തമിഴ് നടിക്ക് 50 കോടിയുടെ വീട് വാങ്ങി നൽകി? ഉദയനിധിക്കെതിരെ ആരോപണം; വെളിപ്പെടുത്തൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

തമിഴ് നടിക്ക് 50 കോടിയുടെ വീട് വാങ്ങി നൽകി? ഉദയനിധിക്കെതിരെ ആരോപണം; വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 01:36 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ നടി നിവേത പേതുരാജിന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ ദുബായിൽ 50കോടി ചെലവിൽ വീടു വാങ്ങി നൽകിയെന്ന് ആരോപണം. എം.എ യൂസഫലി താമസിക്കുന്നതിന് അടുത്താണ് 2000 സ്ക്വയ‍ർഫീറ്റുള്ള വീട് ഉദയനിധി നടിക്ക് വാങ്ങി നൽകിയതെന്നാണ് തമിഴ് സാവുക്ക് ശങ്കർ എന്ന യുട്യൂബർ ആരോപിച്ചത്. ഉദയനിധിയെ കാണാൻ നടി രണ്ടു തവണ തമിഴ്നാട്ടിൽ എത്തിയെന്നും യുട്യൂബർ വാദിക്കുന്നു. വീ‍ഡിയോ ഇതിനിടെ സോഷ്യൽ മീ‍ഡിയയിൽ വൈറലായി. ഇതോടെ നടി വിശദീകരണവുമായി രം​ഗത്തുവന്നു. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിവേത ഇക്കാര്യങ്ങൾ നിഷേധിച്ചു. എന്നാൽ ഉദയനിധി ഇക്കാര്യത്തിൽ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

‘ഞാൻ വളരെ മാന്യമായ ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. 16 വയസു മുതൽ ഞാൻ സാമ്പത്തികമായി സ്വതന്ത്രയാണ്. എന്റെ കുടുംബം ഇപ്പോഴും ദുബായിലാണ്. 20 വർഷത്തിലേറെയായി ഞങ്ങൾ ഇവിടെയാണ്. സിനിമാ മേഖലയിൽ പോലും, ഞാൻ ഒരിക്കലും ഒരു നിർമ്മാതാവിനോടും സംവിധായകനോടും നായകനോടും എന്നെ കാസ്റ്റ് ചെയ്യാനോ സിനിമ അവസരങ്ങൾ തരാനോ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ 20 ലധികം സിനിമകൾ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം ഇങ്ങോട്ട് വന്ന അവസരങ്ങളാണ്. പണത്തിനോ സിനിമയ്‌ക്കോ വേണ്ടി അത്യാഗ്രഹിക്കുന്നയാളല്ല ഞാൻ.

‘ഒരു കുടുംബത്തിന്റെ സമാധാനം നശിപ്പിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കണം. ഞങ്ങളുടെ കുടുംബത്തെ കൂടുതൽ മുറിവേൽപ്പിക്കരുതെന്നു നടി മാദ്ധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. മാദ്ധ്യമപ്രവർത്തനത്തിൽ അല്പം മനുഷ്യത്വം ഇനിയും അവശേഷിക്കുന്നുണ്ട്. അവർ എന്നെ അപകീർത്തിപ്പെടുത്തില്ല. അതുകൊണ്ട് നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്നും” നടി വ്യക്തമാക്കി.

Lately there has been false news circulating about money being lavishly spent on me. I kept quiet because I thought people who are speaking about this will have some humanity to verify the information they receive before mindlessly spoiling a girl’s life.

My family and I have…

— Nivetha Pethuraj (@Nivetha_Tweets) March 5, 2024

“>

 

Tags: UdhayanidhibuyingactorStalinSouthNivetha Pethuraj
ShareTweetSendShare

More News from this section

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

Latest News

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies