ധർമ്മശാല ടെസ്റ്റ്: ഹെലികോപ്റ്ററിൽ വന്നിറങ്ങി ഹിറ്റ്മാൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധർമ്മശാല ടെസ്റ്റ്: ഹെലികോപ്റ്ററിൽ വന്നിറങ്ങി ഹിറ്റ്മാൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 09:49 pm IST
Facebook
Twitter
WhatsAppTelegram

ധർമ്മശാല ടെസ്റ്റിൽ പങ്കെടുക്കാൻ വന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ വീഡിയോ വൈറൽ. ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ ഹിറ്റ്മാന്റെ വീഡിയോയാണ് വൈറലാകുന്നത്. ടെസ്റ്റിന് മുന്നോടിയായി ടീമിലെ മറ്റുതാരങ്ങളെല്ലാം ഞായറാഴ്ച തന്നെ ധർമ്മശാലയിൽ എത്തിയിരുന്നു.

എന്നാൽ ഇന്ത്യൻ നായകൻ ഇന്നാണ് ടീമിനൊപ്പം ചേർന്നത്. അനന്ത്് അംബാനി- രാധികാ മെർച്ചെന്റ് പ്രീവെഡിംഗ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ജാംനഗറിലേക്ക് പോയതിനാലാണ് ടീമിനൊപ്പം ചേരാൻ വൈകിയത്. ഹെലികോപ്റ്ററിൽ നിന്നിറങ്ങി വരുന്ന ഹിറ്റ്മാനെ അധികൃതർ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ നിമിഷനേരം കൊണ്ടാണ് ആരാധകർ വീഡിയോ ഏറ്റെടുത്തത്.

Captain Rohit Sharma reached Dharamsala in a helicopter 🔥pic.twitter.com/GPlLYF6m9p

— Johns. (@CricCrazyJohns) March 5, 2024

“>

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് 3-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകർത്തതോടെയാണ് ഇന്ത്യക്ക് പരമ്പര സ്വന്തമായത്. മാർച്ച് 7-നാണ് പരമ്പരയിലെ അവസാന ടെസ്റ്റ് ധർമ്മശാലയിൽ ആരംഭിക്കുന്നത്.

Tags: india-england testdharmasala
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies