ചരിത്ര വിജയത്തിന് ശേഷം ബൊപ്പണ്ണ പ്രധാനമന്ത്രിയെ കണ്ടു; ലോക ഒന്നാം നമ്പറുകാരനാക്കിയ റാക്കറ്റ് സമ്മാനിച്ചു; നിങ്ങളുടെ വിജയം പ്രചോദനമെന്ന് നരേന്ദ്ര മോദി
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ചരിത്ര വിജയത്തിന് ശേഷം ബൊപ്പണ്ണ പ്രധാനമന്ത്രിയെ കണ്ടു; ലോക ഒന്നാം നമ്പറുകാരനാക്കിയ റാക്കറ്റ് സമ്മാനിച്ചു; നിങ്ങളുടെ വിജയം പ്രചോദനമെന്ന് നരേന്ദ്ര മോദി

Janam Web Desk by Janam Web Desk
Feb 3, 2024, 11:22 am IST
FacebookTwitterWhatsAppTelegram

ഓസ്ട്രേലിയൻ ഓപ്പണിലെ ചരിത്ര വിജയത്തിന് ശേഷം ജന്മനാട്ടിലെത്തിയ വെറ്ററൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി. പുരുഷ ഡബിൾസിൽ മാത്യു എബ്ഡെനെപ്പം ഇറ്റാലിയൻ ജോഡിയെ തകർത്തതാണ് കരിയറിലെ ആദ്യ ​ഗ്രാൻഡ് സ്ലാം താരം സ്വന്തമാക്കിയത്. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി-ആന്ദ്രേ വാവസോറി സഖ്യത്തെയാണ് ബൊപ്പണ്ണയും ഓസീസ് താരം മാത്യു എബ്ഡെനും നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്. ലോക റാങ്കിം​ഗിൽ ഒന്നാമെതെത്തുന്ന പ്രായം കൂടിയ താരമാണ് ബൊപ്പണ്ണ.

“ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്താനുള്ള അവസരം ലഭിച്ചു. ലഭിച്ച സ്വീകരണം വിലമതിക്കാനാകാത്തതാണ്.എന്നെ ലോക ഒന്നാം നമ്പറിലേക്ക് നയിച്ച റാക്കറ്റ് അങ്ങേക്ക് സമ്മാനിക്കുന്നത് തനിക്ക് ലഭിക്കുന്ന ബഹുമതിയാണ്. അങ്ങയുടെ അനു​ഗ്രഹാശംസകൾ എനിക്ക് കൂടുതൽ പ്രചോദനം നൽകുന്നു “- ബൊപ്പണ്ണ എക്സിൽ കുറിച്ചു. ഇതിന് പ്രധാനമന്ത്രി മറുപടിയും നൽകിയിട്ടുണ്ട്. താരം ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

‘നിങ്ങളെ കണാനായതിൽ വളരെയേറെ സന്തോഷം. നിങ്ങളുടെ നേട്ടം ഇന്ത്യക്ക് പ്രചോദനവും നിങ്ങളുടെ സമർപ്പണം നിരവധിപേർക്ക് ഊർജവുമാകും. താങ്കളുടെ ഭാവിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Glad to have met you @rohanbopanna. Your accomplishment makes India proud and your dedication motivates several people. My best wishes for your endeavours ahead. https://t.co/uZZx1LUHKL

— Narendra Modi (@narendramodi) February 2, 2024

“>

 

Tags: Bopanna MeetsPM Narendramodirohan
ShareTweetSendShare

More News from this section

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

Latest News

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies