ഗ്യാസാണോ പ്രശ്നം? കഴിക്കേണ്ടതും, കഴിക്കരുതാത്തതും അറിയാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഗ്യാസാണോ പ്രശ്നം? കഴിക്കേണ്ടതും, കഴിക്കരുതാത്തതും അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 05:41 pm IST
FacebookTwitterWhatsAppTelegram

കഴിച്ചാലും കഴിച്ചില്ലെങ്കിലും ഗ്യാസ്’, ‘എന്ത് കഴിച്ചാലും ഗ്യാസ്’, ‘സ്ഥിരം രീതികൾക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഒരു വ്യത്യാസം വന്നുപോയാൽ ഗ്യാസ്’ തുടങ്ങി ഗ്യാസ് പ്രശ്‌നത്തിന് പറയാൻ പലവിധ കാരണങ്ങളാണ്. ഗ്യാസിന്റെ പ്രശ്‌നം കാരണം സ്ഥിരം ബുദ്ധിമുട്ടുന്നവരും നമുക്കിടയിലുണ്ട്. ഭക്ഷണത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നാൽ ഒരു പരിധിവരെ ഗ്യാസിനെ തുരത്താം…

കാപ്പി/ ചായ / പാൽ

കാപ്പിയും ചായയും അമിതമായി കുടിക്കുമ്പോൾ, അസിഡിറ്റി ഉണ്ടാകാം. ഇത് ഗ്യാസിന് വഴിയൊരുക്കും. പാലിൽ ലാക്ടോസിന്റെ അളവ് കൂടുതലായതിനാൽ ആമാശയത്തിലെ ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. ഇവയുടെ ഉപയോഗം കുറയ്‌ക്കുന്നതോ ഹെർബൽ ടീ ഉപയോഗിക്കുന്നതോ നല്ലതാണ്.

കോളിഫ്‌ളവർ, കാബേജ്

കോളിഫ്‌ലവർ, കാബേജ് തുടങ്ങിയവയിൽ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത്് ദഹന പ്രശ്‌നത്തിന് കാരണമാകുന്നു. ചീര പോലുള്ള ഇലവർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് പ്രശ്‌നത്തിന് ഒരുപരിധി വരെ പരിഹാരം കാണാൻ സഹായിക്കും.

ആപ്പിളും പിയറും

ഇവയിൽ ഫ്രക്ടോസും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറിളക്കത്തിനും ഗ്യാസിനും കാരണമാകും. ഫ്രക്ടോസിന്റെ അളവ് കുറവുള്ള തള്ളിമത്തൻ പോലുള്ള പഴങ്ങൾ ഉപയോഗിക്കുന്നത് ഗ്യാസ് ഇല്ലാതാക്കാൻ കാരണമാകും.

കുക്കുമ്പർ, ഉള്ളി

ഉയർന്ന നാരുകളുള്ള കുക്കുമ്പർ, ഉള്ളി പോലുള്ളവ ഗ്യാസ് ഉണ്ടാക്കുന്നു. ആവിയിൽ വേവിച്ച കാരറ്റ്, കുരുമുളക് പോലുള്ള വേവിച്ച പച്ചക്കറികൾ ഉപയോഗിക്കുന്നതാണ് ഉത്തമം.

ചോളം

ചോളം ഭക്ഷിക്കുമ്പോൾ ഗ്യാസ് ഉണ്ടാകുന്നുണ്ടെങ്കിൽ അതിന് കാരണം സെല്ലുലോസാണ്. പകരം ക്വിനോവ അല്ലെങ്കിൽ അരി പോലുള്ള ധാന്യങ്ങൾ ഉപയോഗിക്കുന്നത് ഗ്യാസ് കുറയ്‌ക്കാൻ കാരണമാകും.

Tags: tipsbelching bloatinggas handy
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies