R Bindu - Janam TV

R Bindu

സുപ്രീം കോടതിക്കെതിരെ മന്ത്രി ബിന്ദു! ഏതു കോടതിയാണെങ്കിലും കാലതാമസം പറഞ്ഞ് നീതി നിഷേധിക്കരുത്

കോഴിക്കോട്: നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി വിധിയിൽ വിമർശനവുമായി മന്ത്രി ആർ.ബിന്ദു. ഏതുകോടതിയാണെങ്കിലും പരാതിപ്പെടാനുണ്ടായ കാലതാമസത്തിന്റെ പേരിൽ നീതി നിഷേധിക്കാൻ പാടില്ലെന്ന് ബിന്ദു തുറന്നടിച്ചു. സ്ത്രീകളോട് ...

500 കോടിയും നഷ്ടപ്പെടുത്തി; ഫണ്ട് അനുവദിച്ചത് കോളേജുകളുടെ വികസനത്തിന്; കെടുകാര്യസ്ഥതയുടെ പര്യായമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോളേജുകളുടെ വികസനത്തിന് കേന്ദ്രം അനുവദിച്ച 500 കോടി നഷ്ടപ്പെടുത്തി സംസ്ഥാന സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് കേന്ദ്രസർക്കാർ നടപ്പിലാക്കിയ റൂസ( രാഷ്ട്രീയ ഉച്ചതാ സർവ്വശിക്ഷ ...

കേരളയിലെ സെനറ്റിലേക്ക് സിപിഎമ്മുകാരെ തിരുകി കയറ്റാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ശ്രമം; ഗവർണർക്ക് സമർപ്പിക്കാനുള്ള പട്ടിക വിസിക്ക് കൈമാറി ആർ. ബിന്ദു

തിരുവനന്തപുരം: സിപിഎം പ്രവർത്തകരെയും അനുഭാവികളെയും സെനറ്റിലേക്ക് തിരുകി കയറ്റാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ ഇടപെടൽ. കേരള സർവ്വകലാശാലയിലെ സെനറ്റിലേക്ക് ചാൻസലറുടെ നോമിനികളായി നിയമിക്കാനുള്ളവരുടെ പട്ടികയാണ് ഉന്നത ...

‘പിണറായി മുത്തച്ഛനെ’ പോലെ ആകണമെന്നാണ് കുട്ടികൾ പറയുന്നത്; വിദ്യാർത്ഥികൾ അവരുടെ താല്പര്യപ്രകാരമാണ് ചടങ്ങിൽ വരുന്നത് : മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: പിണറായി മുത്തച്ഛനെ പോലെ ആകണമെന്നാണ് കുട്ടികൾ ആ​ഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സ്കൂൾ വിദ്യാർത്ഥികളെ നവകേരള സദസിൽ നിർബന്ധിച്ച് കൊണ്ട് വരുന്നതല്ലെന്നും ...

കണ്ണിന് മാത്രം പോരാ, പല്ലിനും വേണം; പല്ലുവേദനയുടെ ചികിത്സയ്‌ക്കായി മന്ത്രി ബിന്ദുവിന് അനുവദിച്ചത് 11,290 രൂപ

തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിന് പല്ലുവേദനയുടെ ചികിത്സയ്ക്ക് തുക അനുവദിച്ച് സംസ്ഥാന സർക്കാർ. കണ്ണടയ്ക്കായി തുക അനുവദിച്ചതിന് പിന്നാലെയാണ് പല്ല് ചികിത്സയ്ക്കും തുക നൽകിയത്. ഇരിങ്ങാലക്കുടയിലെ സ്വകാര്യ ...

കണ്ണടയെപ്പറ്റി ചോദ്യം, കലിതുള്ളി മന്ത്രി; മറുപടി അർഹിക്കുന്നില്ലെന്ന് ആർ.ബിന്ദു

തിരുവനന്തപുരം: പൊതുഖജനാവിൽ നിന്ന് കണ്ണട വാങ്ങാൻ പണം അനുവദിച്ചതിൽ പ്രതികരിക്കാൻ തയ്യാറാകാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ആറുമാസം മുൻപ് വാങ്ങിയ കണ്ണടയ്ക്കാണ് പൊതുഖജനാവിൽ നിന്ന് ...

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പറ്റുന്ന പദ്ധതികളെ കുറിച്ച് അടിയന്തരമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ. വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഉന്നത ...

പുരുഷാധിപത്യ ബോധത്തിന്റെ ബഹിർസ്പുരണം; അലൻസിയറെ വിമർശിച്ച് മന്ത്രി ബിന്ദു

തിരുവനന്തപുരം: പെൺപ്രതിമ തന്നെ പ്രലോഭിപ്പിക്കുന്നതാണ് എന്ന നടൻ അലൻസിയറിന്റെ പരാമർശത്തിന് പിന്നാലെ വലിയ എതിർപ്പാണ് ഉണ്ടായത്. സ്ത്രീ പ്രതിമകൾ മാറ്റണമെന്നും പകരം പുരുഷപ്രതിമകൾ നൽകണമെന്നായിരുന്നു അലൻസിയറിന്റെ വാദം. ...

കോളേജ് പ്രിൻസിപ്പൽ നിയമനക്കേസ് ഇന്ന് പരി​ഗണിക്കും; നിലപാട് കടുപ്പിച്ച് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ; മന്ത്രി ബിന്ദുവിന് നിർണായകം

തിരുവനന്തപുരം: വിവാദമായ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ നിലപാട് കടുപ്പിച്ച് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. നിയമനകേസ് ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പരിഗണിക്കും. പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ...

ആർ ബിന്ദു പറഞ്ഞത് കള്ളം; പ്രിൻസിപ്പൽ ചുമതല വഹിച്ചത് അഞ്ച് മാസം; മന്ത്രി മാപ്പ് പറയണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ

തിരുവനന്തപുരം:  ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞത് കള്ളമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ. കേരളവർമ്മ കോളേജിലെ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടില്ലെന്ന മന്ത്രിയുടെ വാദം പച്ചകള്ളമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ...

‘എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തേണ്ടതുണ്ടോ..’; വിലാപയാത്രയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിൽ വിചിത്ര പ്രതികരണവുമായി മന്ത്രി ആർ ബിന്ദു

തൃശൂർ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അന്ത്യയാത്രയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിൽ വിചിത്ര ന്യായീകരണവുമായി മന്ത്രി ആർ. ബിന്ദു. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണം എന്നുണ്ടോയെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് ...

പ്രിൻസിപ്പാൾ നിയമനം അട്ടിമറിച്ച് ആർ. ബിന്ദു പിൻഗാമികളെ സൃഷ്ടിക്കുന്നു: എബിവിപി

തിരുവനന്തപുരം: പ്രിൻസിപ്പാൾ നിയമനം അട്ടിമറിച്ച് പിൻഗാമികളെ സൃഷ്ടിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. കേരളത്തിലെ ആർട്‌സ് ആൻഡ് ...

പിഎസ്‍സിയെ അട്ടിമറിച്ച് കോളേജ് പ്രിൻസിപ്പൽ നിയമനം; പിൻവവാതിൽ ലിസ്റ്റ് തിരുകികയറ്റിയ ആർ ബിന്ദുവിന്റെ ഓഫീസിലേയ്‌ക്ക് മാർച്ച് നടത്തി യുവമോർച്ച

പിഎസ്‍സിയെ അട്ടിമറിച്ച് സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയനമത്തിന് പിൻവവാതിൽ ലിസ്റ്റ് തിരുകികയറ്റിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിലേയ്ക്ക് യുവമോർച്ച മാർച്ച് നടത്തി. കുട്ടംകുളം സെന്ററിൽ നിന്ന് ...

പ്രിൻസിപ്പൽ നിയമനത്തിൽ ചട്ടവിരുദ്ധമായി ഇടപെട്ടിട്ടില്ല ; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ആർ ബിന്ദു

തിരുവനന്തപുരം: പ്രിൻസിപ്പൽ നിയമനത്തിൽ ചട്ടവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ആരോപണം അടിസ്ഥാന രഹിതമെന്നും അന്തിമ പട്ടിക ഒരിടത്തും തയ്യാറായിട്ടില്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. സർക്കാർ കോളേജുകളിലെ ...

ഉന്നത വിദ്യാഭ്യാസത്തിൽ ഗുണനിലവാരം ഉറപ്പാക്കും; സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാം; വലിയ സാമ്പത്തിക ചെലവുണ്ടാക്കും : ആർ ബിന്ദു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദു. ഇതിനായി സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാമം പതിപ്പിക്കുന്നത് പരിഗണനയിലാണ്, മന്ത്രി പറഞ്ഞു. സമൂഹത്തിൽ തെറ്റായ പ്രവണതകളുണ്ട്. ശക്തമായ ...

മന്ത്രിയ്‌ക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തത് പോരായ്മയല്ല; എന്നാൽ, ഇംഗ്ലീഷ് വിഭാഗം മേധാവി കൂടിയാണ് മന്ത്രി ബിന്ദു; ആർഷോമാരും വിദ്യമാരുമാണ് കേരളത്തിന്റെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നടത്തിയ പ്രസം​ഗം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മന്ത്രിയുടെ ഇം​ഗ്ലീഷ് ഭാഷയിലാണ് പലരും വിമർശനം ഉന്നയിച്ചത്. ...

വ്യാജ സീൽ ഉണ്ടാക്കിയത് വിദ്യ തന്നെ; സംഭവത്തിൽ പ്രിൻസിപ്പൽ നിരപരാധിയെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ കൈവിട്ട് ഉന്നതവിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു. വ്യാജ സീൽ ഉണ്ടാക്കിയത് ...

സംസ്ഥാനത്ത് അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം കൂടി മാത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അദ്ധ്യായ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഈ ...

കേരളം കണ്ട ജൈവ ബുദ്ധിജീവി; മതനിരപേക്ഷ രാഷ്‌ട്രീയത്തിലെ യുഗപുരുഷൻ; പിണറായിക്ക് പിറന്നാളാശംസിച്ച് മന്ത്രി ആർ. ബിന്ദു; ട്രോളുകൾ കൊണ്ട് നിറഞ്ഞ് കമന്റ്‌ബോക്‌സ്

മുഖ്യമന്ത്രി പിണാറായി വിജയൻ ജൈവബുദ്ധിജീവിയാണെന്നും മതനിരപേക്ഷ രാഷ്ട്രീയത്തിലെ യുഗപുരുഷനാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. പിണറായി വിജയന് പിറന്നാളാശംസകൾ അറിയിച്ചുകൊണ്ട് മന്ത്രി ഫോസ്ബുക്കിൽ പങ്കുവെച്ച ...

യൂണിയൻ തിരഞ്ഞെടുപ്പുകൾ സുതാര്യം; എസ്എഫഐയുടെ ആൾമാറാട്ടം ഒറ്റപ്പെട്ട സംഭവം മാത്രം; പ്രിൻസിപ്പലിനാണ് ഉത്തരവാദിത്വം: മന്ത്രി ബിന്ദു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും യുണിയൻ തിരഞ്ഞെടുപ്പുകൾ നടക്കുന്നത് സുതാര്യമായാണെന്നും മന്ത്രി ബിന്ദു. ആൾമാറാട്ടം നടന്നതിന്റെ ഉത്തരവാദിത്തം കോളേജ് പ്രിൻസിപ്പലിനാണെന്നും ഉന്നത വിദ്യാഭ്യാസ ...

കോളേജുകളുടെ സമയം രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ; ചാവി കൊടുത്താൽ ഓടുന്ന പാവകളോ ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളോ ആയല്ല പഠിച്ച് പുറത്തിറങ്ങേണ്ടത്; അദ്ധ്യാപകരുടെ ഏകാധിപത്യത്തിൽനിന്ന് ക്ലാസ് മുറികളെ മോചിപ്പിക്കണം: നിർദ്ദേശങ്ങളുമായി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാക്കാൻ നിർദേശം മുന്നോട്ടുവച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അദ്ധ്യാപകരുടെ ജോലി സമയം ...

എനിക്കറിയില്ല, അവരോട് ചോദിക്കൂ വിവരമുള്ള പത്രക്കാർ അതാണ് ചെയ്യേണ്ടത്;പ്രിയ വർഗീസിനെ നിയമിച്ചത് സർക്കാരല്ല,കണ്ണൂർ സർവകലാശാല; കൈ മലർത്തി ഉന്നത വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയ കോടതി വിധിയിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.കോടതിയുടെ ഉത്തരവിന് ...

കുട്ടികളല്ലേ; പക്വത ഇല്ലാത്തത് കൊണ്ടാണ്; ‘ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ’ പോസ്റ്റർ വിവാദത്തിൽ ന്യായീകരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം സംസ്‌കൃത കോളേജിൽ ഗവർണറെ അധിക്ഷേപിച്ച് ഫ്‌ളക്‌സ് വച്ച സംഭവത്തിൽ എസ്എഫ്‌ഐയ്ക്കാരെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കുട്ടികൾ പ്രതികരിക്കുന്നത് പ്രായത്തിന്റെ പ്രത്യേകതകൾ ...

മുഖ്യമന്ത്രി ചാൻസിലർ പദവിയിലേക്കില്ല; ഗവർണറെ സ്ഥാനത്ത് നിന്നും മാറ്റുന്നത് പോസീറ്റീവ് സമീപനം, ഒപ്പിടുമോയെന്ന് നോക്കാം; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാലകളുടെ ചാൻസിലർ പദവിയിൽ നിന്നും മാറ്റുന്നത് സർക്കാരിന്റെ പോസിറ്റീവ് സമീപനമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. പൊതുസ്വഭാവമുള്ള സർവകലാശാലകൾക്ക് ...

Page 1 of 2 1 2