രാജ്‌കോട്ടിന് നൽകുന്ന സ്ഥാനം വലുത്; രാജ്യത്തെ സേവിക്കാൻ ഊർജ്ജം പകർന്നത് ജനങ്ങൾ: ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

രാജ്‌കോട്ടിന് നൽകുന്ന സ്ഥാനം വലുത്; രാജ്യത്തെ സേവിക്കാൻ ഊർജ്ജം പകർന്നത് ജനങ്ങൾ: ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 06:14 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: രാജ്‌കോട്ടിന് തന്റെ ഹൃദയത്തിൽ എന്നും പ്രത്യേക സ്ഥാനമുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്‌കോട്ടിലെ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ് കഴിഞ്ഞ 10 വർഷം രാജ്യത്തിനായി പ്രവർത്തിക്കാൻ ഊർജ്ജം പകർന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമമായ എക്‌സിലൂടെ അദ്ദേഹം പങ്കുവയ്‌ക്കുകയും ചെയ്തു.

” രാജ്‌കോട്ടിന് എന്റെ ഹൃദയത്തിൽ സവിശേഷമായൊരു സ്ഥാനം എക്കാലവും ഞാൻ നൽകുന്നുണ്ട്. ഇവിടുത്തെ ജനങ്ങളാണ് എന്നിൽ ആദ്യമായി വിശ്വാസം അർപ്പിച്ചത്. അവരുടെ ആ വിശ്വാസമാണ് ആദ്യമായി എന്നെ നിയമസഭാ അംഗമാക്കിയത്. പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയായും കഴിഞ്ഞ 10 വർഷം രാജ്യസേവകനായും പ്രവർത്തിക്കാൻ എനിക്ക് ഊർജ്ജം പകർന്നത് രാജ്‌കോട്ടിലെ ജനങ്ങളുടെ ആ വിശ്വാസമാണ്. ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനായാണ് ഞാൻ ഇപ്പോഴും പ്രവർത്തിക്കുന്നത്.”- പ്രധാനമന്ത്രി കുറിച്ചു.

‘Dekho Dekho Kaun Aaya..Gujarat Ka Sher Aaya!’

On February 24 2002, exactly 22 years ago today, @narendramodi stepped into the Gujarat Legislature as an MLA for the first time.

This victory marked the dawn of a promising new era not only for Gujarat but also for India and the… pic.twitter.com/NCHqczPjLS

— Modi Archive (@modiarchive) February 24, 2024

കഴിഞ്ഞ രണ്ട് ദിവസം ഗുജറാത്തിൽ സന്ദർശനം നടത്തിയതിന്റെ സന്തോഷവും അദ്ദേഹം എടുത്തു പറഞ്ഞു. ഗുജറാത്തിനായി നിരവധി വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 6 എയിംസുകൾ രാജ്യത്തിന് സമർപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. റോഡ്, റെയിൽ, ഊർജം, ആരോഗ്യം, ഇന്റർനെറ്റ് കണക്റ്റിവിറ്റി, നഗരവികസനം, ജലവിതരണം, വിനോദസഞ്ചാരം തുടങ്ങിയ സുപ്രധാന മേഖലകൾക്കായുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

 

Tags: rajkotpm modi
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies