500 കോടിയും നഷ്ടപ്പെടുത്തി; ഫണ്ട് അനുവദിച്ചത് കോളേജുകളുടെ വികസനത്തിന്; കെടുകാര്യസ്ഥതയുടെ പര്യായമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

500 കോടിയും നഷ്ടപ്പെടുത്തി; ഫണ്ട് അനുവദിച്ചത് കോളേജുകളുടെ വികസനത്തിന്; കെടുകാര്യസ്ഥതയുടെ പര്യായമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 01:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കോളേജുകളുടെ വികസനത്തിന് കേന്ദ്രം അനുവദിച്ച 500 കോടി നഷ്ടപ്പെടുത്തി സംസ്ഥാന സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് കേന്ദ്രസർക്കാർ നടപ്പിലാക്കിയ റൂസ( രാഷ്‌ട്രീയ ഉച്ചതാ സർവ്വശിക്ഷ അഭിയാൻ) പദ്ധതി വഴി ലഭിക്കേണ്ട ഫണ്ടാണ് സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥത മൂലം നഷ്ടമായത്.

മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന റൂസാ പദ്ധതിയുടെ രണ്ടാം ഘട്ടം സംസ്ഥാനം കൃത്യമായി നടപ്പിലാക്കാത്തതാണ് മൂന്നാം ഘട്ടത്തിന്റെ പണം  അനുവദിക്കാൻ കേന്ദ്രത്തിന് തടസ്സമാകുന്നത്. ഇതൊടെ 100 എയ്ഡഡ് കോളേജുകളുടെ വികസനത്തിന് ലഭിക്കേണ്ട 500 കോടി നഷ്ടമായി. ഒരു കോളേജിന് 5 കോടിയായിരുന്നു കേന്ദ്രം നൽകാൻ പദ്ധതിയിട്ടത്.

റൂസ രണ്ടാം പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന വിഹിതം 60-40 അനുപാതത്തിലായിരുന്നു. ഇതിൽ കേന്ദ്ര ഫണ്ട് വാങ്ങിയെടുത്തെങ്കിലും സ്വന്തം വിഹിതം സംസ്ഥാനം നൽകിയില്ല. രണ്ടാം പദ്ധതി സമ്പൂർണ്ണമായി നടപ്പിലാക്കാത്ത കോളേജുകൾക്ക് മൂന്നാം ഘട്ടത്തിൽ പണം അനുവദിക്കില്ലെന്നാണ് കേന്ദ്ര ചട്ടം. രാജ്യത്ത് തുക നഷ്ടമായ പട്ടികയിൽ കേരളം, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ മാത്രമാണുള്ളത്.

രാജ്യമെമ്പാടും റൂസ പദ്ധതിയുടെ രണ്ടാം ഘട്ടം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം കേരളം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്ത പദ്ധതി സംസ്ഥാന പ്രൊജക്ട് എന്ന നിലയിലാണ് അവതരിപ്പിച്ചത്. രണ്ടാം ഘട്ടം സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനാൽ മൂന്നാം ഘട്ടം ലഭിക്കില്ലെന്ന കേന്ദ്രം നിലപാട് എടുത്തതോടെയാണ് ധൃതിപിടിച്ച് കഴിഞ്ഞ ദിവസം ഉദ്ഘാടന മഹാമഹം നടത്തിയത്.

 

 

Tags: R BinduRUSA
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies