വിലയോ തുച്ഛം, ഗുണമോ മെച്ചം! കാർഷിക വിളകൾക്ക് കരുത്തേകാൻ 'നാനോ ഡിഎപി'; വിളവും വരുമാനവും കുതിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിലയോ തുച്ഛം, ഗുണമോ മെച്ചം! കാർഷിക വിളകൾക്ക് കരുത്തേകാൻ ‘നാനോ ഡിഎപി’; വിളവും വരുമാനവും കുതിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 07:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാനോ യൂറിയയ്‌ക്ക് പിന്നാലെ നാനോ രൂപത്തിലുള്ള ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) രാസവളം വ്യാപിപ്പിക്കുമെന്ന് കേന്ദ്രം.  എല്ലാ കാലാവസ്ഥയിലെ കൃഷികൾക്കുമായി ഇത് വ്യാപപ്പിക്കും. യൂറിയ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും അധികം ഉപയോ​ഗിക്കപ്പെടുന്ന രാസവളമാണ് ഡിഎപി. 1.2 കോടി ടൺ വളമാണ് പ്രതിവർഷം ഇന്ത്യയിൽ ഉപയോ​ഗിക്കുന്നത്. ഇതിൽ പകുതിയോളം രാജ്യത്ത് ഉത്പാദിപ്പിക്കുന്നു.

നാനോ സാങ്കേതികവിദ്യയിലൂടെ ലഭ്യതയുടെ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. 1,350 രൂപ വിലയുള്ള ഒരു ചാക്ക് ഡിഎപിക്ക് തുല്യമാണ് 500 മില്ലിലിറ്റർ കുപ്പിയിലുള്ള ഡിഎപി നാനോ പതിപ്പ്. ഇത് 600 രൂപയ്‌ക്ക് ലഭിക്കും. ഇതോടെ വളം വാങ്ങാനുള്ല ചെലവ് കുറയുന്നു. 1,350 രൂപയുടെ ചാക്കിന്റെ യഥാർത്ഥ്യ വില 4,000 രൂപയോളമാണ്. ബാക്കി തുക സർക്കാർ സബ്സിഡി നൽകുന്നു. കാർഷിക സഹകരണ സൊസൈറ്റിയായ ഇഫ്കോ വികസിപ്പിച്ച നാനോ യൂറിയ 2021-ലാണ് പുറത്തിറക്കിയത്.

നാനോ വളപ്രയോ​ഗം വിളവും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കും. പാലക്കാട് ജില്ലയിൽ കഴിഞ്ഞ വർഷം നാനോ വളപ്രയോ​ഗത്തിന് തുടക്കം കുറിച്ചിരുന്നു. കാർഷിക വിളകൾക്ക് ആവശ്യമായ നൈട്രജന്റെയും ഫോസ്ഫറസിന്റെയും ലഭ്യത ഉറപ്പാക്കാൻ അവയുടെ മികച്ച സ്രോതസ്സായ നാനോ ഡിഎപി സഹായിക്കും. 100 നാനോ മീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള അതിസൂക്ഷ്മ കണികൾ ആയതിനാൽ കുറഞ്ഞ അളവ് കൊണ്ട് കൂടുതൽ സ്ഥലത്ത് വളപ്രയോ​ഗം നടത്താൻ സഹായിക്കും. അമിതമായ രാസവളപ്രയോ​ഗം നടത്തേണ്ടി വരില്ല. ദ്രവ രൂപത്തിലായതിനാൽ സ്പ്രേയറോ ഡ്രോണോ ഉപയോ​ഗിച്ചാണ് തളിക്കുക.

Tags: FertilizerDAPNano DAP
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

Latest News

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies