അധികാരത്തിന്റെ ലഹരിയിൽ മയങ്ങി കഴിയുന്ന രാഹുൽ സാധാരണക്കാരെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല; രൂക്ഷ വിമർശനവുമായി ഷെഹ്സാദ് പൂനവാല
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അധികാരത്തിന്റെ ലഹരിയിൽ മയങ്ങി കഴിയുന്ന രാഹുൽ സാധാരണക്കാരെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല; രൂക്ഷ വിമർശനവുമായി ഷെഹ്സാദ് പൂനവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 08:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വാരാണസിയിലെ ജനങ്ങളെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല. അധികാരത്തിന്റെ ലഹരിയിൽ മയങ്ങി കഴിയുന്ന രാഹുലിനെ പോലെയുള്ള ആളുകൾ സാധാരണക്കാരായ ജനങ്ങളെ മയക്കുമരുന്നിന് അടിമകളാണെന്ന് വിളിക്കുന്നത് വളരെയധികം നിരാശാജനകമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

” കോൺഗ്രസ് പാർട്ടി കുടുംബത്തിലെ യുവരാജാവിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്. പ്രധാനമന്ത്രിയെ എതിർക്കുന്നതിന് വേണ്ടി പൊതുജനങ്ങളേയും അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുകയാണ്. രൺദീപ് സുർജേവാല പൊതുജനങ്ങളെ രാക്ഷസ് എന്ന് വിളിക്കുന്നു. ഇപ്പോൾ രാഹുൽ വാരാണസിയിലെ ജനങ്ങളെ മയക്കുമരുന്നിന് അടിമകളായി ചിത്രീകരിക്കുന്നു. ഇപ്പോഴും അധികാരത്തിന്റെ ലഹരിയിൽ കഴിയുന്ന ഇക്കൂട്ടർ സാധാരണക്കാരെ ഇതുപോലെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല. കോൺഗ്രസുകാർ അങ്ങേയറ്റം നിരാശയിലാണ് മുന്നോട്ട് പോകുന്നതെന്നാണ് ഈ പരാമർശങ്ങൾ വ്യക്തമാക്കുന്നത്.

അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചും സമ്പദ് വ്യവസ്ഥയ്‌ക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്തുമെല്ലാം പ്രധാനമന്ത്രി എത്രത്തോളം തങ്ങളെ സഹായിച്ചുവെന്ന് ഭാരതത്തിലെ ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. യുവാക്കൾ പ്രധാനമന്ത്രിയാൽ സ്വാധീനിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് രാഹുൽ ഇവരോടെല്ലാം ദേഷ്യത്തോടെ പെരുമാറുന്നത്. ഉത്തർപ്രദേശിലെ യുവാക്കളെ വിശേഷിപ്പിക്കാൻ രാഹുൽ ഉപയോഗിച്ച പദം കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ അമ്പരന്ന് പോയിരുന്നുവെന്നും” ഷെഹ്‌സാദ് പൂനവാല പറയുന്നു.

Tags: CongressShehzad PoonawallaFEATURED2
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies