പെർഫ്യൂം പൂശിയിട്ടും സു​ഗന്ധം പരത്താൻ കഴിയുന്നില്ലേ?? ദിവസം മുഴുവൻ മണം നിലനിൽക്കാൻ ഈ എട്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

പെർഫ്യൂം പൂശിയിട്ടും സു​ഗന്ധം പരത്താൻ കഴിയുന്നില്ലേ?? ദിവസം മുഴുവൻ മണം നിലനിൽക്കാൻ ഈ എട്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!

Janam Web Desk by Janam Web Desk
Feb 18, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

ജോലിക്കായാലും സ്കൂളിലേക്കായാലും പുറത്തേക്കായാലും എല്ലാവരും മറക്കാതെ ചെയ്യുന്ന കാര്യമാണ് പെർഫ്യൂം പൂശുക എന്നത്. വിയർ‌പ്പിനോടും ദുർ​ഗന്ധത്തോടും വിട പറയാനായി ഭൂരിഭാ​ഗം പേരും പെർഫ്യൂമിനെ കൂട്ടുപിടിക്കുന്നു. എന്നാൽ ഇതിന്റെ ​ഗന്ധം എത്ര നേരം നിലനിൽക്കുന്നുവെന്നത് പലരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എത്ര ശ്രമിച്ചാലും കുറച്ച് നേരത്തിന് ശേഷം മണം പോകുന്നുവെന്ന് പരാതിപ്പെടുന്നവർക്കായി ഇതാ ചില ടിപ്സ്.. ദിവസം മുഴുവൻ ​ഗന്ധം നിലനിൽക്കാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  1.  പെർഫ്യൂമിന് ശരീരത്തിൽ‌ ഒട്ടിപ്പിടിക്കാൻ സഹായിക്കുന്നതിനായി മണമില്ലാത്ത മോയ്ചറൈസർ ഉപയോ​ഗിച്ച് ആദ്യം ചർമ്മത്തെ ഈർപ്പമുള്ളതാക്കുക.
  2.  പൾസ് പോയിന്റുകളിൽ പെർഫ്യൂം ഉപയോ​ഗിക്കുക. കഴുത്ത്, ചെവിക്ക് പിന്നിൽ, കൈത്തണ്ട എന്നിവിടങ്ങളിൽ പെർഫ്യൂം സ്പ്രേ ചെയ്യാൻ ശ്രമിക്കുക
  3.  മുടിയിലോ വസ്ത്രത്തിലോ പെർഫ്യൂം സ്പ്രേ ചെയ്യുന്നതിലൂടെ ​ഗന്ധം ദീർഘനേരം നിലനിൽക്കും. അലർജി ഉണ്ടാകുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  4.  കുളി കഴിഞ്ഞതിന് ശേഷം പെർഫ്യൂം സ്പ്രേ ചെയ്യുന്നതാണ് അഭികാമ്യം.
  5.  ഇരുണ്ടതും തണുത്തതുമായ അന്തരീക്ഷത്തിൽ വേണം പെർഫ്യൂം സൂക്ഷിക്കാൻ
  6.  പൾ‌സ് പോയിന്റിൽ മണമില്ലാത്ത ക്രീം പുരട്ടിയതിന് ശേഷം അവിടെ പെർഫ്യൂം സ്പ്രേ ചെയ്യാവുന്നതാണ്. പെട്രോളിയം ജെല്ലി തൈലം, വാസ്ലിൻ തുടങ്ങിയവ ഇതിനായി ഉപയോ​ഗിക്കാവുന്നതാണ്.
  7.  ശരീരത്തിൽ നിന്ന് അഞ്ച് സെന്റിമീറ്റർ മുതൽ ഏഴ് സെന്റിമീറ്റർ വരെ അകലത്തിൽ വേണം പെർഫ്യൂം പുരട്ടാൻ. പെർഫ്യൂം കുപ്പിയുടെ വക്ക് ശരീരത്തിൽ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം.
  8.  പെർഫ്യൂം കുപ്പി കുലുക്കാതിരിക്കാൻ ശ്രദ്ധിക്കണം. സു​ഗന്ധം നിലനിർത്തുന്നത് കുറയ്‌ക്കാൻ ഇത് കാരണമാകും.
Tags: SmellLong Lasting SmellSUBperfume
ShareTweetSendShare

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

Latest News

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies