ഒരുമിച്ച് ജീവിക്കാൻ തടസം; പിഞ്ചു കുഞ്ഞുങ്ങളെ 15-ാം നിലയിൽ നിന്നെറിഞ്ഞു കൊന്നു; പിതാവിന്റെയും കാമുകിയുടെയും വധശിക്ഷ നടപ്പാക്കി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരുമിച്ച് ജീവിക്കാൻ തടസം; പിഞ്ചു കുഞ്ഞുങ്ങളെ 15-ാം നിലയിൽ നിന്നെറിഞ്ഞു കൊന്നു; പിതാവിന്റെയും കാമുകിയുടെയും വധശിക്ഷ നടപ്പാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 05:25 pm IST
Facebook
Twitter
WhatsAppTelegram

ഒരുമിച്ച് ജീവിക്കാൻ തടസമാകുമെന്ന് കരുതി കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി പിഞ്ചു കുഞ്ഞുങ്ങളെ 15-ാം നിലയിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയ പിതാവിനെയും കാമുകിയെയും വധശിക്ഷയ്‌ക്ക് വിധേയരാക്കി. ചൈനയിലെ കമിതാക്കളായ ഷാങ്ബോയും യേ ചെങ്ചെന്നുമാണ് പ്രതികൾ. 2020ൽ നവംബർ രണ്ടിലാണ് കേസിന് ആസ്പദമായ സംഭവം. ചോങ് ക്വിം​ഗ് എന്ന അപ്പാർട്ട്മെന്റിലായിരുന്നു ക്രൂരനരഹത്യ.

വിവാഹിതനായിരുന്ന ഷാങ്ബോ ഇതു മറച്ചുവച്ചുകൊണ്ട് യേ ചെങുമായി വിവാഹേതര ബന്ധം ആരംഭിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും ബന്ധം തുടങ്ങുന്നതും. പിന്നീട് ഭാര്യയായ ചെൻ മെയ്ലിന്നിൽ നിന്ന് ഷാങ്ബോ വിവാഹമോചനം നേടി. രണ്ടുവയസുകാരിയായ മകളും ഒരു വയസുകാരനായ മകനുമാണ് ഈ ബന്ധത്തിലുണ്ടായിരുന്നത്.

കുഞ്ഞുങ്ങൾ തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയാണ് ഇവർ ദാരുണ കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പിന്നീട് ഇത് അപകടമെന്ന് ചിത്രീകരിക്കാനും ശ്രമം നടന്നു. മനുഷ്യത്വ രഹിതമായ ക്രൂരതയാണെന്ന് വിലയിരുത്തിയ ചൈനീസ് സൂപ്രീം പീപ്പിൾസ് കോടതി 2021 ഡിസംബർ 28ന് ഇരുവർക്കും വധശിക്ഷ വിധിച്ചു.

അപ്പീലുകളിൽ വാദം നീണ്ടതോടെയാണ് വധശിക്ഷ നടപ്പാക്കുന്നത് ഇത്രയും വൈകിയത്. ഒരു തവണ പോലും ഇവരുടെ കുറ്റകൃത്യത്തിന് അനുകൂലമായ വാദങ്ങൾ അം​ഗീകരിക്കാൻ കോടതി തയാറായില്ല. ഇക്കഴിഞ്ഞ ​ദിവസമാണ് ഇരുവരെയും ലെതൽ ഇഞ്ചക്ഷനിലൂടെ വധശിക്ഷയ്‌ക്ക് വിധേയരാക്കിയത്.

Tags: executedthrowing15thchildreninfantgirlfriendFloorChinese man
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies