tips - Janam TV

tips

ആരോഗ്യസംരക്ഷണത്തിനുള്ള മോദിയുടെ സന്ദേശത്തെ പിന്തുണച്ച് അക്ഷയ് കുമാർ, അമിതവണ്ണം കുറയ്‌ക്കാൻ ടിപ്‌സുകൾ പങ്കുവച്ച് താരം

ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് ബോളിവുഡ് നടനും ഫിറ്റ്നസ് ഐക്കണുമായ അക്ഷയ്‌കുമാർ. എക്‌സിൽ ശരിയായ ആരോഗ്യ ശീലങ്ങളുടെ പ്രാധാന്യം വിവരിക്കുന്ന പ്രധാനമന്ത്രിയുടെ ഒരു വീഡിയോ ...

ദൂരയാത്ര ചെയ്താൽ ‘ഛർദ്ദി’ പണി തരാറുണ്ടോ? ‘മോഷൻ സിക്ക്നസി’ന് കാരണമിത്; ഉപേക്ഷിക്കേണ്ടതും കഴിക്കേണ്ടതും ഈ ഭക്ഷണങ്ങൾ

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല, പ്രതേകിച്ച് ദീർഘ ദൂര യാത്രകൾ. സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തിനൊപ്പവുമുള്ള ഇത്തരം വിനോദ യാത്രകൾ പലർക്കും ആസ്വദിക്കാൻ കഴിയാറില്ല. യാത്രകൾ ചെയ്യുമ്പോൾ 'മോഷൻ സിക്ക്നെസ്' അഥവാ ...

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

അഴകിൽ മാത്രമല്ല ​ഗുണത്തിലും മുൻപിലാണ് കാരറ്റ്. കണ്ണിനും ചർമത്തിനും ഉൾപ്പടെ നിരവധി ​ആരോ​ഗ്യ​ഗുണങ്ങളാണ് കാരറ്റ് നൽകുന്നത്. വിറ്റാമിൻ എ ധാരാളമുള്ള കാരറ്റ് കാഴ്ചശക്തിക്ക് വളരെ നല്ലതചാണ്. ബീറ്റാ ...

കമോൺ എവരിബഡി! കാറി കൂവി കുളമാക്കരുത്; ‘സംഘഗാനം’ പാടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കലോത്സവ വേദികളിലെ കാണികളുടെ മുഖ്യ ആകർഷണമായ മത്സരയിനമാണ് സംഘഗാനം. ഒരേ ഈണത്തിലും താളത്തിലും ഒത്തൊരുമയോടെ പാടുമ്പോഴാണ് ഇവ കേട്ടിരിക്കൻ മനോഹരമാകുന്നത്. ശരിയായി പരിശീലിച്ച് വേദിയിലെത്തിയില്ലെങ്കിൽ ഒരു അപശ്രുതി ...

“അത്താഴം കഴിക്കുന്നത് 7 മണിക്ക്, ഇഞ്ചി വെള്ളം സ്ഥിരമായി കുടിക്കും”; ഈ സൗന്ദര്യത്തിന്റെ രഹസ്യം ദോശയും ഇഡ്ഡലിയുമോ..; ദിനചര്യങ്ങൾ പങ്കുവച്ച് മലൈക അറോറ

51-ാം വയസിലും ശരീരസൗന്ദര്യം സംരക്ഷിക്കുന്നതിന്റെ രഹസ്യങ്ങൾ പങ്കുവച്ച് ബോളിവുഡ് താരസുന്ദരി മലൈക അറോറ. കൃത്യമായ ആഹാരനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് ശരീരസൗന്ദര്യം സംരക്ഷിക്കുന്നതെന്നും ​ചിട്ടയോടെയുള്ള ഭക്ഷണരീതി പിന്തുടരുന്നതായും മലൈക പറയുന്നു. ...

ആ​ഗ്രഹിക്കുന്ന ആഹാരം മനസറിഞ്ഞ് കഴിച്ച് മാസം മൂന്ന് കിലോ വരെ കുറച്ചാലോ? ഈ മൂന്ന് ടിപ്സ് മറക്കേണ്ട..

ഒരു മാസം കൊണ്ട് മൂന്ന് കിലോ വരെ കുറയ്ക്കാൻ കഴിയുമെന്ന് പറഞ്ഞാലോ? നിസാരമെന്ന് പറയുന്നവരുണ്ടാകും. പക്ഷേ മനസ് ആ​ഗ്രഹിക്കുന്ന ആഹാരം കഴിച്ചുകൊണ്ട് കുറയ്ക്കാനാകുമോ എന്നതാണ് ചോദ്യം. ഈ ...

വയറ് വീർക്കുന്നുണ്ടോ, ശാരീരിക അസ്വസ്ഥകൾ അലട്ടുന്നോ…; ദഹനക്കേടിന് ഉത്തമ പരിഹാരമിതാ

പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്നൊരു പ്രശ്നമാണ് ദഹനക്കേട്. ആ​ഹാരം കഴിക്കാതിരുന്നാലും ചില ഭക്ഷണങ്ങൾ കഴിച്ചാലും ചിലർക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ​ഗുളിക കഴിച്ചും മറ്റ് നുറുങ്ങുവി​ദ്യകളിലൂടെയും ഇത് മാറ്റുമെന്നല്ലാതെ ...

മധുരം അതിമധുരം; ഉത്സവങ്ങൾ ആഘോഷമാക്കുമ്പോൾ ഹൃദയാരോ​ഗ്യവും നോക്കണേ ; ഇതറിഞ്ഞിരിക്കാം

ഹൃദയ സംബന്ധമായ പല അസുഖങ്ങൾ ബാധിച്ചവർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ​ഇന്നത്തെ ജീവിത ശൈലിയിൽ ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ആഘോഷനാളുകളിൽ അമിതമായി കഴിക്കുന്ന ചില ...

പഴം ഉരിഞ്ഞ് തൊലി കളയാൻ വരട്ടെ… മുഖം മിനുക്കാം, മുടി വളർത്താം, ഈ പഴത്തൊലി പൊടിക്കൈകൾ പരീക്ഷിക്കൂ

വാഴപ്പഴം ഉരിഞ്ഞാൽ ഒരുനിമിഷം പോലും വൈകാതെ പഴത്തൊലി വലിച്ചെറിയുന്നവരാണ് നമ്മൾ. എന്നാൽ പഴത്തേക്കാൾ ഗുണങ്ങൾ പഴത്തൊലിയിൽ ഉണ്ടെങ്കിലോ..? പഴത്തൊലിയിലും ധാരാളം പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റ്സും അടങ്ങിയിട്ടുണ്ട്. ഇവ ...

എത്ര വലിയ കറപിടിച്ച സിങ്കും വെട്ടിത്തിളങ്ങും; മൂന്ന് അടുക്കള സൂത്രങ്ങൾ ഇതാ.. 

വീട്ടിനുള്ളിൽ ഏറ്റവുമധികം ബാക്ടീരിയകൾ കുമിഞ്ഞുകൂടാൻ സാധ്യതയുള്ള ഇടങ്ങളിലൊന്നാണ് അടുക്കള. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ അടുക്കളയിൽ കാണും. അടുക്കള വൃത്തിയാക്കിയിടുക എന്നുള്ളത് ഏറെ പ്രയാസമേറിയ കാര്യവുമാണ്. ...

ഉറക്കമില്ലായ്മ ഇനി ഒരു പ്രശ്‌നമല്ല; ഈ പൊടികൈകൾ പരീക്ഷിച്ചോളൂ..

ഉറക്കമില്ലായ്മ പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. രാത്രി നന്നായി ഉറങ്ങാത്തവർക്ക് വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. മാനസിക ഉന്മേഷത്തിനും ഊർജസ്വലതയോടെ പ്രവർത്തിക്കാനും കൃത്യമായ ഉറക്കം ആവശ്യമാണ്. രാത്രി നന്നായി ...

മൈഗ്രെയിനാണോ പ്രശ്‌നം? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..

ഇടയ്ക്കിടെ തലവേദന വരുന്ന കൂട്ടത്തിലുള്ളവരായിരിക്കും നമ്മിൽ പലരും. ''എപ്പോഴും തലവേദനയാ.. മാറുന്നേ ഇല്ല'' ഇങ്ങനെയുള്ള പരാതികളും പലപ്പോഴും നാം കേട്ടിരിക്കും. മൈഗ്രെയിൻ മൂലമുള്ള തലവേദനകൾ മിക്കപ്പോഴും തീവ്രമായിരിക്കും. ...

കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം നിങ്ങളെ കൂടുതൽ ക്ഷീണിതരാക്കി മാറ്റുന്നുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കാം ഈ നുറുങ്ങു വിദ്യകൾ

കണ്ണിനുചുറ്റുമുള്ള കറുപ്പുനിറം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന സൗന്ദര്യ പ്രശ്നമാണ്. ഉറക്കകുറവാണെന്നു കരുതി എത്ര ഉറങ്ങിയാലും ചർമ്മത്തെ പല രീതിയിൽ പരിപാലിച്ചാലുമൊന്നും അവ പെട്ടന്ന് അപ്രത്യക്ഷമാകാറുമില്ല. എന്നാൽ ...

ഗ്യാസാണോ പ്രശ്നം? കഴിക്കേണ്ടതും, കഴിക്കരുതാത്തതും അറിയാം

കഴിച്ചാലും കഴിച്ചില്ലെങ്കിലും ഗ്യാസ്', 'എന്ത് കഴിച്ചാലും ഗ്യാസ്', 'സ്ഥിരം രീതികൾക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഒരു വ്യത്യാസം വന്നുപോയാൽ ഗ്യാസ്' തുടങ്ങി ഗ്യാസ് പ്രശ്‌നത്തിന് പറയാൻ പലവിധ കാരണങ്ങളാണ്. ...

അടുക്കള നാറുമെന്ന് വിചാരിച്ച് മീൻ വാങ്ങൽ കുറയ്‌ക്കേണ്ട; ഈ ടിപ്‌സുകൾ പരീക്ഷിച്ചോളൂ..; മീൻനാറ്റം കുറയ്‌ക്കാം..

മത്സ്യവിഭവങ്ങൾ മലയാളികൾക്ക് എന്നും പ്രിയമാണ്. മീൻ പൊരിച്ചതും, മീൻ കറിയും, മീൻ തോരനും, മീന അച്ചാറും അങ്ങനെ എത്ര എത്ര വിഭവങ്ങൾ.. ഇതൊക്കെയാണെങ്കിലും പലരെയും മീൻ വാങ്ങുന്നതിൽ ...

പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? എങ്കിൽ ഈ ടിപ്‌സുകൾ പരീക്ഷിച്ചോളൂ..

പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന പ്രശ്‌നങ്ങളിലൊന്നാണ് മഞ്ഞ നിറത്തിലുള്ള പല്ലുകൾ. ചിരിച്ചു കഴിഞ്ഞാൽ ചുറ്റുമുള്ളവർ ഇത് കാണുമല്ലോയെന്ന് ഓർത്ത് ചിരിക്കാൻ മടിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടായിരിക്കും. പല്ലുകളിലെ മഞ്ഞ നിറം ...

പ്രഷർ കുക്കർ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..

മിക്ക വീടുകളിലും പാചകത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങളിലൊന്നാണ് പ്രഷർ കുക്കർ. എളുപ്പത്തിൽ സാധനങ്ങൾ വേവിക്കാനും പാചകം ചെയ്യാനും സാധിക്കുന്നതു കൊണ്ടുതന്നെയാണ് പ്രഷർ കുക്കറിനെ എല്ലാവരും ആശ്രയിക്കുന്നത്. എന്നാൽ ശരിയായ ...

ചെമ്പരത്തിത്താളിയെക്കാൾ ഫലപ്രദം; മുടി തഴച്ച് വളരാൻ ഈ താളി ഉപയോഗിച്ച് നോക്കിക്കോളൂ..

ഗ്രാമപ്രദേശങ്ങളിലെ നിറ സാന്നിധ്യമായിരുന്നു വെള്ളിലചെടി. വയൽ വരമ്പുകളോട് ചേർന്നും കുളക്കരയോട് ചേർന്നും തഴച്ചു വളർന്നിരുന്ന സസ്യമായിരുന്നു വെള്ളിയില. മുസാന്തചെടിയുടെ ഇനത്തിൽപ്പെടുന്ന ഈ ചെടി വെള്ളിലം, വെള്ളിലത്താളി എന്നീ ...

ജോലിക്കായുള്ള തയ്യാറെടുപ്പിലാണോ? എങ്കിൽ റെസ്യൂമെയിൽ ഇക്കാര്യങ്ങൾ വിട്ടുപോവാതെ കൂട്ടിച്ചേർത്തോളൂ..

വിദ്യാഭ്യാസം പൂർത്തിയായി കലാലയത്തിൽ നിന്നും പുറത്തിറങ്ങുന്ന ഏതൊരു വ്യക്തിയും ആദ്യം തയ്യാറാക്കി എടുക്കുന്നത് റെസ്യൂമെയായിരിക്കും. ഏതൊരു ജോലിക്കും റെസ്യൂമെ അടിസ്ഥാനഘടകമാണ്. റെസ്യൂമെയിൽ നിങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പല കാര്യങ്ങളുടെയും ...

അവരെ പേടിച്ചാല്‍ നിങ്ങള്‍ പകുതി തോറ്റു.! ഇന്ത്യയെ എങ്ങനെ പിടിച്ചുകെട്ടാം, ഇന്ത്യയെ തകര്‍ക്കാനാവുക അവര്‍ക്ക്: ക്ലാസെടുത്ത് പാകിസ്താന്റെ നാല്‍വര്‍ സംഘം

ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യയെ പിടിച്ചുകെട്ടാന്‍ പെടാപ്പാടുപെടുകയാണ് മറ്റ് ടീമുകള്‍. പോയിന്റ് ടേബിളില്‍ എട്ടുവിജയവുമായി തലപ്പത്ത് തന്നെ തുടരുന്ന ടീം ഇന്ത്യയെ എങ്ങനെ പിടിച്ചുകെട്ടാനാവുമെന്ന് തലപുകയ്ക്കുന്നവര്‍ക്ക് ...

പഴത്തിന്റെ തൊലി പെട്ടെന്ന് കറുത്തുപോകുന്നോ? കുറേ നാൾ പഴം ഫ്രഷ് ആയി സൂക്ഷിക്കാൻ വിദ്യകളിതാ..

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമായ ഒന്നാണ് പഴം. ചെറുപഴവും നേന്ത്രപ്പഴവും കഴിച്ച് വളരാത്ത മലയാളികൾ തന്നെ വിരളമായിരിക്കും. പോഷകസമ്പന്നമായ ഈ പഴവർഗം മിക്കവിടുകളിലെയും സ്ഥിരം കാഴ്ച കൂടിയാണ്. ദിവസവും ...

വേപ്പ് വളരുന്നില്ലേ? കറിവേപ്പില വീട്ടിൽ തഴച്ചുവളരാൻ ടെക്‌നിക്ക് ഇതാണ്..

പൊതുവെ മലയാളികൾക്ക് ഒഴിവാക്കാൻ കഴിയാത്ത ഐറ്റമാണ് കറിവേപ്പില. എല്ലാ കറികളിലും ഉപ്പേരികളിലും മെഴുക്കുപുരട്ടിയിലും തുടങ്ങി കപ്പ വറുക്കുമ്പോഴും മിക്സ്ച്ചർ ഉണ്ടാക്കുമ്പോഴും വരെ കറിവേപ്പില ഉപയോഗിക്കുന്നവരുണ്ട്. ചവച്ചരച്ച് കഴിക്കാൻ ...

ഇനി ടെൻഷനില്ലാതെ മേക്കപ്പ് ഇട്ടോളൂ.., തുടച്ചുമാറ്റാനിതാ കുറുക്കുവഴികൾ

മേക്കപ്പ് ചെയ്യാൻ ഇഷ്ടമുള്ളവരാണ് എല്ലാവരും. അതുപോലെ തന്നെ മേക്കപ്പിന് ആവശ്യമായ ക്രീമുകളും മറ്റും വാങ്ങാനായി ഭീമമായ തുക പോലും ചിലവഴിക്കുന്നവരാണ് മിക്കവരും. എന്നാൽ മേക്കപ്പ് നീക്കം ചെയ്യുന്നതിൽ ...

മൂക്കത്താണോ നിങ്ങളുടെ ശുണ്ഠി; ​ദേഷ്യത്തോട് എങ്ങനെ കടക്കുപുറത്ത് പറയാം; എളുപ്പവഴികൾ- Anger management, Tips

കോപം എന്നത് പരിധി വിടുന്ന ഒരു വികാരമാണ്. ആളുകൾ കോപാകുലരാകുമ്പോൾ പരിസരം പോലും മറന്ന് പ്രതികരിക്കാറുണ്ട്. കോപം ഒരു സാധാരണ മനുഷ്യ വികാരം തന്നെ. എന്നാൽ, അത് ...

Page 1 of 2 1 2