സാമ്പത്തിക ഇടപാടിൽ മറുപടിയില്ല, ആർ.ഒ.സി നോട്ടീസ് അവഗണിച്ചു; കെ.എസ്.ഐ.ഡി.സിയുടെ നിശബ്ദത ദുരൂഹമെന്ന് ആർഒസി ഹൈക്കോടതിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാമ്പത്തിക ഇടപാടിൽ മറുപടിയില്ല, ആർ.ഒ.സി നോട്ടീസ് അവഗണിച്ചു; കെ.എസ്.ഐ.ഡി.സിയുടെ നിശബ്ദത ദുരൂഹമെന്ന് ആർഒസി ഹൈക്കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 12:59 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: എസ്.എഫ്. ഐ.ഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. രജിസ്ട്രാർ ഓഫ് കമ്പനീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാമർശിക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി ഉടമകളാണ് കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐഡി.സി. സാമ്പത്തിക ഇടപാടിനെ പറ്റി അറിഞ്ഞിരുന്നോ എന്ന് അറിയാൻ വേണ്ടിയാണ് കെ.എസ്.ഐ.ഡി.സിയോട് വിശദീകരണം തേടിയത്. പരാതി സഹിതമായിരുന്നു കഴിഞ്ഞ ഡിസംബറിൽ വിശദീകരണം ചോദിച്ചതെന്നും ഹൈക്കോടതിയിൽ ആർ.ഒ.സി വ്യക്തമാക്കി.

വിശദീകരണത്തിൽ നിശ്ചിത സമയപരിധിക്കുളളിൽ മറുപടി നൽകാൻ കെ.എസ്.ഐ.ഡി.സി തയ്യാറായില്ല,.കഴിഞ്ഞ ജനുവരിയിൽ മറുപടി ലഭിക്കാത്ത കാര്യം കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു. പിന്നാലെ ഇമെയിൽ മുഖാന്തരവും അല്ലാതെയും കെ.എസ്.ഐ.ഡി.സി മറുപടി നൽകി. പക്ഷേ അതില്ലൊന്നും സാമ്പത്തിക ഇടപാടിൽ കെ.എസ്.ഐ.ഡി.സിക്കെതിരെയുള്ള ആരോപണങ്ങൾക്കുള്ള മറുപടിയുണ്ടായിരുന്നില്ല. സംശയങ്ങളും ദുരൂഹതകളും ഉയർത്തുന്ന തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിച്ചത്. അതുകൊണ്ട് കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ആർ.ഒ.സി കോടതിയെ അറിയിച്ചു.

കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.കെ.എസ്.ഐ.ഡി.സിയോട് അന്വേഷണത്തിൽ ആശങ്ക എന്തിനാണെന്നും നിർത്തിവയ്‌ക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.പേരിന് കളങ്കം വരുത്തുന്നുന്നുവെന്നാണ് കെ.എസ.്‌ഐ.ഡി.സിയുടെ വാദം. സിഎംആർഎലിനെതിരായ അന്വേഷണത്തിൽ എതിർപ്പില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ എക്‌സാലോജിക് കരാറിൽ സിഎംആർഎലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെ.എസ്.ഐ.ഡി.സിയോട് കോടതി ആവശ്യപ്പെട്ടു. ഇതിന് സമയം വേണമെന്നാണ് കോടതിയിൽ കെ.എസ്.ഐ.ഡി.സി പറഞ്ഞിരിക്കുന്നത്.

 

 

Tags: Kerala HighcourtCMRLEXCALOGICksidcroc
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies