ചിത്രത്തിൽ ആദ്യം കണ്ടത് എന്ത് ; ഇവ നിങ്ങളുടെ ഭയത്തെ വെളിപ്പെടുത്തുന്നു-Optical illusion
സമൂഹമാദ്ധ്യമങ്ങളിൽ ഇന്ന് വ്യാപകമായി പ്രചരിക്കുന്നവയാണ് മായക്കാഴ്ചകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ. ഇത്തരം ചിത്രങ്ങളിൽ പലതും ഒരു വ്യക്തിയുടെ സ്വഭാവവും വ്യക്തിത്വവും നിർണ്ണയിക്കുന്നതിനുള്ള പരിശോധനകളായി ഉപയോഗിച്ചു വരുന്നുണ്ട്. ചിലപ്പോൾ ഈ ...