ഓരോ സെക്കൻഡിലും 12 കിലോ, പ്രതിദിനം 1000 ടൺ ഓക്സിജൻ ഉത്പാദിപ്പിക്കുന്നു; തണുത്തുറഞ്ഞ 'യൂറോപ്പ'യിൽ സംഭവിക്കുന്നതെന്ത്? ഞെട്ടിക്കുന്ന കണ്ടെത്തൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Science

ഓരോ സെക്കൻഡിലും 12 കിലോ, പ്രതിദിനം 1000 ടൺ ഓക്സിജൻ ഉത്പാദിപ്പിക്കുന്നു; തണുത്തുറഞ്ഞ ‘യൂറോപ്പ’യിൽ സംഭവിക്കുന്നതെന്ത്? ഞെട്ടിക്കുന്ന കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 09:46 am IST
FacebookTwitterWhatsAppTelegram

ഓക്സിജന്റെ ഉത്പാദന കേന്ദ്രമാണ് വ്യാഴത്തിന്റെ ഉപ​ഗ്രഹമായ യൂറോപ്പ എന്ന് റിപ്പോർട്ട്. മഞ്ഞുമൂടിയ ഉപ​ഗ്രഹമായ യൂറോപ്പയിൽ‌ ഓരോ 24 മണിക്കൂറിലലും ആയിരം ടൺ ഓക്സിജൻ ഉത്പാദിപ്പിക്കുന്നു. അതായത്, ഒരു ദശലക്ഷം മനുഷ്യർക്ക് ശ്വസിക്കാൻ വേണ്ട അത്രത്തോളം ഓക്സിജൻ ഉത്പാദിപ്പിക്കുന്നു. ​വ്യാഴത്തെ ചുറ്റുന്ന ജൂനോ ബഹിരാകാശ പേടകം ശേഖരിച്ച വിവരങ്ങളിലാണ് ഇക്കാര്യം പറയുന്നത്.

എന്നാൽ നേരത്തെ കരുതിയിരുന്നതിനേക്കാൾ കുറഞ്ഞ അളവിലാണ് നിലവിൽ യൂറോപ്പ ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്നാണ് പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്. നിലവിൽ‌ ഓരോ സെക്കൻഡിലും 12 കിലോ ഓക്സിജൻ ആണ് ഉത്പാദിപ്പിക്കപ്പെടുന്നത്. നേരത്തെ ഇത് ഓരോ സെക്കൻഡിലും ആയിരം കിലോ​ഗ്രാം എന്നായിരുന്നു കണക്ക്.

ഇത്തരത്തിൽ‌ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിജൻ യൂറോപ്പയുടെ ഭൂ​ഗർഭ സമുദ്രത്തിലേക്ക് പ്രവേശിക്കുന്നുവെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ അനുമാനം. ഒഴുകുന്ന അരുവിയിൽ വെള്ളം പതുക്കെ നഷ്ടപ്പെടുന്ന ഒരു ഐസ് ബോൾ പോലെയാണ് യൂറോപ്പ. വ്യാഴത്തിന്റെ അസാധാരണമായ കാന്തികക്ഷേത്രത്താൽ ചുറ്റപ്പെട്ട അയോണൈസ്ഡ് കണങ്ങളുടെ ഒരു ദ്രാവകമാണ് അരുവി. ഈ അയോണൈസ്ഡ് കണങ്ങൾ യൂറോപ്പയെ സ്വാധീനിക്കുമ്പോൾ ഹൈഡ്രജനും ഓക്സിജനും ഉത്പാദിപ്പിക്കുന്നതിനായി ഉപരിതലത്തിലെ തന്മാത്രയെ ജല-ഐസ് തന്മാത്ര വിഘടിപ്പിക്കുന്നു. ഇതിന്റെ ഫലമായി ചാർജ്ജ് കണങ്ങളുടെ തരംഗങ്ങളുടെ ശക്തിയിൽ ഐസ് കട്ടകൾ ദ്രവീകരിക്കുന്നുവെന്ന് പ്രിൻസ്റ്റൺ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ജാമിസാലെ പറഞ്ഞു.

 

Tags: oxygenJupiter’s moonEuropa
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies