അയോദ്ധ്യയിലെ രാമക്ഷേത്രം അശുദ്ധ സ്ഥലം; ഒരു ഹിന്ദുവും സന്ദർശിക്കരുത്; വിവാദ പരാമർശവുമായി ടിഎംസി എംഎൽഎ; അതിരുകടന്ന വാക്കുകളെന്ന് ബിജെപി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അയോദ്ധ്യയിലെ രാമക്ഷേത്രം അശുദ്ധ സ്ഥലം; ഒരു ഹിന്ദുവും സന്ദർശിക്കരുത്; വിവാദ പരാമർശവുമായി ടിഎംസി എംഎൽഎ; അതിരുകടന്ന വാക്കുകളെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 03:37 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎ രാമേന്ദു സിൻഹ റോയിയുടെ അയോദ്ധ്യ വിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബം​ഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. അയോദ്ധ്യയിലെ രാമക്ഷേത്രം അശുദ്ധ സ്ഥലമാണെന്നും ഒരു ഹിന്ദുവും പൂജ നടത്താൻ രാമക്ഷേത്രം സന്ദർശിക്കരുതെന്നുമായിരുന്നു രാമേന്ദു സിൻഹ റോയിയുടെ പരാമർശം.

” അതിരുകടന്ന വാക്കുകൾ. താരകേശ്വർ അസംബ്ലി മണ്ഡലത്തിലെ ടിഎംസി എംഎൽഎ രാമേന്ദു സിൻഹ റോയ് മഹത്തായ രാമക്ഷേത്രത്തെ ‘അവിശുദ്ധം’ എന്ന് മുദ്രകുത്തി. ഒരു ഹിന്ദുവും ഇത്തരം അവിശുദ്ധ സ്ഥലത്ത് പൂജ നടത്തരുതെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്, ഇതാണ് ടിഎംസി നേതാക്കളുടെ ഭാഷ. ശ്രീരാമനോടുള്ള ടിഎംസി നേതൃത്വത്തിന്റെ ബഹുമാനവും ആദരവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്”. പ്രസംഗത്തിന്റെ ഒരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടുകൊണ്ട് സുവേന്ദു അധികാരി വിമർശിച്ചു.

അയോദ്ധ്യയിൽ ഒരു ക്ഷേത്രം പണിതിട്ടുണ്ടെന്നും ഒരു ഹിന്ദുവും പൂജ നടത്താൻ രാമക്ഷേത്രം സന്ദർശിക്കരുതെന്നും പൊതു പരിപാടിയിൽ ടിഎംസി നേതാവ് പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ നിന്ദ്യമായ പ്രസ്താവന നടത്തിയ ടിഎംസി നേതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സുവേന്ദു അധികാരി പറഞ്ഞു.

Simply Outrageous.

TMC MLA of Tarakeswar Assembly Constituency – Ramendu Sinha Roy, who is also the TMC President of Arambagh Organizational District has labeled the Grand Ram Mandir as ‘UNHOLY’. He has also stated that no Indian Hindu should offer Puja at such unholy site.… pic.twitter.com/xBBQuqpTzn

— Suvendu Adhikari (Modi Ka Parivar) (@SuvenduWB) March 4, 2024

Tags: ayodhya templesuvendu adhikariRamendu Roy
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies