നിർമ്മാണ രം​​ഗത്ത് വൻ കുതിപ്പ്; കൊച്ചി കപ്പൽശാലയ്ക്ക് 500 കോടി രൂപയുടെ യൂറോപ്യൻ കരാർ; വമ്പൻ നിർമ്മാണങ്ങൾ പണിപ്പുരയിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നിർമ്മാണ രം​​ഗത്ത് വൻ കുതിപ്പ്; കൊച്ചി കപ്പൽശാലയ്‌ക്ക് 500 കോടി രൂപയുടെ യൂറോപ്യൻ കരാർ; വമ്പൻ നിർമ്മാണങ്ങൾ പണിപ്പുരയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 09:32 am IST
FacebookTwitterWhatsAppTelegram

കൊച്ചി കപ്പൽശാലയ്‌ക്ക് 500 കോടി രൂപയുടെ യൂറോപ്യൻ കരാർ. സമുദ്രത്തിൽ പ്രവർത്തിക്കുന്ന സർവീസ് ഓപ്പറേഷൻ വെസൽ (എസ്.ഒ.വി) വിഭാ​ഗത്തിൽപ്പെടുന്ന ഹൈബ്രിഡ് കപ്പലാണ് കൊച്ചിൻ ഷിപ്യാർഡിൽ നിർമിച്ച് നൽകുക. സമുദ്ര മേഖലയിൽ നിലയുറപ്പിച്ച് കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് ഈ കപ്പൽ ഉപയോ​ഗിക്കുക. മറ്റൊരു കപ്പൽ കൂടി നിർമ്മിച്ച് നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്.

ഡീസലിന് പുറമേ വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഈ കപ്പൽ പരിസ്ഥിതി മലിനീകരണം വൻ തോതിൽ ലഘൂകരിക്കാനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓഫ് ഷോർ ഊർജ്ജോത്പാദന രം​ഗത്തെ പ്രവർത്തനാവശ്യങ്ങൾക്കും സേവനത്തിനും അറ്റകുറ്റപ്പണികൾക്കുമായി നോർവേയിലെ വാർഡ് എഎസ് ആണ് ഈ കപ്പൽ രൂപകൽപന ചെയ്തത്.

ഹൈബ്രിഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റവും മൂന്ന് 1300 ഇ.കെ.ഡബ്ല്യൂ ഡീസൽ ജനറേറ്ററുമാണ് കപ്പലിന് കരുത്ത് പകരുക. കൂറ്റൻ ലിഥിയം ബാറ്ററിയാണ് ഉപയോ​ഗിക്കുന്നത്. ഇത് വൻതോതിൽ കാർബൺ മലിനീകരണം കുറയ്‌ക്കാൻ ഇത് സഹായിക്കും. മികച്ച സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള കപ്പലിന്റെ പ്രധാന കാബിനിൽ 54 ടെക്നീഷ്യൻമാരെയും ജീവനക്കാരെയും ഉൾക്കൊള്ളനാകും.

രണ്ട് ദശകത്തിലേറെയായി കപ്പൽ നിർമ്മാണ രം​​ഗത്ത് വൻ മുന്നേറ്റമാണ് കൊച്ചി കപ്പൽശാല നടത്തുന്നത്. അമേരിക്ക, ജർമനി, നോർവേ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കാണ് അത്യാധുനിക കപ്പലുകൾ നിർമ്മിച്ച് നൽകിയിട്ടുള്ളത്. ജർമൻ കമ്പനിക്ക് വേണ്ടിയുള്ള എട്ട് മൾട്ടി പർപ്പസ് വെസലുകളുടെ നിർമ്മാണം പുരോ​ഗമിക്കുകയാണ്.

 

Tags: cochin shipyardEuropean client
ShareTweetSendShare

More News from this section

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

Latest News

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies