FANS - Janam TV
Sunday, July 13 2025

FANS

കാൽതൊട്ട് വണങ്ങാനും ഹാരമിടാനും കൂട്ടയിടി; ജന്മദിനത്തിൽ കലിപ്പിലായി നന്ദമൂരി ബാലകൃഷ്ണ, വീഡിയോ

പൊതു പരിപാടികളിൽ പൊട്ടിത്തെറിക്കുന്ന പതിവ് മുതിർന്ന തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ ഇത്തവണയും തെറ്റിച്ചില്ല. ബാലയ്യ  ജൂൺ 10-നാണ് 65-ാം വയസിലേക്ക് കടന്നത്. മൂന്ന് നിലകളുള്ള കേക്കാണ് ...

ആൾക്കൂട്ടത്തിനിടയിൽ മഞ്ജുവാര്യറെ “തോണ്ടി” അജ്ഞാത! വൈറലായി വീഡിയോ

ആൾക്കൂട്ടത്തിനിടയിൽ നിന്ന് നടി മഞ്ജുവാര്യറെ അനുചിതമായി ഒരു അജ്ഞാതൻ സ്പർശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് സ്ത്രീയാണോ പുരുഷനാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാരണം സ്പർശിക്കുന്ന ...

ഈ പോക്ക് നല്ലതിനല്ല! തുണിയുരിഞ്ഞല്ല സ്ത്രീ ശാക്തീകരണം കാണിക്കേണ്ടത്, വല്ല പണിക്കും പോക്കൂടെ? രേണു സുധിക്ക് വ്യാപക വിമർശനം

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധിക്ക് നേരെ സൈബർ ആക്രമണം ശക്തമാകുന്നു. പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചതിന് ...

ബോക്സിം​ഗ് ഇതിഹാസം മേരി കോം വിവാഹമോചനത്തിലേക്ക്! അവസാനിപ്പിക്കുന്നത് 20 വർഷത്തെ ദാമ്പത്യം, കാരണമിതോ

ബോക്സിം​ഗ് ഇതിഹാസം മേരികോം വിവാഹമോചനത്തിലേക്ക് എന്ന് റിപ്പോർട്ട്. 20 വർഷത്തെ ദാമ്പത്യമാണ് താരം അവസാനിപ്പിക്കുന്നത്. ഭർത്താവ് ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറുമായി താരം ഏറെ നാളായി വേർപിരിഞ്ഞാണ് ...

ഇന്ന് വിടപറയുമോ ധോണി! ചെപ്പോക്കിലേത് തലയുടെ അവസാന മത്സരമോ? കാരണങ്ങളിതാ

ഐപിഎല്ലിലെ 17-ാം മത്സരമാണ് ചെന്നൈയിലെ ചെപ്പോക്കിൽ നടക്കുന്നത്. ഡൽഹിയാണ് ചെന്നൈയുടെ എതിരാളി. ആ​ദ്യ ഇന്നിം​ഗ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് അവർ നേടിയത്. മത്സരം പുരോ​ഗമിക്കുന്നതിനിടെ ...

തോൽവിയിൽ പരിഹസിച്ചു! ആരാധകരെ തല്ലാൻ ശ്രമിച്ച് പാക് താരം; തൂക്കിയെടുത്ത് സുരക്ഷാ ജീവനക്കാർ

തോൽവിയിൽ പരിഹസിച്ച ആരാധകരെ തല്ലാൻ ശ്രമിച്ച് പാകിസ്താൻ താരം ഖുഷ്ദിൽ ഷാ. ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും പാകിസ്താൻ തോറ്റിരുന്നു. ഡ്രസിം​ഗ് റൂമിലേക്ക് മടങ്ങുമ്പോഴാണ് ആരാധകർ ...

ആരാധകരേ ശാന്തരാകുവിൻ! മഞ്ഞ ജേഴ്‌സിയ്‌ക്ക് മുകളിൽ ‘കിംഗിന്റെ’ കയ്യൊപ്പ്; ചേർത്തുപിടിച്ച് സെൽഫി; കാത്തുനിന്നവരുടെ ഹൃദയം കവർന്ന് കോലി

ഐപിഎൽ 2025 ഉദ്‌ഘാടന മത്സരത്തിൽ തന്നെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാത്തിലാണ് ആർസിബി. ആദ്യ മത്സരത്തിൽ കോലിയുടെയും ഫിൽ സാൾട്ടിന്റെയും അവിസ്മരണീയ ബാറ്റിംഗ് ...

ആവേശ കൊടുമുടിയിൽ ആരാധകർ ; അബ്രാം ഖുറേഷിയുടെ പകർന്നാട്ടം കാണാൻ തിയേറ്ററുകൾ കീഴടക്കി മലയാളികൾ, പ്രേക്ഷകർക്കൊപ്പം എമ്പുരാൻ കാണാൻ മോഹൻലാലും

എമ്പുരാൻ കാണാൻ തിയേറ്ററുകൾ കീഴടക്കി മലയാളി പ്രേക്ഷകർ. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ഷോ ആറ് മണിക്ക് ആരംഭിച്ചു. മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ...

പരിപാടിക്ക് എത്തിയത് 3 മണിക്കൂർ വൈകി, കാത്തിരുന്ന ആരാധകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ​ഗായിക നേഹ കാക്കർ

പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ​ഗായിക നേഹ കാക്കർ. മൂന്ന് മണിക്കൂറോളം വൈകിയാണ് നേഹ പരിപാടിക്കെത്തിയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തനിക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്ന പ്രേക്ഷകരെ കണ്ടതോടെയാണ് നേഹ ...

വീണാലും വേണ്ടില്ല ‘എമ്പുരാൻ’ കാണണം; കണ്ണടച്ച് തുറക്കും മുമ്പേ ബുക്ക് മൈ ഷോ കംപ്ലീറ്റ്, ഓടിയും ചാടിയും തിയേറ്ററിലേക്ക് പാഞ്ഞ് ആരാധകർ

എമ്പുരാൻ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചതിന് പിന്നാലെ ആവേശത്തിൽ ആരാധകരും. എമ്പുരാന്റെ ടിക്കറ്റ് എടുക്കുന്നതിനായി ആരാധകർ തിയേറ്ററിലേക്ക് പായുകയാണ്. തൃശൂരിലെ രാ​ഗം തിയേറ്ററിൽ ടിക്കറ്റിന് വേണ്ടി ഓടിക്കൂടുന്ന മോഹൻലാൽ ...

​ICC ചാമ്പ്യൻസ് ട്രോഫി ഫൈനൽ, കിരീടപ്പോരാട്ടം ഇന്ന്; ഇന്ത്യയുടെ വിജയത്തിനായി വാരണാസിയിൽ പ്രാർത്ഥന നടത്തി ആരാധകർ

ലക്നൗ : ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ വിജയത്തിനായി വാരണാസിയിൽ പ്രാർത്ഥന നടത്തി ക്രിക്കറ്റ് ആരാധകർ. വാരണാസിയിലെ സാരം​ഗ് നാഥ് ...

അങ്ങയിൽ നിന്ന് പ്രതീക്ഷിച്ചില്ല! സെൽഫിയെടുക്കാനെത്തിയ യുവതികളെ ചുംബിച്ചു; ​ഗായകൻ ‍ഉദിത് നാരായൺ വിവാദത്തിൽ

സം​ഗീത പരിപാടിക്കിടെ ഫോട്ടോയെടുക്കാനെത്തിയ യുവതികളെ ചുംബിച്ച ബോളിവുഡ് ഗായകൻ ‍ഉദിത് നാരായൺ വിവാദത്തിൽ. ടിപ് ടിപ് ബർസ പാനി എന്ന ഹിറ്റ് ​ഗാനം സ്റ്റേജിൽ ആലപിക്കുന്നതിനിടെയായിരുന്നു സംഭവം. ...

അവസാന ചിത്രം ! വിജയിയുടെ ” ജനനായകൻ ” പോസ്റ്ററുകൾ; ദഹിക്കാതെ ആരാധകർ

വിജയിയുടെ അവസാന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററുകൾ ഇന്നാണ് റിലീസായത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. എന്നാൽ ആരാധകർക്ക് കാര്യമായി ഇത് ...

അവിഹിതമോ കാരണം! ധനശ്രീ-ചഹൽ ബന്ധത്തിലെ വിള്ളൽ കണ്ടെത്തി സോഷ്യൽ മീഡിയ, തെളിവുകളും

 ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ഭാര്യയും നർത്തകിയും ധനശ്രീ വർമയും വിവാഹമോചനത്തിലേക്ക് എന്ന വാർത്തകൾ സജീവമാകുന്നതിനിടെ പുതിയ കണ്ടെത്തലുമായി സോഷ്യൽ മീഡിയ. ധനശ്രീ വർമയുടെ പരപുരുഷ ...

അല്ലു അർജുൻ ജയിലിലേക്കോ…; അല്ലു കുറ്റക്കാരനെങ്കിൽ പുഷ്പ- 2 ന്റെ അണിയറപ്രവർത്തകരെല്ലാം കുറ്റക്കാർ; പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി ആരാധകർ

ഹൈദരാബാദ്: പുഷ്പ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ, അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി ...

കന്നഡ വേണം; ആർസിബിയുടെ ഹിന്ദി എക്സ് അക്കൗണ്ടിനെതിരെ കന്നഡ ആരാധകർ; താരലേലത്തിന് പിന്നാലെ കത്തിപ്പടർന്ന് ഭാഷാ വിവാദം

ബെംഗളൂരു: ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയിൽ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമിൽ ...

രണ്ടു വർഷത്തെ കാത്തിരിപ്പ്; സൂര്യയുടെ കങ്കുവ തീയറ്ററുകളിൽ; പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ആരാധകർ

നടൻ സൂര്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫാൻ്റസി ആക്ഷൻ ത്രില്ലർ കങ്കുവ ഒടുവിൽ തിയേറ്ററുകളിൽ എത്തി. ശിവ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആന്ധ്രാപ്രദേശിലും കേരളത്തിലും അതിരാവിലെ ...

ഡക്കായത് മകൻ, തെറി പിതാവിന്; തലക്കനം കൂടിയെന്ന പരിഹാസവുമായി സോഷ്യൽ മീഡിയ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ ഡക്കായിരുന്നു. എന്നാൽ ഇതിന് അസഭ്യവർഷം നേരിടുന്നത്. രണ്ടാം മത്സരത്തിൽ മൂന്ന് പന്ത് നേരിട്ട സഞ്ജു മാർകോ യാൻസൻ്റെ പന്തിൽ ...

ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്തയെന്ന് പാകിസ്താൻ; പ്രഖ്യാപനം നടത്തി പിസിബി

അടുത്ത വർഷം പാകിസ്താനിൽ നടക്കുമെന്ന് പ്രഖ്യാപിച്ച ചാമ്പ്യൻസ് ട്രോഫി കാണാൻ ഇന്ത്യൻ ആരാധകർക്ക് വേ​ഗത്തിൽ വീസ നൽകുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി. അമേരിക്കയിൽ നിന്നുള്ള ഒരു ...

അങ്ങാടിയിൽ തോറ്റതിന് ആരാധകരുടെ നെഞ്ചത്ത്; കാെൽക്കത്തയിൽ ബ്ലാസ്റ്റേഴ്സ് ഫാൻസിന് നേരെ ആക്രമണം

കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മ​​ദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടമായ മഞ്ഞപ്പടയ്ക്ക് നേരെ ആക്രമണം. കിഷോർ ഭാരതി സ്റ്റേഡിയത്തിൽ 75-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ​ഗോൾ പിറന്നതിന് പിന്നാലെയാണ് മുഹമ്മദൻസ് ആരാധകർ ...

ഇനിയാെരു മടങ്ങി വരവ് ഇല്ല ശശിയേ..! കെ.എൽ രാഹുലിന്റെ അവസാന ടെസ്റ്റ്; പരിഹാസവുമായി ആരാധകർ

കെ.എൽ രാഹുൽ ഇന്ത്യക്കായി അവസാന ടെസ്റ്റ് മത്സരം കളിച്ചെന്ന് ആരാധകരുടെ പരിഹാസം. പിച്ച് തൊട്ടുത്തൊഴുന്ന വീ‍ഡിയോ പങ്കിട്ടാണ് വലം കൈയൻ ബാറ്ററെ കളിയാക്കുന്നത്. ചിന്നസ്വാമി ടെസ്റ്റിൽ ഇന്ത്യ ...

മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ; മലയാള സിനിമയുടെ വല്ല്യേട്ടന് ആശംസകളുമായി ആരാധകർ

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ. മലയാളികളുടെ വല്ല്യേട്ടന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഏട്ടനായും അച്ഛനായും നായകനായുമൊക്കെ സിനിമയിൽ നിറഞ്ഞാടിയ മമ്മൂക്കയ്ക്ക് പ്രായം ...

ദൈവമേ മിന്നിച്ചേക്കണേ..! നീരജ് സ്വർണം നേടിയാൽ ആരാധകർക്ക് ലോട്ടറി; വാഗ്ദാനം നൽകി ഋഷഭ് പന്ത്

യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 89.34 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര രാജകീയമായി ഒളിമ്പിക്‌സ് ഫൈനലിന് യോഗ്യത നേടിയത്. നാളെ താരം പാരിസിൽ സ്വർണം നേടിയാൽ ഒരാൾക്ക് പണം ...

250 അടി നീളത്തിൽ ദേശീയ പതാക! ടീമെത്തും മുമ്പേ ആഘോഷത്തിന് തിരികൊളുത്തി ആരാധകർ, വൈറലായി വീഡിയോ

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ ആഘോഷങ്ങൾ കൊഴുപ്പിച്ച് ആരാധകർ. ബം​ഗാളിൽ വിരാട് കോലിയുടെ ആരാധകർ 250 അടി നീളമുള്ള ദേശീയ പതാക നിർമ്മിച്ച് വിക്ടറി മാർച്ച് നടത്തിയത് ...

Page 1 of 3 1 2 3