മാസ്മരിക മേച്ചുക! ഈ വിന്റർ വണ്ടർലാൻഡ് വിദേശത്തല്ല; ഹിറ്റായി മുഖ്യമന്ത്രിയുടെ പോസ്റ്റ്
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

മാസ്മരിക മേച്ചുക! ഈ വിന്റർ വണ്ടർലാൻഡ് വിദേശത്തല്ല; ഹിറ്റായി മുഖ്യമന്ത്രിയുടെ പോസ്റ്റ്

Janam Web Desk by Janam Web Desk
Feb 3, 2024, 09:55 pm IST
FacebookTwitterWhatsAppTelegram

വിനോദസഞ്ചാരികളെ ക്ഷണിച്ച് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു. ഇതുസംബന്ധിച്ച് അദ്ദേഹം എക്സിൽ പങ്കുവച്ച പോസ്റ്റാണ് രാജ്യത്തെമ്പാടും ശ്രദ്ധയാകർഷിക്കുന്നത്. അരുണാചലിലെ പ്രസിദ്ധമായ താഴ്വരയാണ് മേച്ചുക. അവിടുത്തെ മനോ​ഹാരിത വ്യക്തമാക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് വിനോദസഞ്ചാരികളെ താഴ്വരയിലേക്ക് ക്ഷണിക്കുകയാണ് അരുണാചൽ മുഖ്യമന്ത്രി.

”മെസ്മെറൈസിം​ഗ് മേച്ചുക” (മാസ്മരികമായ മേച്ചുക) എന്ന തലക്കെട്ടോടെ പേമ ഖണ്ഡ‍ു പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. അരുണാചലിലെ ഷി-യോമി ജില്ലയിൽ സ്ഥിതിചെയ്യുന്ന മേച്ചുകയുടെ അതിമനോ​​ഹരമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. പ്രകൃതിയിലെ വിന്റർ വണ്ടർലാൻഡ് എന്നാണ് മേച്ചുകയെ അദ്ദേഹം വിശേഷിപ്പിച്ചത്. സമുദ്രനിരപ്പിൽ നിന്നും ആറായിരം അടി മുകളിലാണ് മേച്ചുകയുടെ സ്ഥാനം. അപൂർവ്വമായ സാംസ്കാരിക രീതികളാലും അവർണനീയമായ പ്രകൃതിഭം​ഗിയാലും ഏറെ ജനപ്രീതി നേടിയ വിനോദസഞ്ചാര കേന്ദ്രമാണിവിടം.

Mesmerising Mechuka!

Covered with white snow carpet, the landscape in Shi Yomi district offers a picturesque escape into nature's winter wonderland.

Come visit Arunachal Pradesh, where countless nature's gifts await your appreciation.@tourismgoi @ArunachalTsm pic.twitter.com/Zfb38b4ubP

— Pema Khandu པདྨ་མཁའ་འགྲོ་། (@PemaKhanduBJP) February 3, 2024

ഒരു നാടിന്റെ വികസനത്തിലും വളർച്ചയിലും മുഖ്യ പങ്കുവഹിക്കുന്ന മേഖലകളിലൊന്നാണ് വിനോദസഞ്ചാരം. അതുകൊണ്ട് തന്നെ തദ്ദേശീയ ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്നത് അതത് സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ കടമ കൂടിയാണ്. ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികളെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിധത്തിൽ നാടിനെ മാറ്റിയെടുക്കാനും പ്രകൃതിഭം​ഗിയെ വേണ്ടവിധം വിനിയോ​ഗിക്കാനും സാധിക്കുന്നതിലൂടെ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കാൻ സാധിക്കും. അതുവഴി സംസ്ഥാത്തിന്റെ സമ്പദ് വളർച്ചയിൽ വലിയ ഉയർച്ചയുണ്ടാകുകയും ചെയ്യുന്നു.

Tags: arunachal pradesh126 tourism projectsMechuka
ShareTweetSendShare

More News from this section

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies