ലോകപരാജയമാകുകയാണോ നിങ്ങൾ ? പ്ലാനുകളൊന്നും വിജയിക്കാത്തതിന് കാരണം ഇതാകാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life

ലോകപരാജയമാകുകയാണോ നിങ്ങൾ ? പ്ലാനുകളൊന്നും വിജയിക്കാത്തതിന് കാരണം ഇതാകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 04:41 pm IST
FacebookTwitterWhatsAppTelegram

പരാജയ ഭയമാണ് പലരേയും ലക്ഷ്യത്തിലെത്തുന്നതിനെയും വിജയം പ്രാപിക്കുന്നതിനെയും തടയുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. വിജയത്തിലേക്ക് കുതിക്കാനുള്ള ഊർജമാണ് പരാജയത്തിൽ നിന്നും ലഭിക്കേണ്ടത്. മുള്ളുകള്‍ക്കിടയിൽ നിന്നാണ് റോസാപ്പൂ വിരിയുന്നത്. അതുപോലെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിലും നമുക്ക് വിനയം കൈവരിക്കാൻ സാധിക്കും.

ജീവിതത്തിലെ ഓരോ കാര്യങ്ങളെയും നമുക്കു രണ്ടു രീതിയിൽ കാണാം. ഒന്നുകിൽ നല്ലതു സംഭവിക്കാമെന്ന് വിശ്വസിക്കാം, അല്ലെങ്കിൽ എപ്പോഴും മോശം മാത്രമേ സംഭവിക്കൂ എന്ന് വിശ്വസിക്കാം. സദ്ചിന്ത ജീവിതത്തിൽ സന്തോഷവും പ്രതീക്ഷയും പകരും. നിഷേധാത്മക ചിന്ത നിരാശയും വിഷാദവും സമ്മാനിക്കും.

ചില തോൽവികൾ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും കരുത്തുറ്റതാക്കുന്നതിനും കാരണമാകാറുണ്ട്. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളെന്നാണ് ചൊല്ല്.തോൽവി അംഗീകരിക്കുകയെന്നത് സുപ്രധാനമായ കാര്യമാണ്. നിത്യജീവിതത്തിൽ തിരുത്തേണ്ട പല പാഠങ്ങളും അത് പഠിപ്പിക്കുന്നു. തോൽവികളെയും തിരിച്ചടികളെയും ദുഃഖങ്ങളെയും നിരൂപണങ്ങളെയും വിമർശനങ്ങളെയും ഭയന്ന് തിരിഞ്ഞോടുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നത് മൗഢ്യമാണ്.

ശുദ്ധമായ പാലിൽ വീഴുന്ന വിഷത്തുള്ളി പോലെയാണ് വെറുപ്പ്. വിഷത്തുള്ളി പാലിനെയാകെ വിഷമയമാക്കുന്നതു പോലെ, മനസിൽ ഉരുവാകുന്ന വെറുപ്പ് വ‌‍്യക്തിയുടെ ഹൃദയത്തെ തന്നെ മലിനമാക്കുന്നു. ജീവിതത്തിൽ ഉന്നത വിജയങ്ങൾ വരിച്ചവരെല്ലാം പരാജയങ്ങളും പരീക്ഷണങ്ങളും ഏറ്റുവാങ്ങിയവരാണ്. വിജയങ്ങൾ മാത്രം ആസ്വദിക്കുന്നവർ ഒടുവിൽ അമ്പേ പരാജയപ്പെടുകയാണ് പതിവ്. നിങ്ങളുടെ ശ്രദ്ധ പൂർണമായും ലക്ഷ്യത്തിൽ ഉറപ്പിക്കുക. അതിലും ആകർഷകമെന്നു തോന്നുന്നവ വരുമ്പോൾ മനസ് മാറ്റാതിരിക്കുക. ഓരോ ദിവസവും നിങ്ങളുടെ വളർച്ച അളക്കേണ്ട കാര്യമില്ല.

Tags: Lifeconfidence
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറി ച്ച്‌ , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies