കീപ്പറുമാകില്ല..നായകനുമാകില്ല; പന്ത് ഡൽഹിയിൽ കളിക്കുക ഈ റോളിൽ: റിക്കി പോണ്ടിം​ഗ്
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കീപ്പറുമാകില്ല..നായകനുമാകില്ല; പന്ത് ഡൽഹിയിൽ കളിക്കുക ഈ റോളിൽ: റിക്കി പോണ്ടിം​ഗ്

Janam Web Desk by Janam Web Desk
Feb 8, 2024, 04:20 pm IST
FacebookTwitterWhatsAppTelegram

ഋഷഭ് പന്ത് ഐ.പി.എല്ലിൽ കളിക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തി ഡൽഹിയുടെ മുഖ്യ പരിശീലകനും മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനുമായ റിക്കി പോണ്ടിം​ഗ്. താരം വരുന്ന സീസണിൽ വിക്കറ്റ് കീപ്പറോ നായകനോ ആകില്ലെന്നും ബാറ്ററായി മാത്രമാകും ടീമിലുണ്ടാവുകയെന്നും പോണ്ടിം​ഗ് പറഞ്ഞു.

‘പന്ത് നല്ല ആത്മവിശ്വാസത്തിലാണ്..അവനോട് ചോദിച്ചാൽ എല്ലാ മത്സരത്തിലും കളിക്കാമെന്നും വിക്കറ്റ് കീപ്പിം​ഗ് ചെയ്യാമെന്നും നാലാം നമ്പരിൽ ബാറ്റിം​ഗിന് ഇറങ്ങാമെന്നുമാകും അവൻ പറയുക. എന്നാൽ ഞങ്ങൾ ഇപ്പോഴും പ്രാർത്ഥനയിലാണ്. ആറാഴ്ച മാത്രമാണ് ഐപിഎല്ലിലെ ആദ്യ മത്സരത്തിനുള്ളത്. അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കകളുണ്ട്. അവൻ കഴി‍ഞ്ഞ ഒരു വർഷം കടന്നുപോയത് വലിയാെരു വേദനയിലൂടെയാണ് അവനെ വിക്കറ്റ് കീപ്പിം​ഗിന് ഈ വർഷം പരി​ഗണിക്കില്ല”- പോണ്ടിം​ഗ് പറഞ്ഞു.

ശരീരിക ക്ഷമത പൂർണമായി വീണ്ടെടുക്കാത്തതിനാൽ താരത്തെ ഇംപാക്ട് പ്ലെയർ ആയിട്ടാകും കൊണ്ടുവരിക. 10 മത്സരത്തിലെങ്കിലും താരത്തിന്റെ സാന്നിദ്ധ്യം ഉറപ്പാക്കാണ് ഡൽഹി ശ്രമിക്കുന്നത്. അങ്ങനെയെങ്കിൽ ഓസ്ട്രേലിയൻ താരം വാർണറാകും ഡൽഹിയെ നയിക്കുക.

Tags: pantSpeakswicketsRishabhPonting
ShareTweetSendShare

More News from this section

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

Latest News

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies