മോനേ പ്രായത്തെയെങ്കിലും ബഹുമാനിക്കെടാ..! ആൻ‍ഡേഴ്സണെ അടിച്ച് ഇല്ലാതാക്കി ജയ്സ്വാൾ; കാണാം വീഡിയോ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോനേ പ്രായത്തെയെങ്കിലും ബഹുമാനിക്കെടാ..! ആൻ‍ഡേഴ്സണെ അടിച്ച് ഇല്ലാതാക്കി ജയ്സ്വാൾ; കാണാം വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 06:39 pm IST
Facebook
Twitter
WhatsAppTelegram

രാജ്കോട്ട്: എന്ത് അടിയാ മോനേ.. ആ പ്രായത്തെയെങ്കിലും ബ​ഹുമാനിക്ക്. യശ്വസി ജയ്സ്വാൾ ഇന്ന് ആൻഡേഴ്സണെ പഞ്ഞിക്കിട്ടപ്പോൾ ആരാധകർ പറഞ്ഞത് ഇങ്ങനെയാകും. ഇതിഹാസ താരത്തെ ഒരു ബഹുമാനവും നൽകാതെ തലങ്ങും വിലങ്ങും ശിക്ഷിക്കുകയായിരുന്നു 22-കാരൻ. ഒരോവറിൽ ഹാട്രിക് സിക്സ് പറത്തിയാണ് വലം കൈയൻ പേസറെ യുവതാരം ട്രോളുകളിൽ നിറച്ചത്.

ഇന്നിം​ഗ്സിന്റെ 84-ാം ഓവറിലായിരുന്നു തകർപ്പൻ അടികൾ. ​ഗ്രൗണ്ടിന് നാലുപാടും ബൗണ്ടറികൾ ചിതറി. ഓവറിലെ ആദ്യ പന്തില്‍ റണ്‍സെടുക്കാനായില്ലെങ്കിലും രണ്ടാമത് വന്നൊരു ലോ ഫുൾടോസ് സ്ക്വയര്‍ ലെ​ഗിന് മുകളിലൂടെ ​ഗ്യാലറിയിൽ എത്തിച്ചു.

മൂന്നാം പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ‌ മൂളിപറന്നു ബൗണ്ടറി റോപ്പ് കടന്നു. അടുത്ത ബന്തിൽ ഫുൾ ബാറ്റ് സ്വിം​ഗിൽ കലക്കൻ ഒരു അടിയായിരുന്നു. സ്ട്രെയൈറ്റ് ബൗണ്ടറിക്ക് മുകളിലൂടെ അതും ​പോയി സിക്സ്. ഇതോടെ ​ഗ്രൗണ്ട് ആർത്തുവിളിച്ചു. ഇം​ഗ്ലണ്ടിലെ സഹകളിക്കാർ തലതാഴ്‌ത്തി നിൽക്കുന്നതും കാണമായിരുന്നു.

ഡബിള്‍ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന യശസ്വി ജയ്സ്വാളിന്‍റെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം സിക്സുകള്‍(22) എന്ന റെക്കോര്‍ഡും യുവതാരം സ്വന്തമാക്കി.

Jaiswal with the biggest mauling of a Mr. Anderson since the Matrix! 🤯#INDvENG #BazBowled #JioCinemaSports #IDFCFirstBankTestSeries pic.twitter.com/WBS4KsnI3V

— JioCinema (@JioCinema) February 18, 2024

“>

 

Tags: sixesAndersonagainstjaiswalHitshat trick
Share
Tweet
SendShare

More News from this section

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies