train - Janam TV
Saturday, November 8 2025

train

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

തിരുവനന്തപുരം: കേരളത്തിലെ റയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പോലീസിന്റെ പ്രത്യേക സുരക്ഷാ പരിപാടി 'ഓപ്പറേഷൻ രക്ഷിത' ഇന്ന് മുതൽ ആരംഭിച്ചു. വർക്കലയിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ യാത്രക്കാരിയെ ...

പാകിസ്ഥാനിൽ സ്ത്രീശാക്തീകരണത്തിന്റെ മറവിൽ ഭീകരസംഘടനയിലേക്ക് റിക്രൂട്ട്മെന്റ്; സ്ത്രീകളെയും കുട്ടികളെയും കരുവാക്കി ലഷ്കർ ഭീകരരുടെ നീക്കം

ഇസ്ലാമാബാദ്: സ്ത്രീശാക്തീകരണത്തിന്റെ മറവിൽ സ്ത്രീകളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്ത് പാകിസ്ഥാൻ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരസംഘടനകളുമായി ബന്ധമുള്ള  സംഘടനകളിലേക്കാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്. ...

ദീപാവലിക്ക് യാത്രക്കാർക്ക് സമ്മാനവുമായി റെയിൽവേ; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

ചെന്നൈ: ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത്-ചെന്നൈ എ​ഗ്മോർ -തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിനും എസ്എംവിടി ബെം​ഗളൂരു- കൊല്ലം കന്റോൺമെന്റ് റൂട്ടിൽ രണ്ട് ...

കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ​ഗുരുതര പരിക്ക്

കോഴിക്കോട്: ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ​ഗുരുതര പരിക്ക്. പുതിയങ്ങാടിക്ക് സമീപത്താണ് അപകടം ഉണ്ടായത്. വടകര സ്വദേശിനിയായ റീഹക്കാണ് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റത്. കണ്ണൂർ ...

 2 കിലോമീറ്റർ പാത പൂർത്തിയാക്കിയത്  6.5 മണിക്കൂർ കൊണ്ട്;  ഏഴിമലയിൽ ചരിത്രം കുറിച്ച് റെയിൽവേ

പയ്യന്നൂർ: ആറര മണിക്കൂർ കൊണ്ട് രണ്ട് കിലോമീറ്റർ റെയിൽപാത നിർമിച്ച് സർവീസിന് തുറന്നുകൊടുത്ത് ഇന്ത്യൻ റെയിൽവേ ചരിത്രം കുറിച്ചു. ഏഴിമല റെയിൽ പാലത്തിനാണ് വ്യത്യാസ്തമായ കഥ പറയാനുള്ളത്.  ...

മധുരയില്‍ നിന്നു കാണാതായ രണ്ടുപേർ തിരുവനന്തപുരത്ത് മരിച്ച നിലയില്‍; പൊലീസ് അന്വേഷണം

തിരുവനന്തപുരം: പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു.  മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് കടന്നുപോയ കൊല്ലം ...

ഓച്ചിറയിൽ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരണം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചതിന് പിന്നാലെ

കൊല്ലം: ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ വസന്ത, ശ്യം എന്നിവരാണ് മരിച്ചത്. ഓച്ചിറ റെയിൽവേ സ്റ്റേഷന്റെ ...

ട്രെ​യി​നി​ന്റെ വാതിലിൽ നിന്നും യാത്ര ചെയ്യുന്നതിനിടെ തെറിച്ച് വീണു; 19കാരൻ മരിച്ചു

തൃ​ശൂ​ർ: ട്രെ​യി​നി​ൻറെ വാതിലിൽ നിന്നും യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണ 19-കാരൻ മരിച്ചു. പ​ട്ടാ​മ്പി സ്വ​ദേ​ശി വി​ഷ്ണു ആ​ണ് മ​രി​ച്ച​ത്. പ​ട്ടാ​മ്പി എ​സ്എ​ൻ​ജി എ​സ് കോ​ള​ജി​ലെ ...

മുംബൈയിൽ കനത്തമഴ; ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് ട്രെയിൻ-വിമാന സർവീസുകൾ റദ്ദാക്കി. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മുംബൈയിലാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ...

ട്രെയിൻ കാത്തുനിന്ന് കവർച്ച, വാതിലിന് അരികിൽ നിൽക്കുന്നവരെ വടി കൊണ്ട് അടിക്കും; പിന്നാലെ നിലത്ത് വീഴുന്ന സാധനങ്ങളുമായി കടക്കും: ആലുവയിൽ മോഷ്ടാക്കൾ പിടിയിൽ

എറണാകുളം: ട്രെയിൻ യാത്രക്കാരിൽ നിന്ന് പണവും മൊബൈൽ ഫോണും പിടിച്ചുപറിക്കുന്ന സംഘം പിടിയിൽ. ആലുവ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന രണ്ടം​ഗസംഘമാണ് പിടിയിലായത്. ട്രെയിനിന്റെ വാതിലിൽ നിൽക്കുന്ന യാത്രക്കാരെ ...

ട്രെയിനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ : തൃശൂരിൽ ട്രെയിനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പൂനെ -എറണാകുളം എക്സ്പ്രസ്സിൽ ആണ് സംഭവം. കോഴിക്കോട് ഫാറൂഖ് കരുവന്തുരുത്തി സ്വദേശി അനീഷ് (42) ആണ് മരിച്ചത്. ...

ചെന്നൈ- ആലപ്പുഴ എക്സ്പ്രസിന്റെ അറ്റകുറ്റപ്പണികൾക്കായി മാറ്റിയ കോച്ചിൽ അഴുകിയ നിലയിൽ മൃതദേഹം, നാടോടി സ്ത്രീയാണെന്ന് സംശയം

ചെന്നൈ: ആലപ്പുഴയിൽ നിന്നും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. പത്ത് ദിവസം മുമ്പ് എത്തിയ ആലപ്പുഴ - ...

യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവേ ; കേരളത്തിലെ 8 പാസഞ്ചർ ട്രെയിനുകൾക്ക് ഇനി അധിക കോച്ചുകൾ

കോഴിക്കോട് : സംസ്ഥാനത്തെ എട്ട് പാസഞ്ചർ ട്രെയിനുകളിൽ അധിക കോച്ചുകൾ പ്രഖ്യാപിച്ച് സോണൽ റെയിൽവേ. രണ്ട് കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ചും, ഒരു ...

ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം : ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. പ്രതി പിടിയിൽ. വേണാട് എക്‌സ്പ്രസില്‍ വര്‍ക്കലയില്‍ വച്ചാണ് സംഭവം. . ട്രെയിനിൽ വെച്ച് ഇയാൾ വിദ്യാർത്ഥിനിയെ കടന്നു പിടിക്കാൻ ...

റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ സ്ഥാപിച്ച നിലയിൽ ; ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം, അന്വേഷണം തുടങ്ങി

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ സ്ഥാപിച്ച നിലയിൽ കണ്ടെത്തി. പാളത്തിലെ അഞ്ചിടങ്ങളിലാണ് ക്ലിപ്പുകൾ കണ്ടെത്തിയത്. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ...

ബംഗാളിൽ ട്രെയിൻ മാർഗം മനുഷ്യക്കടത്ത്; 56 സ്ത്രീകളെ രക്ഷപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

കൊൽക്കത്ത: ബംഗാളിലെ ജൽപൈഗുരിയിൽ ട്രെയിൻ മാർഗം മനുഷ്യക്കടത്തിന് ശ്രമിച്ച രണ്ടുപേർ പിടിയിൽ. തട്ടിപ്പിൽ അകപ്പെട്ട 56 ഓളം യുവതികളെ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തി. പ്രതികൾ പശ്ചിമ ബംഗാളിലെ ...

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

മുംബൈ: മുതിർന്ന യാത്രക്കാർക്കായി ട്രെയിനുകളിൽ പ്രത്യേക കോച്ച് വരുന്നു. മുംബൈ ഛത്രപതി ശിവജി ടെർമിനസ് ഡോംബിവിലി പാസഞ്ചർ എമുവിലാണ് പ്രത്യേക കോച്ച് സ്ഥാപിച്ചത്. മുതിർന്ന യാത്രക്കാരുടെ അസൗകര്യങ്ങൾ ...

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

ചെന്നൈ: തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു. ചെന്നൈയിൽ നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട് ട്രെയിനിനാണ് തീപിടിച്ചത്. ചെന്നൈയിലെ എന്നൂരിൽ രാവിലെ 5.30നായിരുന്നു സംഭവം. അ‍ഞ്ച് ബോ​ഗികൾ പൂർണമായും കത്തിനശിച്ചു. ...

“ട്രെയിൻ തട്ടിക്കൊണ്ടുപോകും”; ഭീഷണി മുഴക്കിയ 25-കാരൻ അറസ്റ്റിൽ

കോയമ്പത്തൂർ: ട്രെയിൻ തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ധർമപുരി സ്വദേശിയായ ശബരീശനാണ് ​ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സേലം-ചെന്നൈ ഏർക്കാട് ട്രെയിൻ ...

നിർത്തിയിട്ട ട്രെയിനിൽ 35 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് റെയിൽവേട്രാക്കിലേക്ക് വലിച്ചെറി‍ഞ്ഞു; പീഡനം നടന്നത് ആളൊഴിഞ്ഞ കോച്ചിൽ

ന്യൂഡൽഹി: നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവതിക്ക് ക്രൂരപീഡനം. ഹരിയാനയിലെ പാനിപ്പത്താണ് സംഭവം. ട്രെയിനിലെ നിർത്തിയിട്ടിരുന്ന കോച്ചിലാണ് സംഭവം നടന്നത്. തന്റെ ഭർത്താവ് പറഞ്ഞയച്ച ആളെന്ന വ്യാജേനയാണ് ഒരാൾ തന്റെ ...

തല പൊട്ടി ചോരയൊലിക്കും വരെ തല്ല്! ഓടുന്ന ട്രെയിനിൽ തമ്മിലടിച്ച് യുവതികൾ, വീഡിയോ

തല്ലെന്ന് പറഞ്ഞാൽ പോര! പൊരിഞ്ഞ തല്ല്, തല പൊട്ടി ചോരയൊലിക്കും വരെ തല്ല്. മുംബൈയിലെ ലോക്കൽ ട്രെയിനിൽ സ്ത്രീകളുടെ അടിപിടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തിരക്കേറിയ സമയത്താണ് ...

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

താനയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ബാലൻസ് തെറ്റി പാളത്തിൽ വീണ അഞ്ചുപേർക്ക് ​ദാരുണാന്ത്യം. ദിവ-മുംബ്ര ലോക്കൽ ട്രെയിനിൽ നിന്നാണ് യുവതികൾ ഉൾപ്പടെ അഞ്ചുപേർ വീണത്. ഇന്ന് രാവിലെ ...

ജർമനിയിൽ കത്തിയാക്രമണം, നിരവധിപേർക്ക് ​ഗുരുതര പരിക്ക്; യുവതി പിടിയിൽ

ജർമനിയിലെ സിറ്റി ഓഫ് ഹാംബർ​ഗിൽ കത്തിയാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഏറ്റവും തിരക്കേറിയ സെൻട്രൽ ട്രെയിൻ സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ഒമ്പത് പേർക്ക് കുത്തേറ്റെന്നാണ് വിവരം. ഇവരുടെ നില ...

ട്രെയിനിൽ ATM; യാത്രക്കിടയിലും പണം പിൻവലിക്കാം; ATM സൗകര്യം ഈ കോച്ചിൽ..

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പണമിടപാട് നടത്തേണ്ടി വന്നാൽ എന്തുചെയ്യും? നിങ്ങളുടെ പോക്കറ്റിലുള്ള കാശിറക്കും. കയ്യിൽ പണമില്ലെങ്കിലോ? അക്കൗണ്ട് ബാലൻസുണ്ടെങ്കിൽ ഡിജിറ്റൽ പണമിടപാട് നടത്താം. ഒരുപക്ഷെ ഡിജിറ്റലായി പണം ...

Page 1 of 20 1220