25 സെന്റ് ഭൂമി; ഭൂരഹിതരായ 4 കുടുംബങ്ങൾക്ക് വീടുവെക്കാനായി നൽകി വൃദ്ധ സഹോദരങ്ങൾ; അർഹരെ കണ്ടെത്തിയത് സേവാഭാരതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

25 സെന്റ് ഭൂമി; ഭൂരഹിതരായ 4 കുടുംബങ്ങൾക്ക് വീടുവെക്കാനായി നൽകി വൃദ്ധ സഹോദരങ്ങൾ; അർഹരെ കണ്ടെത്തിയത് സേവാഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 10:58 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: സേവാഭാരതി കുളനടയുടെ നേതൃത്വത്തിൽ ഭൂരഹിതരായ നാല് കുടുംബങ്ങൾക്ക് വീട് വയ്‌ക്കുവാനായി 25 സെന്റ് ഭൂമി നൽകി. കുളനട ഞെട്ടൂർ മനു ഭവൻ മാധവൻ നായർ, ഗോപാലകൃഷ്ണൻ നായർ, ഗണേശൻ നായർ എന്നീ സഹോദരങ്ങളാണ് ദാനമായി ഭൂമി നൽകിയത്.
ജെ. സതിയമ്മ, ആർ. മഞ്ജു, രമണിയമ്മ, പി. പ്രശാന്ത് എന്നിവർക്കാണ് ഭൂമി ലഭിച്ചത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തികരിച്ച് ആധാരം കഴിഞ്ഞ ദിവസം കുടുംബങ്ങൾക്ക് കൈമാറി.

കുളനട ദേവീക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ സഹോദരങ്ങൾ ചേർന്ന് ഭൂമിയുടെ രേഖകൾ സേവാഭാരതി നിശ്ചയിച്ച ആളുകൾക്ക് കൈമാറി. സേവാഭാരതി കുളനടയുടെ പ്രസിഡന്റ് ജി.സന്തോഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. സേവാഭാരതിയുടെ ശബരിമല പ്രവർത്തനത്തിന് ചുക്കാൻ പിടിച്ച ശബരിമല തിരുവാഭരണ വാഹകനായ ഭാസ്‌കര കുറുപ്പ് (ഓമനക്കുട്ടൻ സ്വാമി), ഭൂമിയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിച്ച ലാൻഡ്മാർക്ക് എഞ്ചിനീയറിംഗ് സൊല്യൂഷൻ ഉടമ ബിനീഷ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ മോഹൻദാസ്, സേവാഭാരതിയുടെ രക്ഷാധികാരി സി. എൻ ഹരികുമാർ, സെക്രട്ടറി കെ.ആർ സുജിത്ത്, ഖജാൻജി അരുൺ കുമാർ പി എൻ, മീഡിയ കോർഡിനേറ്റർ സോമൻ കെ ആർ എന്നിവരും സേവാഭാരതി കുളനടയുടെ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

 

Tags: brothershomelesssevabharthiland
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies