ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകുന്നില്ല; ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി ബിസിസിഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകുന്നില്ല; ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 08:43 pm IST
Facebook
Twitter
WhatsAppTelegram

ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി ബിസിസിഐ. ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് ഇരുവരെയും പുറത്താക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താക്കീത് നൽകിയിട്ടും ഇരുവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ്.
രഞ്ജി ട്രോഫിയിൽ ശ്രേയസ് അയ്യർ മുംബൈയുടെയും ഇഷാൻ കിഷൻ ത്സാർഖണ്ഡിന്റെയും ഭാഗമാണ്.

സെൻട്രൽ കോൺട്രാക്ടിലുള്ള താരങ്ങളുടെ പുതിയ പട്ടികയ്‌ക്ക് ടീം സെലക്ടർമാർ അംഗീകാരം നൽകിയിട്ടുണ്ട്. ഈ പട്ടിക ഉടൻ തന്നെ പുറത്തുവിടുമെന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് നടുവേദനയെ തുടർന്നാണ് ശ്രേയസ് അയ്യർ പുറത്തായത്. എന്നാൽ താരം ഫിറ്റ്‌നെസ് ടെസ്റ്റിൽ വിജയിച്ചിരുന്നെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി ബിസിസിഐക്ക് റിപ്പോർട്ട് നൽകിയിരുന്നു. നടുവേദനയെന്ന കാരണം പറഞ്ഞ് രഞ്ജി ട്രോഫിയിൽ മുംബൈക്ക് വേണ്ടി കളിക്കാൻ ശ്രേയസ് അയ്യർ തയ്യാറായിരുന്നില്ല. മാനസിക സമ്മർദ്ദത്തിലെന്ന പേരും പറഞ്ഞാണ് ഇഷാൻ കിഷൻ ടീമിനു പുറത്തുപോയത്. ഇന്ത്യയിലെത്തിയ താരം രഞ്ജി ട്രോഫിയിലും കളിക്കാൻ തയാറായില്ല.

ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ താരങ്ങൾ ഐപിഎല്ലിനുള്ള പരിശീലനം ആരംഭിച്ചതോടെയാണ് ബിസിസിഐ വിഷയത്തിൽ ഇടപെട്ടത്. ഇതോടെ കരാറുള്ള താരങ്ങൾ രഞ്ജി ട്രോഫി കളിക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. പിന്നാലെ താരങ്ങൾക്ക് ഇതു സംബന്ധിച്ച് നിർദ്ദേശവും നൽകി. എന്നിട്ടും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഇരുവരും കൂട്ടാക്കിയില്ല.

 

 

 

Tags: SREYAS IYERIshan KishanBCCI CENTRAL CONTRACT
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies