മലയാള സിനിമ തകർച്ചയുടെ വക്കിൽ; ഹിറ്റായത് നാല് സിനിമകൾ മാത്രം: വിമർശനവുമായി പ്രമുഖ പിആർഒ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

മലയാള സിനിമ തകർച്ചയുടെ വക്കിൽ; ഹിറ്റായത് നാല് സിനിമകൾ മാത്രം: വിമർശനവുമായി പ്രമുഖ പിആർഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 07:59 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024- ഭാ​ഗ്യം നിറഞ്ഞ വർഷമാണ്. നിരവധി ഹിറ്റുകളാണ് ഈ വർഷത്തിന്റെ ആദ്യം പിറന്നത്. മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളും ചിത്രങ്ങളെ ഏറ്റെടുത്ത് കഴിഞ്ഞു. പ്രേമലുവും ഭ്രമയു​ഗവും ഇതിനോടകം 50 കോടി ക്ലബിൽ ഇടം നേടി. വൻ വിജയം നേടി ചിത്രങ്ങൾ എല്ലാം മുന്നേറുമ്പോൾ മലയാള സിനിമയെക്കുറിച്ച് തമിഴിലെ പ്രമുഖ പിആർഒയും ട്രേഡ് അനലിസ്റ്റുമായ കാർത്തിക് രവിവർമ പറഞ്ഞ വാക്കുകളാണ് എക്സിൽ ശ്രദ്ധേയമാകുന്നത്.

മലയാള സിനിമയെ താഴ്‌ത്തിക്കെട്ടുന്ന തരത്തിലാണ് കാർത്തിക് രവിവർമയുടെ പോസ്റ്റ്. മലയാള സിനിമയ്‌ക്ക് ലഭിക്കുന്ന ഹൈപ്പിൽ വലിയ കാര്യമില്ലെന്നാണ് കാർത്തികിന്റെ വാദം. പുറത്തുവരുന്ന കണക്കുകളും സിനിമയെക്കുറിച്ചും ഊതിപെരുപ്പിച്ചാണ് പലരും പറയുന്നതെന്നാണ് കാർത്തിക്കിന്റെ പോസ്റ്റ്. മലയാള സിനിമാ മേഖല തകർച്ചയുടെ വക്കിലാണെന്നുമാണ് പോസ്റ്റ്. ഇതിനോടൊപ്പം സ്ക്രീൻ ഷോട്ടുകളും പങ്കുവച്ചിരുന്നു. 2023 ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നാലെണ്ണം മാത്രമാണ് ഹിറ്റ് ആയതെന്നുമാണ് രവിവർമയുടെ പോസ്റ്റ്.

പോസ്റ്റ് വൈറലായതിന് പിന്നാലെ കാർത്തിക്കിനെ വിമർശിച്ച് മലയാളി പ്രേക്ഷകരും തമിഴ് പ്രേക്ഷകരും രം​ഗത്ത് വന്നിരുന്നു. കണ്ടന്റിന്റെ കാര്യത്തിൽ മലയാള സിനിമകൾ എന്നും മുന്നിലാണെന്നാണ് കമന്റിലൂടെ ആരാധകർ പറയുന്നത്. ഇന്ത്യൻ സിനിമാ ലോകത്ത് മലയാള സിനിമാ ചർച്ചയാകുമ്പോൾ ഇത്തരത്തിലൊരു പോസ്റ്റിന്റെ ആവശ്യമില്ലെന്നും കമന്റുകളുണ്ട്.

படம் நல்லா இருந்தா நல்லா இருக்குனு மட்டும் சொல்லுங்கடா…
Malayalam Industryக்கு சேர்த்து கேரளா ஜால்ட்ரா அடிக்காதீங்கடா ஜிங்ஜக் ஜிங்ஜக் @saloon_kada @Trendswoodcom @Ayyappan_1504 @VenkatRamanan_
ஜிங்ஜக் ஜிங்ஜக் pic.twitter.com/oTACFtfkMX

— Karthik Ravivarma (@Karthikravivarm) February 22, 2024

Tags: SUBBhramayugamPREMALU
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

Latest News

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies