എക്സിൽ പിന്തുടരുന്നത് 27.4 ദശലക്ഷം പേർ; ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി യോ​ഗി ആദിത്യനാഥ്; ഓഫീസ് അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണവും കൂടുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എക്സിൽ പിന്തുടരുന്നത് 27.4 ദശലക്ഷം പേർ; ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി യോ​ഗി ആദിത്യനാഥ്; ഓഫീസ് അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണവും കൂടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 08:29 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. എക്സിൽ യോ​ഗി ആദിത്യനാഥിനെ പിന്തുടരുന്നവരുടെ എണ്ണം 27.4 ദശലക്ഷം കടന്നതോടെയാണ് യോ​ഗി ഈ നേട്ടം കരസ്ഥമാക്കിയത്.

യോ​ഗി ആ​ദിത്യനാഥിന്റെ വ്യക്തി​ഗത അക്കൗണ്ടിന് പുറമേ അദ്ദേ​ഹത്തിന്റെ ഓഫീസ് അക്കൗണ്ടും ജനപ്രീതിയിൽ പിന്നിലല്ല. ഏക​ദേശം ഒരു കോടിയോളം പേരാണ് @myogioffice എന്ന അക്കൗണ്ട് ഫോളോ ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ‌ ആളുകൾ പിന്തുടരുന്ന സർക്കാർ ഓഫീസ് അക്കൗണ്ടും ഇത് തന്നെയാണ്. 2019 ജനുവരിയിലാണ് ഈ അക്കൗണ്ട് ആരംഭിച്ചത്. എന്നിരുന്നാലും ആളുകൾ അധികവും അദ്ദേഹ​ത്തിന്റെ പേർസണൽ അക്കൗണ്ടാണ് പിന്തുടരുന്നതെന്ന് കണക്കുകൾ വ്യക്തം.

27.3 ദശലക്ഷം ഫോളോവേഴ്സുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആണ് രണ്ടാം സ്ഥാനത്ത്. ഇരുവർക്കും ഏറെ പിന്നിലാണ് കോൺ​ഗ്രസ് നേതാവ് രാഹുൽ എന്നതും ശ്രദ്ധേയമാണ്. 24.8 ദശലക്ഷം പേർ മാത്രമാണ് അദ്ദേഹ​ത്തെ പിന്തുടരുന്നത്. രാജ്യമൊട്ടാകെ യാത്ര നടത്തിയിട്ടും ജനങ്ങൾക്ക് താത്പര്യമില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

പ്രവർത്തന ശൈലി കൊണ്ടും വേഗത്തിലുള്ള തീരുമാനങ്ങൾ കൊണ്ടും രാജ്യത്തുടനീളം ജനപ്രിയനാണ് യോ​ഗി ആദിത്യനാഥ്. ക്രമസമാധാന പ്രശ്നങ്ങളിൽ അദ്ദേഹം പിന്തുടരുന്ന സഹിഷ്ണുത മറ്റ് സംസ്ഥാനങ്ങൾക്കും പ്രചോദനമാണ്. ‘യോഗി മോഡൽ’ എല്ലാവർക്കും മാതൃകയാണ്.

Tags: Yogi AdityanathFollowersx
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies