പാക് റെസ്റ്റോറന്റിൽ 3-ഡി പ്രിന്റർ കൊണ്ട് ജിലേബി തയ്യാറാക്കുന്ന വീഡിയോ; അതൃപ്തി പ്രകടിപ്പിച്ച് ആനന്ദ് മഹീന്ദ്ര
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

പാക് റെസ്റ്റോറന്റിൽ 3-ഡി പ്രിന്റർ കൊണ്ട് ജിലേബി തയ്യാറാക്കുന്ന വീഡിയോ; അതൃപ്തി പ്രകടിപ്പിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 05:21 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയയിൽ ഒരു ജിലേബി വീഡിയോ വൈറലായത്. ത്രീ-ഡി പ്രിന്ററിന്റെ നോസിൽ ഉപയോ​ഗിച്ച് എണ്ണയിലേക്ക് മാവൊഴിക്കുന്നതായിരുന്നു വീഡിയോ. സാധാരണയായി ജിലേബി മാവ് തുണിക്കിഴിയിലാക്കി എണ്ണയിലേക്ക് ഞെക്കി പിഴിഞ്ഞാണ് ജിലേബി ഉണ്ടാക്കുന്നത്. ഇതിനെ സാങ്കേതികമായി കൈകാര്യം ചെയ്യുകയായിരുന്നു പാക് റെസ്റ്റോറന്റ്. എന്നാൽ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ തന്റെ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ​ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.

പൊതുവെ, നൂതനവും നവീനവുമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആനന്ദ് മഹീന്ദ്ര വ്യത്യസ്തമായി പ്രതികരിച്ചതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ജിലേബിയുണ്ടാക്കുന്നത് ഒരു കലാപരമായ പ്രവൃത്തി കൂടിയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പരമ്പരാ​ഗതമായ രീതിയിൽ ജിലേബിയുണ്ടാക്കുന്നതിനോട് ആണ് തനിക്ക് പ്രിയമെന്നും അദ്ദേഹം വ്യക്തമാക്കി. ജിലേബി വളരെയധികം പ്രിയപ്പെട്ട ഒരു വിഭവമാണ്, അത് കൈക്കൊണ്ട് ഞെക്കിപ്പിഴിഞ്ഞ് എണ്ണയിലേക്ക് ഒഴിച്ചുണ്ടാക്കുന്ന പരമ്പരാ​ഗത രീതി ഒരു കല കൂടിയാണ്. അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഊഹിച്ചതിനേക്കാൾ കൂടുതൽ, പഴയ ചിന്താ​ഗതിക്കാരനാണ് താനെന്ന് ഇപ്പോഴാണ് മനസിലായതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റ് കാണാം..

I’m a tech buff.
But I confess that seeing jalebis being made using a 3D printer nozzle left me with mixed feelings.
They’re my favourite & seeing the batter squeezed out by hand is, to me, an art form.
I guess I’m more old-fashioned than I thought…pic.twitter.com/RYDwVdGc3P

— anand mahindra (@anandmahindra) February 21, 2024

 

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഫൈസലാബാദിലെ ‘പിപൽ ഓർ ബതാ കി മഷൂർ ജിലേബിയൻ’ എന്ന റെസ്റ്റോറന്റിലാണ് വ്യത്യസ്തമായ രീതിയിൽ ജിലേബിയുണ്ടാക്കിയത്. ടെക്ക് വ്ലോ​ഗറും വ്യവസായിയുമായ പാക് സ്വദേശി നൗമാൻ ഖാലിദ് പകർത്തിയ വീഡിയോയിലായിരുന്നു ഈ രം​ഗം. ലെസ്സി തയ്യാറാക്കാൻ വാഷിം​ഗ് മെഷീൻ ഉപയോ​ഗിച്ചാൽ എങ്ങനെയിരിക്കുമെന്നായിരുന്നു വീഡിയോ കണ്ട പലരും താരതമ്യപ്പെടുത്തിയത്.

Tags: jalebianand mahindraViral Video3D printer
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies