ആരെയും ട്രോളാനോ ഉപദ്രവിക്കാനോ ശ്രമിച്ചിട്ടില്ല; എന്റെ ആഘോഷ രീതിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: സൈബര്‍ അറ്റാക്കില്‍ മറുപടിയുമായി ശ്രേയസ് അയ്യരുടെ സഹോദരി
കൊല്‍ക്കത്ത: ഐപിഎല്‍ മത്സരത്തിന് പിന്നാലെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയെച്ചൊല്ലി പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ഠ അയ്യര്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. പഞ്ചാബ് കിങ്സും ...













