ടാഗോർ രചിച്ച ദേശീയഗാനം അഭിമാനമുണർത്തുന്നത്; ബംഗ്ലാദേശുമായുള്ള ബന്ധത്തിന്റെ ആഴമേറുന്നു: രാഷ്ട്രപതി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ടാഗോർ രചിച്ച ദേശീയഗാനം അഭിമാനമുണർത്തുന്നത്; ബംഗ്ലാദേശുമായുള്ള ബന്ധത്തിന്റെ ആഴമേറുന്നു: രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 06:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശുമായുള്ള നയതന്ത്രബന്ധം ദൃഢമാക്കാൻ സാധിക്കുന്നതിൽ ഇന്ത്യയ്‌ക്ക് അഭിമാനമുണ്ടെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്റെ വികസന യാത്ര അയൽ രാജ്യത്തിനൊപ്പം തുടരുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ള യുവജന പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.

” ഇന്ത്യയും ബംഗ്ലാദേശും ചരിത്രത്തിലും, സംസ്‌കാരത്തിലും, ത്യാഗത്തിലും അധിഷ്ഠിതമായ അതുല്യമായ ബന്ധമാണ് പങ്കിടുന്നത്. ബംഗ്ലാദേശിനൊപ്പം വികസന യാത്ര പങ്കിടുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നു.”- ദ്രൗപദി മുർമു പറഞ്ഞു.

A 100 member youth delegation from Bangladesh called on President Droupadi Murmu at Rashtrapati Bhavan.

The President said that the presence of the youth delegation in India demonstrates the enduring spirit of cooperation and friendship that defines India-Bangladesh ties. She… pic.twitter.com/0E4jZmVv6N

— President of India (@rashtrapatibhvn) February 27, 2024

ഇന്ത്യയ്‌ക്ക് ആഴത്തിലുള്ള സാംസ്‌കാരിക ബന്ധമുണ്ട്, കല, സംഗീതം, ക്രിക്കറ്റ്, ഭക്ഷണം എന്നിവയോട് പൊതുവായ സ്‌നേഹമാണുള്ളത്. ബംഗ്ലാദേശുമായി ഈ സ്‌നേഹബന്ധം ഊട്ടിഉറപ്പിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ടാഗോർ രചിച്ച നമ്മുടെ ദേശീയഗാനം അഭിമാനത്തിന്റെ ഉറവിടമാണെന്നും രാഷട്രപതി പറഞ്ഞു. ബാൾ സംഗീതത്തോട് ഇന്ത്യക്കാർക്ക് പ്രത്യേക ഇഷ്ടമുണ്ട്. കാസി നസ്‌റുൽ ഇസ്ലാമിന്റെ കൃതികൾ ഇരുരാജ്യങ്ങളുടേയും ഐക്യവും നാനാത്വവും പൈതൃകവും ചൂണ്ടിക്കാണിക്കുന്നു. ബംഗ്ലാദേശുമായുള്ള സൗഹൃദത്തിന് ഉയർന്ന മൂല്യം നൽകുന്നുണ്ടെന്നും അത് നിലനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും അവിടെ നിന്നെത്തിയ യുവജനങ്ങളോട് സംവദിക്കുന്നതിൽ സന്തോഷമുണ്ടെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

വിദേശകാര്യമന്ത്രാലയവും യുവജനകാര്യ, കായിക മന്ത്രാലയവും സംയുക്തമായി ചേർന്ന് 2012ലാണ് ബംഗ്ലാദേശ് യൂത്ത് ഡെലിഗ്രേഷൻ പ്രോഗ്രാം ആരംഭിച്ചത്. ഇരു രാജ്യങ്ങൾക്കിടയിലുള്ള ബന്ധം വളർത്തിയെടുക്കുക, യുവാക്കൾക്കിടയിൽ മൂല്യങ്ങളും സംസ്‌കാരവും വളർത്തിയെടുക്കുക തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

Tags: PresidentDroupati murmuFEATURED2
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies