മതി നിർത്തിക്കോ! ഇനി ഞാൻ പറയും, അത് കേട്ടാൽ മതി; ഇല്ലാത്തവൻ പുറത്ത്: കടുപ്പിച്ച് ഗംഭീർ
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ രണ്ടു മത്സരം തോറ്റ് പിന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയും ഏറെക്കുറെ അസ്തമിച്ചു. മുതിർന്ന താരങ്ങൾക്കെതിരെ സമാനതകളില്ലാത്ത വിമർശനമാണ് ഉയരുന്നത്. അലക്ഷ്യമായ ...