കീബോർഡ് പോരാളികൾ പകർത്തുന്നത് പാകിസ്താന്റെ മാനസികാവസ്ഥ; ഇന്ത്യന്‍ യുവനിരയെ പരിഹസിച്ച സൈബർ ക്രിമികളുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

കീബോർഡ് പോരാളികൾ പകർത്തുന്നത് പാകിസ്താന്റെ മാനസികാവസ്ഥ; ഇന്ത്യന്‍ യുവനിരയെ പരിഹസിച്ച സൈബർ ക്രിമികളുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 08:30 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കൗമാര ലോകകപ്പിന്റെ കലാശ പോരിൽ ഇന്ത്യൻ യുവനിര ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. പാകിസ്താനെ സെമിയിൽ വീഴ്‌ത്തിയാണ് ഓസീസ് ഫൈനലിലെത്തിയത്. ഐസിസി വേദിയിലെ മൂന്നാം ഫൈനലിലാണ് ഇന്ത്യ ഓസ്ട്രേലിയയോട് പരാജയം സമ്മതിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ കൗമാര പ‌ടയെ പരിഹസിച്ച് പാകിസ്താനിലെ സൈബർ പോരാളികൾ രം​ഗത്തുവന്നത്. ഇവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇന്ത്യയുടെ മുൻതാരം ഇർഫാൻ പത്താൻ നൽകിയത്. എക്സിലായിരുന്നു താരത്തിന്റെ പാരാമർശം.

അവരുടെ കൗമാര ടീം ഫൈനലിലെത്തിയില്ലെങ്കിലും അവിടുത്ത കീബോർഡ് പോരാളികള്‍ ഇന്ത്യന്‍ യുവനിരയുടെ പരാജയത്തില്‍ ആഹ്ളാദിച്ചാണ് ആശ്വസിക്കുന്നത്. ആ രാജ്യത്തിന്‍റെ മാനസികാവസ്ഥയാണ് ഈ നെഗറ്റീവ് മനോഭാവത്തിലൂടെ പ്രതിഫലിക്കുന്നത്-എന്നാണ് ഇർഫാന്‍ പത്താന്‍റെ ട്വീറ്റ്.

ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 79 റണ്‍സിനാണ് ഫൈനലിൽ തോറ്റത്. ഓസ്ട്രേലിയ മൂന്നാം കിരീടം ഉയർത്തി. ഓസ്ട്രേലിയ ഉയർത്തിയ 254 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യക്ക് 174 റണ്‍സെ‌ടുക്കാനെ കഴിഞ്ഞുള്ളു. മദ്ധ്യനിരയും മുൻനിരയും കളിമറന്നതാണ് മുൻ ചാമ്പ്യന്മാർക്ക് വിനയായത്.

Despite their U19 team not making it to the final, keyboard warriors from across the border find pleasure in our youngsters’ defeat. This negative attitude reflects poorly on their nation’s mindset. #padosi

— Irfan Pathan (@IrfanPathan) February 11, 2024

“>

 

Tags: irfan pathanFANSpakistanislams
ShareTweetSendShare

More News from this section

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

Latest News

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies