എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം തടവും 42000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
കോതമംഗലം പാലാപറമ്പിൽ വീട്ടിൽ പ്രസാദിനെയാണ് കോടതി ശിക്ഷിച്ചത്.
പെരുമ്പാവൂർ ഫാസ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. 5 വയസ് മുതൽ 10 വയസു വരെ കുട്ടിയെ ഇയാൾ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.