ബുക്കിംഗ് പേടിഎമ്മിലാകാം; കിടിലൻ ക്യാഷ്ബാക്ക് റെഡി എന്ന് കമ്പനി; അറിയാം വിവരങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലേക്ക് പുറപ്പെട്ടാലോ? ടിക്കറ്റ് ബുക്കിംഗ് പേടിഎമ്മിലാകാം; കിടിലൻ ക്യാഷ്ബാക്ക് റെഡി എന്ന് കമ്പനി; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 07:39 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഭക്തി സാന്ദ്രമായ അയോദ്ധ്യയിലേക്ക് എത്തുന്ന വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. മണിക്കൂറോളം യാത്ര ചെയ്തും ക്ഷമയോടെ ക്യൂവിൽ നിന്നുമാണ് ശ്രീരാമചന്ദ്രനെ ദർശിക്കാൻ അവർ എത്തുന്നത്. കഠിന പാതകൾ താണ്ടി രാംനഗരിയിൽ എത്തുന്ന ഓരോ ഭക്തജനങ്ങൾക്കും ചെറു സഹായവുമായി എത്തിയിരിക്കുകയാണ് പേടിഎം.

ഭവ്യമന്ദിരം സന്ദർശിക്കാൻ വിമാനത്തിലും ബസിലും യാത്ര ചെയ്‌തെത്തുന്ന ഭക്തർക്ക് പേടിഎം ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു. അയോദ്ധ്യയിലേക്ക് വിമാനമാർഗമോ റോഡ് മാർഗമോ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യുന്ന ഓരോ 10-ാമത്തെ ഉപയോക്താവിനും 100% ക്യാഷ്ബാക്ക് ലഭിക്കുന്നുവെന്ന് പേടിഎം പറയുന്നു. ഇതിനുപുറമെ ബുക്കിംഗ് പിൻവലിക്കണമെന്നുണ്ടെങ്കിലും ഉപയോക്താക്കൾക്ക് സൗജന്യമായി ബുക്കിംഗ് റദ്ദാക്കാൻ കഴിയും. ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് 100% റീഫണ്ട് നൽകുമെന്നും കമ്പനി അറിയിച്ചു. അയോദ്ധ്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബസ് ബുക്കിംഗിനായി ‘BUSAYODHYA’ എന്ന പ്രമോ കോഡും ഫ്ൈളറ്റ് ബുക്കിംഗുകൾക്ക് ‘FLYAYODHYA’ എന്നതും ഉപയോഗിച്ച് ബുക്ക് ചെയ്യാം.

ബസ് യാത്രക്കാർക്ക് 1,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. വിമാന യാത്രയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഭക്തർക്ക് 5,000 രൂപ വരെയും ക്യാഷ് ബാക്ക് നേടാൻ സാധിക്കും. ബുക്ക് ചെയ്ത ബസിന്റെ തത്സമയ ലൊക്കേഷൻ അവരുടെ കോൺടാക്റ്റുകളുമായി പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ലൈവ് ബസ് ട്രാക്കിംഗ് സേവനവും പേടിഎം വാഗ്ദാനം ചെയ്യുന്നുണ്ട്. അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് ഇത്തരത്തിൽ ഒരു ഓഫർ പ്രദാനം ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും വിശ്വാസികൾക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് പ്രധാന ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി.

Tags: Ayodhya2024Paytym
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies