4 വർഷത്തേക്ക് എടുത്തു, രണ്ടു മാസത്തിൽ ചവിട്ടിപുറത്താക്കി; പിസിബി ഡയറക്ടർ ഹഫീസും തെറിച്ചു; അഴിമതിയെല്ലാം വിളിച്ചു പറയുമെന്ന് മുൻതാരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

4 വർഷത്തേക്ക് എടുത്തു, രണ്ടു മാസത്തിൽ ചവിട്ടിപുറത്താക്കി; പിസിബി ഡയറക്ടർ ഹഫീസും തെറിച്ചു; അഴിമതിയെല്ലാം വിളിച്ചു പറയുമെന്ന് മുൻതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 08:31 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് അടുത്തിടെയാണ് മുൻതാരം മുഹമ്മദ് ​ഹഫീസിനെ പുറത്താക്കിയത്. താരം ഡയറക്ടറായതിന് ശേഷം നടത്തുന്ന പരിഷ്കാരങ്ങളിൽ കളിക്കാർക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു ഇതാണ് ഹഫീസിന്റെ കസേര തെറിപ്പിച്ചത്. ഫെബ്രുവരി 15നാണ് ഔദ്യോ​ഗികമായി താരത്തെ പുറത്താക്കിയത്. പാകിസ്താന്റെ ലോകകപ്പിൽ ദയനീയ പരാജയത്തിന് പിന്നാലെയാണ് ഡ‍യറക്ടറായി ഹഫീസിനെ നിയമിച്ചത്. സാക്ക അഷ്റഫിന് പകരമായി മൊഹ്സിൻ നഖ്വിയെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹഫീസിന്റെ ‍ഡയറക്ടർ സ്ഥാനം തെറിച്ചത്.

സ്ഥാനം പോയതോടെ ഭീഷണിയുമായി ഹഫീസ് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘ഞാൻ എല്ലായ്പ്പോഴും മുൻ​ഗണ നൽകിയിരുന്നത് പാകിസ്താനെ അന്തസോടെയും അഭിമാനത്തോടെയും പ്രതിനിധീകരിക്കുന്നതിനായിരുന്നു. ക്രിയാത്മകമായ പരിഷ്കാരങ്ങൾ വരുത്താനുള്ള വലിയ അഭിനിവേശത്തോടെയാണ് ഞാൻ പിസിബി ഡയറക്ടർ സ്ഥാനം സ്വീകരിച്ചത്. പക്ഷേ, നിർഭാഗ്യവശാൽ പിസിബി വാഗ്ദാനം ചെയ്ത നാലു വർഷത്തെ ഏന്റെ കാലാവധി പുതിയ ചെയർമാൻ വന്നതിന് പിന്നാലെ രണ്ടുമാസമായി വെട്ടിക്കുറച്ചു.

പാകിസ്താൻ ക്രിക്കറ്റിന്റെ ഭാവിക്ക് ആശംസകൾ. ഞാൻ ആദ്യം തന്നെ എല്ലാത്തിന്റെയും ഉത്തരവാദിത്തം ഏൽക്കുന്നു. കിട്ടിയ സമയത്ത് നടന്നതിനെല്ലാം കണക്ക് പറയേണ്ടിവരും. അത് ക്രിക്കറ്റിന്റെ കാര്യത്തിലായാലും അതിന് പുറത്തുള്ളതിനായാലും എല്ലാ വസ്തുകകളും ഞാൻ വെളിപ്പെടുത്തും”- ഹഫീസ് പറഞ്ഞു.

I always Prioritise and represented Pakistan with dignity and Pride. I accepted the new role as a Director pcb with great passion to make positive reforms but Unfortunately my designated tenure which was offered by @TheRealPCB for 4 years was cut short for 2 mnths on the account…

— Mohammad Hafeez (@MHafeez22) February 16, 2024

“>

 

Tags: Mohammad HafeezDIRECTORpcbstatementreleased
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies