വീണ്ടും! ബന്ദികളായ പാകിസ്താനികളെ രക്ഷപ്പെടുത്തി ഭാരതം; കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ചു; ദൃശ്യങ്ങൾ പുറത്തുവിട്ട് നാവികസേന
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വീണ്ടും! ബന്ദികളായ പാകിസ്താനികളെ രക്ഷപ്പെടുത്തി ഭാരതം; കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ചു; ദൃശ്യങ്ങൾ പുറത്തുവിട്ട് നാവികസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 09:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വീണ്ടും രക്ഷകരായി ഭാരതീയ നാവിക സേന. സൊമാലിയയുടെ കിഴക്കൻ തീരത്ത് വച്ച് കടൽക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായ ഇറാനിയൻ കപ്പലിനെ നാവികസേന രക്ഷിച്ചു. എഫ്.വി ഒമാറി എന്ന മത്സ്യബന്ധന കപ്പലാണ് കൊള്ളക്കാർ റാഞ്ചിയത്.

പാക്, ഇറാനിയൻ പൗരന്മാരടങ്ങിയ മത്സ്യബന്ധന കപ്പലായിരുന്നു അത്. ഏഴ് കൊള്ളക്കാർ കപ്പലിലേക്ക് അതിക്രമിച്ച് കയറിയിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളെ ബന്ദികളാക്കി. കപ്പൽ റാഞ്ചിയെന്ന വിവരം ലഭിച്ചയുടനെ നാവികസേനയുടെ ഐഎൻഎസ് ശാരദ മേഖലയിലെത്തി. അതിവേഗമെത്തിയ ഭാരതത്തിന്റെ യുദ്ധക്കപ്പൽ ശക്തമായ പ്രതിരോധം തീർത്തു. ജനുവരി 31നായിരുന്നു കൊള്ളക്കാർ കപ്പലിനുള്ളിൽ കയറിയത്. വെള്ളിയാഴ്ച പുലർച്ചെയോടെ ഐഎൻഎസ് ശാരദ രക്ഷാപ്രവർത്തനം നടത്തി.

#IndianNavy foils another #piracy attempt along East coast of #Somalia.

Info on Piracy attempt on #FVOmari monitored #31Jan 24. Vessel located successfully by Indian Naval RPA, undertaking surveillance in the area & #INSSharada on anti-piracy mission diverted to intercept. pic.twitter.com/XMUcP5gqTk

— SpokespersonNavy (@indiannavy) February 2, 2024

അതിക്രമിച്ച് കയറിയ കൊള്ളക്കാരെ ഇന്റഗ്രൽ ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് തുരത്തിയ നാവികസേന, മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയും എഫ്.വി ഒമാറിനെ സുരക്ഷിതമാക്കുകയും ചെയ്തു. 11 ഇറാനിയൻ പൗരന്മാരും എട്ട് പാകിസ്താനികളുമാണ് കപ്പലിലുണ്ടായിരുന്നത്. സൊമാലിയൻ കൊള്ളക്കാരുടെ അധീനതയിൽ ആയിരുന്നതിനാൽ മത്സ്യബന്ധന കപ്പലിനെ വേണ്ടവിധം പരിശോധിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. കൊള്ളക്കാരിൽ നിന്നും കപ്പലിനെ മോചിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും നാവികസേന പങ്കുവച്ചിട്ടുണ്ട്.

#INSSharda also undertook confirmatory boarding on FV Omari to sanitise & check on the well-being of the crew who had been held captive by the Somali pirates. pic.twitter.com/PwAgH9dAO6

— SpokespersonNavy (@indiannavy) February 2, 2024

കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ നിരവധി തവണയാണ് ഭാരതീയ നാവികസേന ഇതര രാജ്യങ്ങൾക്ക് രക്ഷകരായി എത്തിയത്. കൊള്ളക്കാർ ബന്ദികളാക്കിയ പാകിസ്താൻ പൗരന്മാരെ നേരത്തെയും നാവികസേന രക്ഷപ്പെടുത്തിയിരുന്നു. അറബിക്കടലിൽ ആക്രമണത്തിന് ഇരയായ കപ്പലിനെ രക്ഷപ്പെടുത്തുന്നതിനായി ഐഎൻഎസ് സുമിത്രയായിരുന്നു എത്തിയത്.

Tags: SOMALIAINDIAN NAVIINS Shardapiracy attempt
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies