വന്നവഴി മറക്കാതെ ഐഐടിയൻസ്; പൂർവ്വ വിദ്യാർത്ഥികൾ നൽകുന്നത് ശതകോടികളുടെ സംഭാവന; ലഭിച്ചത് 1700 കോടിയിലധികം രൂപ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വന്നവഴി മറക്കാതെ ഐഐടിയൻസ്; പൂർവ്വ വിദ്യാർത്ഥികൾ നൽകുന്നത് ശതകോടികളുടെ സംഭാവന; ലഭിച്ചത് 1700 കോടിയിലധികം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 10:48 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: രാജ്യത്തിന്റെ അഭിമാനമായ ഐഐടികൾക്ക് പൂർവ്വ വിദ്യാർത്ഥികൾ സംഭാവനയായി നൽകുന്നത് ശതകോടികൾ. ഐഐടികളിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന ബൊംബെ, കാൺപൂർ, മദ്രാസ്, ഡൽഹി എന്നിവയ്‌ക്ക് 1700 കോടിയിലധികം രൂപ പൂർവ്വ വിദ്യാർത്ഥികൾ സമ്മാനിച്ചുവെന്നാണ് കണക്ക്. ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനി 2023 ജൂണിൽ ബൊംബെ ഐഐടിക്ക് 315 നൽകിയിരുന്നു. രാജ്യത്ത് ഐഐടികൾക്ക് ഒറ്റത്തവണ ലഭിച്ച ഏറ്റവും വലിയ സംഭാവനയാണിത്.

ഡൽഹി ഐഐടിക്ക് ലഭിച്ച സംഭാവന രണ്ട് വർഷം കൊണ്ട് 350 കോടി രുപയാണ്. ബൊംബെയ്‌ക്ക് 400 കോടി, കാൺപൂർ 350 കോടി, മദ്രാസ് 300 കോടി എന്നിങ്ങനെയാണ് ലഭിച്ച തുകകൾ. ഐഐടി മദ്രാസിൽ പൂർവ്വ വിദ്യാർത്ഥിയായ സുനിൽ വദ്‌വാനി 110 കോടി നൽകി. സ്‌കൂൾ ഓഫ് ഡാറ്റ സയൻസ് ആരംഭിക്കാനാണ് ധനസഹായം നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ബൊംബെ ഐഐടിയിൽ 1998 ബാച്ചിലെ വിദ്യാർത്ഥികൾ ചേർന്ന് 57 കോടി രൂപ കൈമാറിയിരുന്നു.

രാജ്യത്തെ ഐഐടിയിൽ നിന്ന് പഠിച്ചറിങ്ങുന്നവർക്ക് കോടിക്കണക്കിന് രൂപയുടെ പാക്കേജാണ് ബഹുരാഷ്‌ട്ര കമ്പനികൾ നൽകുന്നത്. മിക്ക ആഗോള ടെക് ഭീമൻമാരുടെ തലപത്തുള്ളതും ഐഐടിൻസാണ്.

Tags: donationIITAlumni
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies