ഇറ്റലിയിൽ കുടുംബ സ്വത്ത്, 88 കിലോ വെള്ളി, 1.2 കിലോ സ്വർണം, വസ്തുവകകൾ: സോണിയയുടെ ആസ്തി വിവരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇറ്റലിയിൽ കുടുംബ സ്വത്ത്, 88 കിലോ വെള്ളി, 1.2 കിലോ സ്വർണം, വസ്തുവകകൾ: സോണിയയുടെ ആസ്തി വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 02:41 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ഇറ്റലിയിൽ കുടുംബ സ്വത്തായി തനിക്ക് 27 ലക്ഷം രൂപയുടെ വസ്തുവകകൾ ഉള്ളതായി കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ. രാജ്യസഭയിലേക്ക് നൽകിയ നാമനിർദ്ദേശ പത്രികയിലാണ് സ്വത്ത് വിവിരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഭാരതത്തിൽ മൂന്ന് കൃഷിയിടങ്ങൾ തനിക്കുള്ളതായും 90,000 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നും പത്രികയിൽ സോണിയ പറഞ്ഞിരിക്കുന്നു.

88 കിലോ വെള്ളി, 1.2 കിലോ സ്വർണം എന്നിവയും തന്റെ കൈവശമുള്ളതായും പത്രികയിൽ പരാമർശിച്ചിരിക്കുന്നു. ഇവയെല്ലാം ഉൾപ്പെടെ ആകെ 12.53 കോടിരൂപയുടെ ആസ്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2019 ൽ റായ്ബറേലിയിൽ നിന്നും മത്സരിക്കുമ്പോൾ നൽകിയ പത്രികയിൽ ആകെ 11.82 കോടിയായിരുന്നു ആസ്തി. എംപി ശമ്പളവും റോയൽറ്റി തുകയും വസ്തുവകകളിൽ നിന്നുള്ള ലാഭവുമാണ് വരുമാനമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

രാജസ്ഥാനിൽ നിന്നാണ് രാജ്യസഭയിലേക്ക് സോണിയ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. രാജസ്ഥാനിൽ ഒഴിവുള്ള മൂന്ന് സീറ്റുകളിൽ ഒന്നിൽ കോൺഗ്രസിന് ജയിക്കാൻ സാധിക്കും. ഈ സീറ്റിലേക്കാണ് സോണിയ മത്സരിക്കുന്നത്. നിലവിൽ റായ്ബറേലിയിൽ നിന്നുള്ള ലോക്‌സഭാംഗമാണ് സോണിയ. തുടർച്ചയായി നാലുതവണ ജയിച്ച മണ്ഡലം ഉപേക്ഷിച്ചാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഏക കോൺഗ്രസ് ലോക്‌സഭാംഗമായ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

Tags: soniaCongress
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies