arunachal pradesh - Janam TV

Tag: arunachal pradesh

ചൈനീസ് അതിർത്തിയിലേക്ക് സൈനികനീക്കത്തിന് ഇനി വേഗംകൂടും ; അരുണാചൽ പ്രദേശിൽ രണ്ട് വരി പാത നവീകരിക്കുന്നു

ചൈനീസ് അതിർത്തിയിലേക്ക് സൈനികനീക്കത്തിന് ഇനി വേഗംകൂടും ; അരുണാചൽ പ്രദേശിൽ രണ്ട് വരി പാത നവീകരിക്കുന്നു

ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ രണ്ട് വരി പാത നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. പാത നവീകരിക്കുന്നത്തോടെ കരസേനയുടെ ചരക്ക് വാഹനങ്ങൾ അതിർത്തി നിയന്ത്രണ ...

അപ്രാപ്യമായ ഭൂപ്രദേശത്ത് ശക്തമായ യന്ത്രങ്ങൾ ഉൾപ്പെടുത്തി വ്യോമസേന

അപ്രാപ്യമായ ഭൂപ്രദേശത്ത് ശക്തമായ യന്ത്രങ്ങൾ ഉൾപ്പെടുത്തി വ്യോമസേന

ഇറ്റാനഗർ: അപ്രാപ്യമായ ഭൂപ്രദേശങ്ങളിലെ ബോർഡർ റോഡ് ഓർഗനൈസേഷനേയും (ബിആർഒ) ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്‌സിനേയും (ജിആർഇഎഫ്) സഹായിക്കുന്നതിനു വേണ്ടി സംസ്ഥാനത്ത് ശക്തമായ യന്ത്രങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ വ്യോമസേന. ...

BJP

പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ് ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലും അരുണാചൽ പ്രദേശിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പട്ടിക പുറത്തിറക്കിയത്. അരുണാചൽ പ്രദേശിലെ ലുംല സീറ്റിൽ ...

തവാംഗ് അതിർത്തിയിലെ സംഘർഷം; പ്രശ്‌ന പരിഹാരത്തിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകി യുഎസ്; സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള പ്രതിബന്ധതയിൽ അമേരിക്ക ഉറച്ച് നിൽക്കുന്നതായി പെന്റഗൺ സെക്രട്ടറി

വാഷിംഗ്ടൺ: അരുണാചൽ പ്രദേശിലെ തവാംഗ് അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ കടന്നാക്രമണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക. പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യയുടെ പരിശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നതായി പെന്റഗൺ ...

അഗ്നിപഥ് ദീർഘകാല ലക്ഷ്യത്തോടെ; പിന്നോട്ടില്ലെന്ന് പ്രതിരോധമന്ത്രി; ആദ്യ ബാച്ചിനെ റിക്രൂട്ട് ചെയ്യാനുളള നടപടികൾ ഉടൻ

ഇന്ത്യ- ചൈന അതിർത്തി സംഘർഷം; പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു; പാർലമെന്റിൽ ഉടൻ പ്രസ്താവന നടത്തും

ന്യൂഡൽഹി: തവാംഗ് അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ചുചേർത്ത് പ്രതിരോധമന്ത്രി. ഇന്ത്യ- ചൈന സംഘർഷം ചർച്ച ചെയ്യാനാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഉന്നതതല ...

50 ഓവറിൽ 2 വിക്കറ്റിന് 506 റൺസ്; പരിമിത ഓവർ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ പിറന്നു- Highest Team Total in List A History

50 ഓവറിൽ 2 വിക്കറ്റിന് 506 റൺസ്; പരിമിത ഓവർ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ പിറന്നു- Highest Team Total in List A History

ബംഗലൂരു: പരിമിത ഓവർ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ ഇന്ത്യയിൽ പിറന്നു. വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്നാടാണ് റെക്കോർഡ് ടോട്ടൽ പടുത്തുയർത്തിയത്. ...

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം; അരുണാചൽ പ്രദേശിൽ ഡോണി പോളോ എയർപോർട്ട് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം; അരുണാചൽ പ്രദേശിൽ ഡോണി പോളോ എയർപോർട്ട് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഇറ്റാനഗർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നിർമാണം പൂർത്തിയായ ഡോണി പോളോ വിമാനത്താവളമാണ് പ്രധാനമന്ത്രി നാടിനായി സമർപ്പിച്ചത്. ...

നേപ്പാളിൽ തീവ്ര ഭൂചലനം ;റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തി

അരുണാചൽ പ്രദേശിൽ ശക്തമായ ഭൂചലനം; . റിക്ടർ സ്‌കെയിലിൽ 5.7 രേഖപ്പെടുത്തി

ഇറ്റാനഗർ: പശ്ചിമ സിയാംഗ് ജില്ലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദേശീയ ഭൂചലന നിരീക്ഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം സിയാംഗ് പ്രദേശത്ത് ...

അരുണാചൽ പ്രദേശിലെ മാർക്കറ്റിൽ വൻ തീപ്പിടുത്തം; 700 കടകൾ കത്തി നശിച്ചു

അരുണാചൽ പ്രദേശിലെ മാർക്കറ്റിൽ വൻ തീപ്പിടുത്തം; 700 കടകൾ കത്തി നശിച്ചു

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ മാർക്കറ്റിൽ വൻ തീപ്പിടുത്തം. ഇറ്റാനഗറിനടുത്തുള്ള നഹർലഗൺ ഡെയ്ലി മാർക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. 700 കടകൾ കത്തി നശിച്ചതായാണ് വിവരം. പുലർച്ചെ നാല് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.സംഭവത്തിൽ ...

അരുണാചലിൽ ചൈന അതിർത്തിക്കടുത്ത് ആറ് ഇടനാഴികൾക്ക് കേന്ദ്രാനുമതി; വരാനിരിക്കുന്നത് 2,178 കി.മീ നീളം റോഡുകൾ; നിർമാണം ആരംഭിച്ചു

അരുണാചലിൽ ചൈന അതിർത്തിക്കടുത്ത് ആറ് ഇടനാഴികൾക്ക് കേന്ദ്രാനുമതി; വരാനിരിക്കുന്നത് 2,178 കി.മീ നീളം റോഡുകൾ; നിർമാണം ആരംഭിച്ചു

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ദേശീയ പാത - 15, ട്രാൻസ് അരുണാചൽ ഹൈവേകൾ (എൻഎച്ച് 13/എൻഎച്ച് 215 ) എന്നിവയ്ക്കായി കേന്ദ്രം അനുമതി ...

സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് അപകടം; രണ്ട് സൈനികർക്ക് വീരമൃത്യു

സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് അപകടം; രണ്ട് സൈനികർക്ക് വീരമൃത്യു

ഇറ്റാനഗർ : അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അപ്പർ സിയാംഗ് ജില്ലയിലാണ് അപകടം നടന്നത്. മിഗ്ഗിംഗ് ഗ്രാമത്തിന് സമീപത്ത് വെച്ചാണ് അഡ്വാൻസ്ഡ് ...

പച്ച മരുന്ന് ശേഖരിക്കാൻ ചൈനീസ് അതിർത്തിക്ക് സമീപത്തേക്ക് പോയി; 56 ദിവസമായി യുവാക്കളെ കാണാനില്ലെന്ന് കുടുംബം

പച്ച മരുന്ന് ശേഖരിക്കാൻ ചൈനീസ് അതിർത്തിക്ക് സമീപത്തേക്ക് പോയി; 56 ദിവസമായി യുവാക്കളെ കാണാനില്ലെന്ന് കുടുംബം

ഗുവാഹട്ടി: അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തിയിൽ നിന്നും യുവാക്കളെ കാണാതായതായി പരാതി. അഞ്ച്വ സ്വദേശികളായ ബട്ടേലിയം ടിക്രോ, ബയിംഗ്‌സോ മന്യൂ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 56 ദിവസങ്ങളായി ...

ചൈനീസ് നുഴഞ്ഞുകയറ്റക്കാരെ തുരത്താൻ ഇനി വനവാസികളും; പരിശീലനം സിദ്ധിച്ചവർ സൈന്യത്തിനൊപ്പം പങ്കുച്ചേരും

ചൈനീസ് നുഴഞ്ഞുകയറ്റക്കാരെ തുരത്താൻ ഇനി വനവാസികളും; പരിശീലനം സിദ്ധിച്ചവർ സൈന്യത്തിനൊപ്പം പങ്കുച്ചേരും

അഞ്ജാവ്:ചൈനീസ് ആക്രമണത്തെ പ്രതിരോധിക്കാൻ സൈന്യത്തിനൊപ്പം പങ്കുച്ചേർന്ന് ചഗ്‌ലമിലെ വനവാസികളും. ചൈനയുടെ ആക്രമണത്തിൽ ആശങ്കയുണ്ടെന്ന് ജനങ്ങൾ പറഞ്ഞു. മുപ്പത് വർഷം മുൻപ് ഹോം ഗാർഡിൽ നിന്ന് പരിശീലനം സിദ്ധിച്ചവരാകും ...

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

ന്യൂഡൽഹി : അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. തവാങ് ജില്ലയ്ക്ക് 50 കിലോമീറ്റർ അകലെയുള്ള ബുദ്ധവികാരത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു ...

മ്യാൻമർ അതിർത്തിയിൽ വെടിവെയ്പ്പ്; സൈനികനു പരിക്ക്; തിരിച്ചടിച്ച് സൈന്യം

മ്യാൻമർ അതിർത്തിയിൽ വെടിവെയ്പ്പ്; സൈനികനു പരിക്ക്; തിരിച്ചടിച്ച് സൈന്യം

ന്യൂഡൽഹി: അരുണാചൽ പ്രദേശിന്റെ തെക്ക് ഭാഗത്തുള്ള പാങ്ങ്‌സൗവിലെ സൈനിക കേന്ദ്രത്തിനു നേരെ ഉണ്ടായ വെടിവെയ്പ്പിൽ സൈനികനു പരിക്കേറ്റു. അക്രമികൾക്കെതിരെ വെടിയുതിർത്തതായി സൈന്യം വ്യക്തമാക്കി. പരിക്കേറ്റ സൈനികൻ അപകട ...

അരുണാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും ;17 മരണം

അരുണാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും ;17 മരണം

ഇറ്റാനഗര്‍: സംസ്ഥാനത്ത് മഴയും മണ്ണിടിച്ചിലും ശക്തം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 17 ആയി. 17 പേരുടെ ജീവനാണ് ...

‘ലിപ്സ്റ്റിക്’ സസ്യത്തെ 100 വർഷത്തിന് ശേഷം ഇന്ത്യയിൽ കണ്ടെത്തി; അപൂർവസസ്യം അരുണാചലിൽ

‘ലിപ്സ്റ്റിക്’ സസ്യത്തെ 100 വർഷത്തിന് ശേഷം ഇന്ത്യയിൽ കണ്ടെത്തി; അപൂർവസസ്യം അരുണാചലിൽ

ഇറ്റാനഗർ: അപൂർവസസ്യമായ ലിപ്സ്റ്റിക്ക് പ്ലാന്റിനെ കണ്ടെത്തിയതായി ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ. അരുണാചൽ പ്രദേശിലെ ഉൾഗ്രാമമായ അൻജാവിൽ നിന്നാണ് അപൂർവ്വ സസ്യത്തെ വർഷങ്ങൾക്ക് ശേഷം കണ്ടെത്തുന്നത്. ഏകദേശം ...

വനമേഖലയിൽ നിന്നും ശിവലിംഗവും ക്ഷേത്രഭാഗവും; പരിശോധന തുടർന്ന് പുരാവസ്തുവകുപ്പ്

വനമേഖലയിൽ നിന്നും ശിവലിംഗവും ക്ഷേത്രഭാഗവും; പരിശോധന തുടർന്ന് പുരാവസ്തുവകുപ്പ്

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗവും, ക്ഷേത്രഭാഗങ്ങളും കണ്ടെത്തി. പാപ്പും പരേ ജില്ലയിലെ രാംഘട്ട് വനമേഖലയിലാണ് സംഭവം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് വിഗ്രഹങ്ങളും ...

‘പാവപ്പെട്ടവരുടെ വേദന എനിക്കറിയാം, ഞാൻ വളർന്നത് അത്തരത്തിലൊരു കുടുംബത്തിൽ’: പ്രധാനമന്ത്രി

രാജ്യത്തെ വികസനത്തിലേയ്‌ക്ക് നയിക്കുന്ന എഞ്ചിനായി വടക്കുകിഴക്കൻ ഇന്ത്യ മാറുകയാണ്; പ്രധാനമന്ത്രി

ന്യൂഡൽഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തെ വികസന കുതിപ്പിലേയ്ക്ക് നയിക്കുന്ന പ്രധാന ഘടകമായി വടക്കുകിഴക്കൻ ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരുണാചൽപ്രദേശിന്റെ 36-ാം സംസ്ഥാന രൂപീകരണ ദിനത്തിൽ ...

ചൈന മുന്നിലാകുമെന്ന് പറഞ്ഞ രാഹുലിന് ലോക ബാങ്കിന്റെ മറുപടി

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഒഴിവാക്കി, ‘ഗുജറാത്ത് മുതൽ ബംഗാൾ’ ട്വീറ്റിൽ പുലിവാൽ പിടിച്ച് രാഹുൽ; അസം ബിജെപി ഘടകം 1000 രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്യും

ഗുവാഹത്തി: 'കശ്മീർ മുതൽ കേരളം വരെയും ഗുജറാത്ത് മുതൽ പശ്ചിമ ബംഗാൾ വരെയും ഇന്ത്യ നിലനിൽക്കുന്നു' എന്ന തന്റെ ഏറ്റവും പുതിയ ട്വീറ്റ് കോൺഗ്രസ് നേതാവ് രാഹുൽ ...

അരുണാചലിൽ ഹിമപാതം: ഏഴ് സൈനികരെ കാണാനില്ല, തിരച്ചിൽ ശക്തമാക്കി സൈന്യം

അരുണാചലിൽ ഹിമപാതം: ഏഴ് സൈനികരെ കാണാനില്ല, തിരച്ചിൽ ശക്തമാക്കി സൈന്യം

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽപ്പെട്ട് ഏഴ് സൈനികരെ കാണാനില്ല. സംസ്ഥാനത്തെ വടക്കുകിഴക്കൻ മേഖലയായ കാമെങ് സെക്ടറിൽ വെച്ചാണ് ഇവരെ കാണാതായത്. സൈനികർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും കൂടുതൽ സൈന്യത്തെ ...

അരുണാചലിൽ നിന്ന് കാണാതായ 17കാരൻ തിരിച്ചെത്തി: വൈദ്യ പരിശോധയ്‌ക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം വിടുമെന്ന് കിരൺ റിജിജു

അരുണാചലിൽ നിന്ന് കാണാതായ 17കാരൻ തിരിച്ചെത്തി: വൈദ്യ പരിശോധയ്‌ക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം വിടുമെന്ന് കിരൺ റിജിജു

ഇറ്റാനഗർ: അരുണാചൽ അതിർത്തിയിൽ നിന്നും ചൈന പിടികൂടിയ യുവാവിനെ തിരിച്ചെത്തിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിടുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ...

അരുണാചൽ നദിയിൽ വെള്ളം കറുത്തു; മീനുകൾ ചത്തു പൊങ്ങി; പിന്നിൽ ചൈനയെന്ന് ആരോപണം

അരുണാചൽ നദിയിൽ വെള്ളം കറുത്തു; മീനുകൾ ചത്തു പൊങ്ങി; പിന്നിൽ ചൈനയെന്ന് ആരോപണം

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഈസ്റ്റ് കാമെങ് നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങി. നദിയിലെ വെള്ളം കറുക്കുകയും മീനുകൾ ചത്ത് പൊങ്ങുകയുമായിരുന്നു. സംഭവം ശനിയാഴ്ച്ച രാവിലെയാണ് പ്രദേശവാസികളുടെ ...

ഇന്ത്യയിലെ കൈത്തൊഴിലാളികളുടെ ഉന്നമനത്തിനായി സർക്കാരും പൊതുമേഖല സ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം; ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

ഇന്ത്യയിലെ കൈത്തൊഴിലാളികളുടെ ഉന്നമനത്തിനായി സർക്കാരും പൊതുമേഖല സ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം; ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

ഇറ്റാനഗർ: ഇന്ത്യയിലും വിദേശത്തും കരകൗശല വസ്തുക്കളുടെ വിപണി മെച്ചപ്പെടുത്താൻ സർക്കാരും പൊതു മേഖല സ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിച്ച് രാജ്യത്തെ കൈത്തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ...

Page 1 of 2 1 2