45 ദിവസം മക്കളെ ഭിക്ഷയ്ക്കിരുത്തി അമ്മ സമ്പാദിച്ചത് രണ്ടരലക്ഷം; ഭിക്ഷാടനം വരുമാനമാക്കിയ കുടുംബത്തിന്റെ സമ്പാദ്യം ഞെട്ടിപ്പിക്കുന്നത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

45 ദിവസം മക്കളെ ഭിക്ഷയ്‌ക്കിരുത്തി അമ്മ സമ്പാദിച്ചത് രണ്ടരലക്ഷം; ഭിക്ഷാടനം വരുമാനമാക്കിയ കുടുംബത്തിന്റെ സമ്പാദ്യം ഞെട്ടിപ്പിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 10:32 am IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ: 40-കാരിയായ മാതാവ് മക്കളെ ഭിക്ഷയ്‌ക്കിരുത്തി സമ്പാദിച്ചത് രണ്ടര ലക്ഷം രൂപ. 45 ദിവസമാണ് മക്കളക്കൊണ്ട് ഇവർ ഭിക്ഷയെടുപ്പിച്ചത്. എട്ടുവയസുകാരി മകളെയും രണ്ടു ആൺമക്കളെയുമാണ് യാചകരാക്കിയത്. ഇവരുടെ കുടുംബം 150 പേരടങ്ങുന്ന ഒരു ഭിക്ഷാടന മാഫിയയുടെ അം​ഗമെന്നാണ് വിവരം. രാജസ്ഥാനിൽ ഇവർക്ക് രണ്ടുനിലയുള്ള കെട്ടിടവും സ്ഥലങ്ങളുമുണ്ടെന്ന് എൻജിഒ വ്യക്തമാക്കുന്നു.

ഇൻഡോർ- ഉജ്ജൈൻ റോഡിൽ ഭിക്ഷയെടുക്കുന്ന ഇന്ദ്ര ബായ് ആണ് മക്കളെ യാചകരാക്കിയത്. ഇവരെ പിടികൂടുമ്പോൾ 19,000 രൂപ പഴ്സിൽ നിന്ന് കണ്ടെത്തി. അഞ്ചു മക്കളാണ് ഇവർക്കുള്ളത്. മകളോടൊപ്പം ഒമ്പതും പത്തും വയസുള്ള ആൺ മക്കളെയാണ് ഇവർ ഭിക്ഷയ്‌ക്കിരുത്തിയത്.

ലഭിച്ചതിൽ ഒരുലക്ഷം രൂപ ബന്ധുവിന് അയച്ചുനൽകി. 50,000 രൂപ സ്ഥിര നിക്ഷേപമാക്കിയപ്പോൾ മറ്റൊരു അമ്പതിനായിരം വിവിധ ഡെപ്പോസിറ്റ് സ്കീമുകളിൽ നിക്ഷേപിച്ചെന്നും ഇവർ വ്യക്തമാക്കി.

ഇവരുടെ കുടുംബത്തിനും രണ്ടുനില കെട്ടിടം സ്വന്തമായുണ്ട്. ഭർത്താവ് ഇവരുടെ പേരിൽ ഒരു ബൈക്കും വാങ്ങിയിട്ടുണ്ട്. പിടിയിലായ ഇന്ദ്ര ബായിയെ ജൂഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇൻ‍ഡോർ മജിസ്ട്രേറ്റ് ഭിക്ഷാടനത്തിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താൻ സിറ്റിയിൽ ഒരു ഒപ്പറേഷൻ നടത്തി. 10 പേരെ രക്ഷിച്ചു.

Tags: Woman Earns2.5 Lakh45 DaysForcingKids Beg
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies