ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താൽ ഇനി ഉടനടി പണം നഷ്ടമാകില്ല; ഓട്ടോ-പേ ഓപ്ഷനുകളെക്കുറിച്ചറിയാം...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താൽ ഇനി ഉടനടി പണം നഷ്ടമാകില്ല; ഓട്ടോ-പേ ഓപ്ഷനുകളെക്കുറിച്ചറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 09:46 pm IST
FacebookTwitterWhatsAppTelegram

ട്രെയിൻ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കൺഫോം അല്ലെങ്കിൽ കൂടി അക്കൗണ്ടിൽ നിന്നും പണം പോകാറുണ്ട്. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരും ഇത് നേരിടുന്ന പ്രശ്‌നമാണ്. ഇപ്പോഴിതാ പണം നൽകാതെ ഉടനടി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം റെയിൽവേക്കുണ്ട്. ഐആർസിടിസിയുടെ ഐ-പേ പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെ ഇത് ലഭ്യമാകും. ഓട്ടോപേ എന്നാണ് ഇതറിയപ്പെടുന്നത്. റെയിൽവേ ടിക്കറ്റിനായി പിഎൻആർ സൃഷ്ടിക്കുമ്പോൾ മാത്രമെ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ഈടാക്കുക.

ഐപേ ഓട്ടോപേ ആർക്കെല്ലാം പ്രയോജനകരമാകും…

റെയിൽവേ ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും വെയിറ്റിംഗ് ലിസ്റ്റ് ജനറൽ അല്ലെങ്കിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കുമാണ് ഇതിന്റെ സേവനം ലഭിക്കുക.

വെയിറ്റിംഗ് ലിസ്റ്റ്:

ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമടച്ചതിന് ശേഷവും ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടാത്ത സമയത്ത് ഓട്ടോപേ ഉപയോഗിക്കാവുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ മൂന്ന് മുതൽ നാല് ദിവസത്തിന് ശേഷം പണം തിരികെ വരും.

വെയ്റ്റഡ്‌ലിസ്റ്റഡ് തത്കാൽ:

ചാർട്ട് തയ്യാറാക്കിയതിന് ശേഷവും തത്കാൽ ഇ-ടിക്കറ്റ് അല്ലെങ്കിൽ വെയ്റ്റ്ലിസ്റ്റിൽ തുടരുന്ന പക്ഷം ക്യാൻസലേഷൻ ചാർജ്, ഐആർസിടിസി കൺവീനിയൻസ് ഫീസ്, മാൻഡേറ്റ് ചാർജ് എന്നീ നിരക്കുകൾ മാത്രമാകും ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് ഈടാക്കുക.

ഉടൻ റീഫണ്ട്:

ഉപയോക്താവെടുത്ത ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലാവുകയും ടിക്കറ്റ് കൺഫേം ആകാതിരിക്കുകയും ചെയ്താൽ ആ തുക മൂന്നോ നാലോ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് ചെയ്യും. വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഓട്ടോപേ ഫീച്ചർ ഉപയോഗിക്കുകയും കൺഫേം ടിക്കറ്റുകൾ ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ പണം ഉടനടി റീഫണ്ട് ചെയ്യപ്പെടും.

ഓട്ടോപേ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം

ഘട്ടം 1: ഐആർസിടിസി വെബ്‌സൈറ്റിലേക്കോ ആപ്പിലോ പോയി യാത്രാ വിശദാംശങ്ങൾ നൽകി യാത്രക്കാരുടെ വിവരങ്ങൾ നൽകുക.

ഘട്ടം 2: പേയ്മെന്റ് തിരഞ്ഞെടുക്കുക.

ഘട്ടം 3: ഐ പേ ഉൾപ്പെടെ നിരവധി പേയ്മെന്റ് ഗേറ്റ്വേകൾ ഉണ്ടാകും. ഇവയിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഒരു പുതിയ പേജിലെത്തും. കൂടാതെ ഓട്ടോപേ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഐആർസിടിസി ക്യാഷ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ നിരവധി പേയ്മെന്റ് ഓപ്ഷനുകളും ഉണ്ടാകും

ഘട്ടം 4: ഓട്ടോപേ തിരഞ്ഞെടുക്കുക. ഇതിൽ മൂന്ന് ഓപ്ഷനുകൾ ഉണ്ടാകും. യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയിൽ ഏതെങ്കിലും ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.

Tags: trainticket
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies