കോരിത്തരിക്കുന്ന തണുപ്പ്; കുഞ്ഞു കൈകളിൽ മഞ്ഞുകട്ടകൾ; ജമ്മുവിന്റെ മണ്ണിൽ നിന്നും റിപ്പോർട്ടിംഗുമായി രണ്ട് കുട്ടികൾ; കയ്യടിച്ച് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോരിത്തരിക്കുന്ന തണുപ്പ്; കുഞ്ഞു കൈകളിൽ മഞ്ഞുകട്ടകൾ; ജമ്മുവിന്റെ മണ്ണിൽ നിന്നും റിപ്പോർട്ടിംഗുമായി രണ്ട് കുട്ടികൾ; കയ്യടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 02:21 pm IST
Facebook
Twitter
WhatsAppTelegram

മഞ്ഞിൽ കുളിച്ച് കിടക്കുകയാണ് ജമ്മുകശ്മീർ. വെള്ള പരവതാനി വിരിച്ചതു പോലെ മഞ്ഞിൻ കണങ്ങൾ കിടക്കുന്നതു കാണുമ്പോൾ ഏതൊരാൾക്കും ആശ്ചര്യം തോന്നും. മഞ്ഞു പെയ്തിറങ്ങുന്ന ജമ്മുവിൽ നിന്നും മാദ്ധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നതൊക്കെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ ഇത് രണ്ട് ചെറിയ കുട്ടികൾ ചെയ്താൽ എങ്ങനെയിരിക്കും? കേൾക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുണ്ടോ? എങ്കിൽ സംഭവം സത്യമാണ്.

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോയിലാണ് കുഞ്ഞു മാദ്ധ്യമപ്രവർത്തകരുടെ റിപ്പോർട്ടിങ്ങുള്ളത്. കുളിരുകോരുന്ന തണുപ്പിൽ മഞ്ഞുകട്ടകൾ കയ്യിലെടുത്ത് റിപ്പോർട്ട് ചെയ്യുകയാണ് കുഞ്ഞുങ്ങൾ. കശ്മീരിനെ സ്വർഗവുമായി ഉപമിക്കുന്നതും വീഡിയോയിൽ നമുക്ക് കേൾക്കാൻ സാധിക്കും. ‘ സ്ലെഡ്‌സ് ഓൺ സ്‌നോ’ എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്.

Sleds on Snow

Or

Shayari on Snow.

My vote goes to the second…#Sunday

pic.twitter.com/qajdrVYyr7

— anand mahindra (@anandmahindra) February 4, 2024

സംഭവം വൈറലായതോടെ കുഞ്ഞു മാദ്ധ്യമപ്രവർത്തകരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കാണാൻ വളരെയധികം മനോഹരമായിരിക്കുന്നുവെന്നും, സാമൂഹിക പ്രതിബദ്ധതയുള്ള കുഞ്ഞുങ്ങൾ എന്ന തരത്തിലുള്ള കമ്മന്റുകളും വീഡിയോയ്‌ക്ക് നേടാൻ സാധിച്ചു.

 

Tags: anandh mahindrajammu kashmeerSUBSnow
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies